1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ലോനപ്പന്റെ മാമോദിസ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Feb 1, 2019.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പടം ഇന്ന് കണ്ടു .
    പൊന്നാനി ഐശ്വര്യ .സ്റ്റാറ്റസ് വളരെ കുറവാണു .

    ഒട്ടും പ്രതീക്ഷാഭാരം ഇല്ലാത്തതു കൊണ്ട് നന്നായി ഇഷ്ടപ്പെട്ടു . സ്വല്പം പ്രാരാബ്ധവും സെന്റിയും ഒകെ ഉള്ളതുകൊണ്ട് എല്ലാര്ക്കും ദഹിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ കുടുംബ പ്രേക്ഷകനെ രസിപ്പിക്കാനും കണ്ണ് നനയിക്കാനും ഒകെ ഉള്ള വക പടത്തിലുണ്ട് .

    ജയറാം വളരെ നന്നായിട്ടുണ്ട് .ചില രംഗങ്ങളിൽ പുള്ളി കണ്ണ് നനയിച്ചു ,ഒതുക്കമുള്ള പ്രകടനം .ശാന്തി കൃഷ്ണ - നിഷ സാരംഗ് എന്നിവരും മികച്ച പ്രകടനം ആയിരുന്നു .ജയറാമിന്റെ മറ്റൊരു സഹോദരി ആയി വന്ന നടിയും കൊള്ളാം .

    ഹരീഷും നായികയും ദിലീഷ് പോത്തനുമൊക്കെ അവരുടെ ഭാഗം ഭംഗിയാക്കി . ചെറിയ നര്മങ്ങളും ലോനപ്പന്റെ ജീവിതവും മുഷിച്ചിൽ ഇല്ലാതെ ലിയോ തദ്ദേവൂസ് ഒരുക്കിയിട്ടുണ്ട് .

    ലോനപ്പൻ നമുക്കിടയിലൊക്കെ ഉള്ള ആരോ ആയി തോന്നിയാൽ സ്വാഭാവികം മാത്രമാണ് .പറ്റിയാൽ കാണുക .വലിയ മോശമല്ലാത്ത സിനിമയാണെന്നാണ് എന്റെ ഒരിത് .

    റേറ്റിംഗ് -3.25
     
    Manu, Adhipan, Mark Twain and 3 others like this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks
     
    THAMPURAN likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks mangalam
     
    THAMPURAN likes this.
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Mbra...thx
     
    THAMPURAN likes this.
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    ith kollamo..:shock:
    Thanks for the review... !
     
    THAMPURAN likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Nalla padamanu...Manas niracha oru kochu cinema
     
    Kunjaadu likes this.
  7. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    THAMPURAN likes this.
  8. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Thanks
     
    THAMPURAN likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :Thnku::Thnku::Thnku:
     

Share This Page