1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പോറിഞ്ചു മ്മറിയം ജോസ്‌

Discussion in 'MTownHub' started by Forrest Gump, Aug 23, 2019.

  1. Forrest Gump

    Forrest Gump Debutant

    Joined:
    Mar 31, 2019
    Messages:
    54
    Likes Received:
    33
    Liked:
    1
    Trophy Points:
    1
    Location:
    Kollam
    ശരിശരി നിലവാരം പുലർത്തുന്ന, പുതുമകളൊന്നുമില്ലാത്ത, highly predictable ആയ ഒരു സിനിമ
    ചെമ്പന്റെ പെർഫോമൻസ്‌ ആണ്‌ യഥാർത്ഥത്തിൽ ഈ സിനിമയുടെ ഹൈലൈറ്റ്‌. ജോജു കൊള്ളാം. നെയില ഉഷ ഒപ്പിച്ചെടുത്തു; അവർക്ക്‌ casting wise ഒരു freshness ഉണ്ട്‌
    ഈ ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിലവാരം പരിതാപകരമാണ്‌. ജോഷിയെപ്പോലെയുള്ള ഒരു veteran എങ്ങിനെ ഈ എഡിറ്റ്‌ അപ്പ്രൂവ്‌ ചെയ്‌തു എന്നത്‌ അത്ഭുതപ്പെടുത്തുന്നു. ഛായാഗ്രഹണവും ശരാശരി. ജെയ്ക്സ്‌ ബിജോയിയുടെ BGM നന്നായി
    തുറന്ന് പറയട്ടെ. ആയ കാലത്തെ ജോഷി ചിത്രങ്ങളുടെ ഒരു കട്ട ഫാനായ എനിക്ക്‌, ഈ ചിത്രത്തിൽ ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം വിജയിച്ചതയി അനുഭവപ്പെട്ടില്ല. ഇതിലും ഇരട്ടി impact ഉള്ള ഒരു സിനിമയായി തീരേണ്ട ഒന്നായിരുന്നു പൊറിഞ്ചു, മറിയം ജോസ്‌
     

Share This Page