യമൻ മികച്ച Political സിനിമ Pondichery Muruga 25/02/2016 11 30 Show 70% കഥ തിമിഴരശന്റെ പിതാവ് ( Vijay Antony) ക്ക് MLA സീറ്റ് കിട്ടിയെന്നറിഞ്ഞ തങ്കപാണ്ടിയൻ സ്നേഹമാണന്നു ഭാവിച്ച് ചതിച്ചു കൊല്ലുന്നു Vijay യെ.ഇതറിഞ്ഞ ഭാര്യ വിഷം കഴിച്ച് മരിക്കുന്നു കുഞ്ഞ് മാത്രം രക്ഷപെടുന്നു. Grand father അവനെ വളർത്തുന്നു.30 വർഷത്തിനു ശേഷമാണ് പിന്നീടുള്ള കഥ . കാൻസർ ആയ Grand father നു വേണ്ടി ഒരു Accident കേസ് എടുത്തു ജയിലിൽ പോകുന്ന വിജയ്. മരണമടഞ്ഞ ആളുടെ സഹോദരൻ വിജയിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ശത്രു വിജയിനെ ആദ്യം സഹായിക്കുന്നു .പിന്നീട് ചതിക്കാൻ ശ്രമം ത്യാഗരാജൻ രാഷ്ട്രിയക്കാരൻ MLA ഇലക്ഷനിൽ തങ്കപാണ്ടിയ നോട് തോറ്റയാൽ വിജയിയെ രക്ഷിക്കുന്നു. വിജയ് പിന്നീട് രാഷ്ടിയത്തിലേക്ക്. എതിർക്കാൻ തങ്കപാണ്ടിയനും. ഇടക്ക് സിനിമ നടിയായ മിയയെ പ്രേമിക്കുന്നു വിവാഹം കഴിക്കുന്നു. രാഷ്ട്രിയത്തിലിറങ്ങിയ വിജയിന് രാഷ്ടിയ തന്ത്രങ്ങൾ പയറ്റുന്നു. പിന്നങ്ങോട്ട് ചതിയുടെ അവസരവാദത്തിന്റെ രാഷ്ടിയ കളികൾ Positives തന്ത്രശാലിയായ നായകനായി വിജയ് തിളങ്ങി ത്യാഗരാജൻ ഗംഭീര തിരിച്ചുവരവ് മിയ നന്നായി ഡയറക്ഷൻ Negatives First Song Rating 3/5 മികച്ച രാഷ്ട്രിയ ചിത്രങ്ങളിൽ ഒന്ന്