1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

ദ്രിശ്യ വിസ്മയങ്ങളുടെ ഗന്ധർവൻ- പി പത്മരാജൻ -25 ആം ചരമ വാർഷികം

Discussion in 'MTownHub' started by Spunky, Jan 21, 2016.

?

Which is the best work of Padmarajan?

  1. Namukku parkkan munthiri thoppukal ♥

    40.0%
  2. Thoovanathumbikal

    80.0%
  3. Njan gandharvan

    20.0%
  4. Innale

    20.0%
  5. Season

    50.0%
  6. Arappatta Kettiya Gramathil

    0 vote(s)
    0.0%
  7. Koodevide

    0 vote(s)
    0.0%
  8. Moonam pakam

    0 vote(s)
    0.0%
  9. Desatanakkili Karayarilla

    0 vote(s)
    0.0%
  10. Kariyilakkaatu pole

    10.0%
Multiple votes are allowed.
  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    [​IMG]



    He is a legend, a favourite of many ardent movie lovers. On his 25th death anniversary, let us discuss his movies, why we love them, which are our favourites.. everything, anything :)
     
    Last edited: Jan 21, 2016
    Mayavi 369 and Mark Twain like this.
  2. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    His works

    Novels

    Itha Ivide Vare
    Jalajwala
    Kallan Pavithran
    Manju Kaalam Notta Kuthira
    Nakshathrangale Kaaval
    Nanmakalude Sooryan
    Peruvazhiyambalam
    Prathimayum Rajakumariyum
    Rathinirvedam
    Rithubhedhangalude Paarithoshikam
    Shavavahanangalum Thedi
    Udakappola
    Vadakakku Oru Hridayam
    Vikramakaaleeswaram

    Short stories

    Aparan
    Avalude Katha
    Kariyilakkattu Pole
    Kaivariyude Thekkeyattam
    Kazhinja Vasantha Kalathil
    Lola
    Mattullavarude Venal
    Onnu Randu Moonnu
    Prahelika
    Pukakkannada
    Syphilisinte Nadakkavu

    Films

    Prayanam (1975)
    Itha Ivide Vare (1977)
    Nakshathrangale Kaaval (1978)
    Rappadikalude Gatha (1978)
    Rathinirvedam (1978)
    Sathrathil Oru Rathri (1978)
    Shalini Ente Koottukari (1978)
    Vadakakku Oru Hridayam (1978)
    Peruvazhiyambalam (1979)
    Kochu Kochu Thettukal (1979)
    Thakara (1980)
    Oridathoru Phayalvaan (1981)
    Kallan Pavithran (1981)
    Lorry (1981)
    Novemberinte Nashtam (1982)
    Idavela (1982)
    Koodevide? (1983)
    Kaikeyi (1983)
    Eenam (1983)
    Parannu Parannu Parannu (1984)
    Kanamarayathu (1984)
    Thinkalazhcha Nalla Divasam (1985)
    Ozhivukalam (1985)
    Karimbinpoovinakkare (1985)
    Namukku Parkkan Munthiri Thoppukal (1986)
    Kariyila Kattu Pole (1986)
    Arappatta Kettiya Gramathil (1986)
    Desatanakkili Karayarilla (1986)
    Nombarathi Poovu (1986)
    Thoovanathumbikal (1987)
    Aparan (1988)
    Moonnam Pakkam (1988)
    Season (1989)
    Innale (1990)
    Ee Thanutha Veluppan Kalathu (1990)
    Njan Gandharvan (1991)

     
    Mayavi 369 and Mark Twain like this.
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    [​IMG]
     
    Last edited: Jan 21, 2016
    Mayavi 369 and Mark Twain like this.
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    ജനനം, മാതാപിതാക്കൾ

    1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.

    വിദ്യാഭ്യാസം, ജോലി

    മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963). ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.

    സാഹിത്യജീവിതം

    കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.[2] ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.

    കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി.[2] ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്.[2] പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
    ചലച്ചിത്രജീവിതംതിരുത്തുക

    1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ.[2] ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

    ഭരതനുമായുള്ള ബന്ധം

    ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു. 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.[2]

    കുടുംബം

    ഭാര്യ : രാധാലക്ഷ്മി പത്മരാജൻ
    മക്കൾ : അനന്തപത്മനാഭൻ, മാധവിക്കുട്ടി

    മരണം

    ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിയ്ക്കുന്നു.

    ദുഃശ്ശകുനങ്ങൾ

    ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശ്ശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതുമൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു.

    പുരസ്കാരങ്ങൾ

    ചലച്ചിത്ര പുരസ്കാരങ്ങൾ

    1975
    മികച്ച തിരക്കഥ - ഫിലിം ഫാൻസ് : പ്രയാണം
    1977
    മികച്ച തിരക്കഥ - ഫിലിം ഫാൻസ്, ഫിലം ക്രിട്ടിക്സ്: ഇതാ ഇവിടെവരെ
    1978
    മികച്ച തിരക്കഥ - സംസ്ഥാന അവാർഡ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
    മികച്ച തിരക്കഥ - ഫിലിം ഫാൻസ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
    1978
    മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകൻ - പെരുവഴിയമ്പലം
    മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം - നാഷ്‌ണൽ അവാര്ഡ്‌ - പെരുവഴിയമ്പലം
    1979
    മികച്ച തിരക്കഥ - ഫിലിം ഫാൻസ് - തകര
    1982
    മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തർദ്ദേശീയം (കോലാംലമ്പൂർ) ഒരിടത്തൊരു ഫയൽവാൻ
    മികച്ച ചിത്രം - ഗൾഫ് അവാർഡ്, ഫിലിം ക്രിട്ടിക്സ് - നവംബറിന്റെ നഷ്‌ടം
    1984
    മികച്ച ചിത്രം - സംസ്ഥാന അവാർഡ് - കൂടെവിടെ
    മികച്ച തിരക്കഥ - ഫിലം ക്രിട്ടിക്സ് - കൂടെവിടെ
    മികച്ച സംവിധായകൻ പൗർണമി അവാർഡ് - കൂടെവിടെ
    1985
    മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്‌
    1986
    മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ
    മികച്ച കഥ - ഫിലിം ചേമ്പർ - തൂവാനതുമ്പികൾ
    മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നൊമ്പരത്തിപൂവ്‌
    1989
    മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് - അപരൻ, മൂന്നാം പക്കം
    മികച്ച സംവിധായകൻ - ഫിലം ഫെയർ - അപരൻ
    1990
    മികച്ച തിരക്കഥ- സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ- ഇന്നലെ
    1991
    FAC അവാർഡ് - ഞാൻ ഗന്ധർവ്വൻ

    സാഹിത്യ പുരസ്കാരങ്ങൾ

    1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കേരള സാഹിത്യ അക്കാദമി പുരസ്കാരം.
    1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കുങ്കുമം പുരസ്കാരം.
     
    Mayavi 369 and Mark Twain like this.
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Favourite movie ever, and favourite part ever :urgreat:

     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Good topic :)

    Ente priyapeta samvidhayakan .. Detailed ayit.. Next postil idam
     
    Spunky likes this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Enteyum fav padmarajan movie pinne moonnam pakkam & season
     
    Mark Twain and Spunky like this.
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    ente namukk parkkan, season, moonam pakkam, thoovanathumbikal, innale :urgreat:
     
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    ok :1st:
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Season aan sherikkum
    Njetticha padammpulliyude
     
    Spunky likes this.

Share This Page