മലയാള സിനിമ വിഞ്ജാന കൗതുകം Malayala cinemayile vijnjana prathavum kouthukakaruvamaya karyangal namukk ivide charcha cheyyam
നിങ്ങള്‍ക്ക് അറിയാമൊ? സംവിധായകനായ സിബി മലയിലും ,ലോഹിതദാസും ,നടന്‍ മോഹന്‍ലാലുമൊക്കെ ഒരു സിനിമയ്ക്കു വേണ്ടി ഒരുങ്ങുകയായിരുന്നു .നാളെയാണു ഷൂട്ടിംഗ് ,പെട്ടെന്നാണു ആ വാര്‍ത്ത വന്നത് ഈ പടത്തിണ്റ്റെ കഥ മുന്‍പ് ഒരു സിനിമയില്‍ ഉണ്ടായിരുനിറ്റുണ്ട് .സിബി മലയിലും മറ്റ് അണിയറ പ്രവര്‍ത്തകരും വിഷമത്തില)യി. ഷൂട്ടിങ്ങിനു ഇനി ഒരു ദിവസം !! എന്നാല്‍ ലോഹിതദാസ് നിരാശനായില്ല അന്ന് ഉറക്കമുളചിരുന്നു ഒരു സ്ക്രിപ്റ്റ് റെഡിയാക്കി .പിറ്റേ ദിവസം ഷൂട്ടിംഗ് തുടങ്ങി .സിനിമ ചീറ്റി പൊയെന്നാകും നിങ്ങല്‍ കരുതിയത് എന്നാല്‍ സിനിമ മലയാലത്തിലെ എക്കാലത്തെയും ഹിറ്റ് ആയി മാറി ............................... സിനിമ എതാനെന്നു അറിയണ്ടെ ?? മോഹന്‍ ലാലും നെടുമുടിയും മത്സരിച് അഭിനയിച്ച "ഭരതം"
അദ്യമായി ട്യൂണ്‍ ചെയ്തതിനു ശേഷം വരികള്‍ എഴുതി പാട്ട് ഉണ്ടാകിയത്..എതു ചിത്രതിലാണെന്ന് അറിയാമൊ? ആ മലയാള ഗാനം എതാണെന്നറിയാമോ? പറയാം. ഈ ഗാനത്തിന്റെ ട്യൂണ്‍ വയലാറിനു കിട്ടി അദ്ദേഹത്തിനു ഇതു കല്ലു കടിയായി ...ട്യൂണ്‍ കേട്ടിട്ട് എങ്ങനെ എഴുതിയിട്ടും നല്ല വരികള്‍ കിട്ടുന്നില്ല അവസാനം മനസ്സില്ലാമനസ്സോടെ വരികള്‍ എഴുതി കൊടുത്തു .വയലാര്‍ ഇതില്‍ വിഷമം പ്രകടിപ്പിക്കുകയും ചെയ്തു . എന്നാല്‍ പാട്ട് മലയാളത്തിലെ എക്കലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നാവുകയായിരുന്നു ............എതാണു ആ ഗാനം എന്നല്ലെ ? ചെമ്മിന്‍ എന്ന സിനിമയിലെ" മാനസ മൈനെ വരൂ "
Rafi mecartin pandu 2 scriptumayi producer siyad kokerinte aduth poyi athil orennam siyad selcet cheytu aa padam aan satyam sivam sundaram , matte script avasanam lal produce cheytu aa padam aan thenkasipattanam Siyad kokerude pathanam avide thudangi and lal enna producerude uyarcha avide thidangi
1989ല്‍ റിലീസായി മെഗാഹിറ്റായി മാറിയ റാംജിറാവ് സ്പീക്കിംഗിന്‍റെ രണ്ടാം ഭാഗം ചെയ്യേണ്ടെന്നായിരുന്നു സംവിധായകരായ സിദ്ദിഖ് ലാലിന്‍റെ അഭിപ്രായം. ഒടുവില്‍ മാണി സി കാപ്പന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, താന്‍ സംവിധാനം ചെയ്യില്ല എന്ന നിലപാടില്‍ ലാല്‍ ഉറച്ചുനിന്നു. അങ്ങനെ സിദ്ദിഖ് അണ് ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ സംവിധാനം ചെയ്തത്. പക്ഷേ സംവിധായകന്‍റെ പേരിന്‍റെ സ്ഥാനത്ത് തന്‍റെ പേര് വേണ്ടെന്നും മാണി സി കാപ്പന്‍ എന്നു കൊടുത്താല്‍ മതിയെന്നും സിദ്ദിഖ് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മാന്നാര്‍ മത്തായിയുടെ സംവിധായകന്‍ മാണി സി കാപ്പനായി മാറിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സിദ്ദിഖ് ലാലിനുള്ള പ്രത്യേക നന്ദി ടൈറ്റില്‍ കാര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ മാണി സി കാപ്പന്‍ മറന്നില്ല