1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ഷൈലോക് @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Jan 24, 2020.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഷൈലോക് @കണിമംഗലം

    പടം ഇന്നലെ കണ്ടു . എടപ്പാൾ ശാരദ . ഫുൾ ആണ് . ഈവെനിംഗ് ഷോ !

    വാച്ചബിൾ എന്ന് പറയാവുന്ന ഒരു മസാല പടം . മമ്മൂട്ടിയും രാജ് കിരണും ഒഴിച്ചാൽ എടുത്തു പറയാൻ ഒന്നുമില്ലെങ്കിലും കുറെ സിനിമ ഡയലോഗുകളുടെ റെഫെറെൻസും മാഷ് അപ്പും ആയി ആദ്യ പകുതി നല്ല രീതിക്കു മുന്നോട്ടു പോയിട്ടുണ്ട്. രണ്ടാം പകുതി പക്ഷെ ആ ഒരു ലെവൽ വന്നില്ലെന്ന് തോന്നി..തമിഴ് -തെലുഗ് സിനിമകളിൽ കണ്ടു മടുത്ത പ്രതികാര കഥ , വലിയ ട്വിസ്റ്റോ വഴിത്തിരിവുകളോ ഇല്ലാതെ ആവിഷ്കരിച്ചിട്ടുണ്ട് . ഇമോഷണലി കുറച്ചൂടെ കണക്ട് ആയി വന്നിരുന്നെങ്കിൽ ഒന്നുടെ നന്നാക്കാമായിരുന്നു .

    മമ്മൂട്ടിയുടെ , കുറച്ചു നാളുകൾക്കു ശേഷമുള്ള സ്വല്പം എനർജി ഉള്ള പ്രകടനം ആണ് . ആക്ഷൻ രംഗങ്ങളിൽ ആ എനർജി അത്ര കാണാനില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ അതിൽ തെറ്റ് പറയാനാകില്ല .

    മാസ്റ്റർ പീസ് പോലെ റോപ് സീനിന്റെ അയ്യര് കളി ഇല്ലാതെ ഭേദപ്പെട്ട ആക്ഷൻ രംഗങ്ങൾ ഇത്തവണ അജയ് വാസുദേവ് ഒരുക്കിയിട്ടുണ്ട് . കാലങ്ങൾ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ഒരു വസ്തുത..മമ്മുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന വില്ലന്മാരും നിന്നിടത്തു നിന്ന് അടിച്ചു തെറിപ്പിക്കുന്ന ഇക്കയും ആണ് . അജയ് വാസുദേവിന്റെ മുൻ സിനിമകളിലെ അതെ ശൈലി ഷൈലോക്കിലും അതെ പടി അവർത്തിച്ചിട്ടുണ്ട് .

    ബിജിഎം അസഹനീയം ആണ്. ഇത്രയും ലൗഡ്‌ ആക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. പാട്ടുകളൊക്കെ ശരാശരിയോ അതിൽ താഴെയോ ആണ് . മാസ്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരുവട്ടം ഒകെ കാണാം..മമ്മുട്ടിയുടെ കടുത്ത ആരാധകർക്ക് ബോധിക്കാൻ സാധ്യത നല്ലവണ്ണം ഉണ്ട് .

    ഹിറ്റ് ആകേണ്ടതാണ് !

    ബാക്കിയൊക്കെ വരും ദിവസങ്ങൾ പറയണം .
     
  2. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Thanx, hitakumonnu Monday ariyam
     
    THAMPURAN likes this.
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Ingalkku etha ishtapete..MP or Rajaadhi Raja or Shylock..preference order..just asking
     
    THAMPURAN likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    rajadiraja - shylok kandirikkam..

    masterpees koora...
     
    Anand Jay Kay likes this.

Share This Page