1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ലൂസിഫർ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Mar 29, 2019.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പടം കണ്ടു . കൊള്ളാം
    എടപ്പാൾ ഗോവിന്ദ , ഫുൾ !

    ഈ അടുത്തിറങ്ങിയതിൽ ലാലേട്ടന്റേതായുള്ള സിനിമകളിൽ ബെറ്റർ ആണ് ലൂസിഫർ . നല്ല സ്റ്റൈലിഷ് ആയും മാസ്സ് അപ്പീലിലും അണ്ണനെ പ്രേസേന്റ്റ് ചെയ്യാൻ പ്രിത്വിക്ക് സാധിച്ചിട്ടുണ്ട് . രണ്ടു മുഖങ്ങൾ , അല്ലെങ്കിൽ ദുരൂഹത ഉള്ള ഒരു കഥാപാത്രമായി അണ്ണൻ കിടു ആയി പെർഫോ ചെയ്തു.

    അല്പം ലാഗ് ഉണ്ടെങ്കിലും പുട്ടിനു പീര പോലെ ഇടക്കു ഓരോ മാസ്സ് സീനും ഡയലോഗും ആയി അത് മൊത്തത്തിൽ അങ്ങ് ഫീൽ ചെയ്യിക്കുന്നില്ല .

    സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻ ലാൽ പെട ..ടോവിനോ ആണ് ബാക്കി ഉള്ളവരിൽ അല്പം നന്നായതായി തോന്നിയത്. ഒബ്‌റോയ് , മഞ്ജു , സായികുമാർ , ഷാജോൺ , ബൈജു ഒകെ തരക്കേടില്ല .

    ആദ്യത്തെ ഫൈറ്റ് കിടു ആയിരുന്നു . അതിന്റെ തമിഴ് പാട്ട് ബി.ജി.എം ഉം കിടിലൻ ആയി . ജയിലിൽ വെച്ചുള്ള മറ്റൊരു സംഘട്ടനം അത്ര മികച്ചതായി ഫീൽ ചെയ്തില്ല.

    അണ്ണന്റെ ഒരു കാലുപൊക്കിയുള്ള പ്രയോഗം മൊത്തത്തിൽ ഒരു ഓളം ഉണ്ടാക്കി.

    പാട്ടുകളൊക്കെ അത്ര മെച്ചമുള്ളതായി തോന്നിയില്ല. സുജിത് വാസുദേവിന്റെ കാമറ എടുത്തു പറയണം. മുരളി ഗോപിയുടെ സ്ക്രിപ്റ്റ് അദ്ദേഹത്തിന്റെ മുൻ സിനിമകളുടെ അത്ര "കട്ടി" ഉള്ള ഒന്നല്ല. ഇത് ഒരു സാധാരണ സെറ്റ് അപ്പ് ആണ് . പുള്ളിയുടെ ചില സ്പെഷ്യൽ ഡയലോഗുകളുടെ ഒരു കുറവ് ഫീൽ ചെയ്തു .

    അവസാനത്തെ കുറച്ചു നിമിഷങ്ങൾ അത്ര പിടിച്ചില്ല. കുറച്ചു ട്രിം ചെയ്യാമായിരുന്നു എന്ന് തോന്നി . അവസാന സീക്വൻസ് പൈസ വസൂൽ ആണ് ഫാൻസിനു ....

    മൈ റേറ്റിംഗ് 3 / 5
     
    Mayavi 369 likes this.
  2. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    last RUSSIAN sequence FAN BOY cherishing moment will freak look...
    RAJU vaakku paalichu.....

    Sent from my CPH1609 using Tapatalk
     
    THAMPURAN likes this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    athe..onnu flat aaya padathe lift cheyyan aa portionu kazhinju
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks
     
  6. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur

Share This Page