1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review സഖാവ്: നിവിൻ പോളി എന്ന താരം, നിവിൻ പോളി എന്ന നടൻ : ആനക്കാട്ടിൽ ചാക്കോച്ചിയുടെ റിവ്യൂ

Discussion in 'MTownHub' started by Aanakattil Chackochi, Apr 16, 2017.

  1. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    സഖാവ്.
    !!!തീരുമ്പോൾ തീരുമ്പോൾ ബ്ലോക്കബ്സ്റ്റർ തരാൻ നിവിൻ ചേട്ടാ ഇങ്ങള് എന്താ കുപ്പീന്ന്‌ വന്ന ഭൂതമോ !!!
    [​IMG]
    നിവിൻ പോളിയുടെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം റിലീസ് ചെയ്യുന്ന സിനിമ. തണുപ്പൻ സിനിമകൾ ചെയ്യുന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമ. ഞാൻ ഉൾപ്പടെ മിക്കവാറും ആളുകൾ വളരെ കുറഞ്ഞ പ്രതീക്ഷയോടെ കാണാൻ പോയ സിനിമ. നിവിന് ബോക്സ് ഓഫീസിൽ പവർ ഒക്കെ കുറഞ്ഞു എന്നും....ഈ പടം എന്തായാലും പൊട്ടും എന്നും പ്രവചിച്ച പലരും ഉണ്ട്. ഞാനും ഒരു പരിധി വരെ ഈ പടം പൊട്ടാൻ തന്നെ ആണ് സാധ്യത എന്ന് കരുതിയിരുന്നു. ഞെട്ടിച്ചു കളഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ആകണം എന്നത് വരച്ചു കാട്ടി തരുന്നു സഖാവ്.

    നിവിൻ പോളി എന്ന നടൻ എത്ര മാത്രം വളർന്നു എന്നതിന് തെളിവ് ആണ് ഈ സിനിമ. നിവിൻ പോളി എന്ന താരം പ്രേമം ഇറങ്ങിയ അന്ന് ജനിച്ചു. ആ താരം വളരുന്നു...ഓരോ സിനിമ കഴിയുമ്പോളും....അത് സഖാവിൽ വ്യക്തമായി കാണാൻ ഉണ്ട്. സഖാവ് കൃഷ്ണൻ ആയി നിവിൻ നിറഞ്ഞാടി. സഖാവിന്റെ വയസായ കാലഘട്ടം പ്രത്ത്യേകിച്ചും. മേക്കപ്പ് ചെയ്തത് ആരായാലും അതി ഗംഭീരം. ഒരു നായനാർ ലുക്ക് ഉണ്ടാക്കി എടുത്തു. സഖാവ് കൃഷ്ണൻകുമാർ ആയി പിന്നെ നിവിൻ തന്റെ സ്വന്തം തട്ടകത്തിൽ ആണ്. അലസനായ ഒരു സാധാരണ പയ്യൻ.അത് പിന്നെ പുഷ്പം പോലെ നിവിൻ ചെയ്തിറങ്ങി.

    സിദ്ധാർഥ് ശിവ...ഇത്രയും കഴിവുണ്ടായിരുന്നോ? എവിടെയായിരുന്നു ഇതൊക്കെ? പലയിടങ്ങളിലും ഇനിയും നന്നാക്കാമായിരുന്നെങ്കിലും മൊത്തത്തിൽ വളരെ പക്വതയാർന്ന സംവിധാനം. വയസായ സഖാവ് രണ്ടു മൂന്ന് ഗുണ്ടകളെ അടിച്ചു പറപ്പിക്കുന്ന ഒരു കല്ലുകടി രംഗം ഒഴിച്ചാൽ ബാക്കി എല്ലാം നന്നായി. ഗുണ്ട ബൈജുവും ആയുള്ള സംഘട്ടന രംഗം...ആ പശ്ചാത്തല സംഗീതം....ഹോ...രോമാഞ്ചം രോമാഞ്ചം.!!! സംഭാഷങ്ങൾ ഒക്കെ ഉഗ്രൻ.

    ബാക്കി എല്ലാവരും നന്നായി തന്നെ ചെയ്തു. ഈ സിനിമയയുടെ ഏറ്റവും വലിയ ഹീറോ നിവിനോടൊപ്പം തന്നെ പ്രശാന്ത് പിള്ളൈ ആണ്. ഇങ്ങേർ വേറെ ലെവൽ മനുഷ്യൻ ആണ്. കൈയ്യടിപ്പിക്കുന്ന ബിജിഎം. അഭിനന്ദനങ്ങൾ. അപർണ്ണയും ഐശ്വര്യയും നന്നായി ചെയ്തു. ഗായത്രിയും ആയി ഒരു പ്രണയം ലൈൻ ഒന്നും കാണിക്കാത്ത സംവിധായന്റെ maturity അഭിനന്ദനനം അർഹിക്കുന്നു. പിന്നെ...ബിജുവിൽ നിവിൻ/എബ്രിഡ് തന്നെ കൊണ്ടുവന്ന പല ജൂനിയർ ആർട്ടിസ്റ്റുകൾക്കും ഇതിലും റോൾ കൊടുത്തിട്ടുണ്ട് നിവിൻ. പ്രശംസനീയം ആയ കാര്യം.

    ജോർജ് വില്യംസ്...മാരക വർക്ക് തന്നെ അണ്ണാ....ആ തീപ്പൊരി പാറുന്ന ഷോട്സ് ഒക്കെ ഇമ്മാതിരി മാസ്സ് ആണ്...

    ക്ലൈമാക്സ് രംഗം പൊളിച്ചടുക്കി. അത് കാണാതെ പടം കഴിഞ്ഞു എന്ന് കരുതി ഇറങ്ങി പോയവർ മണ്ടന്മാർ.

    നെഗറ്റീവ് ആയി പറയാൻ മുൻപ് പറഞ്ഞ പോലെ ആ ഒരു സംഘട്ടന രംഗം...പിന്നെ അൽതാഫ് കുറച്ചു ഓവർ അല്ലെ എന്നൊരു സംശയം. പക്ഷെ unsahikkable ആയി ഒന്നും തന്നെ ഇല്ല.

    ഇന്നത്തെ സഖാക്കന്മാർ കാണേണ്ട സിനിമ ആണ് ഇത്...ചുമ്മാ കോടി പിടിച്ചും മുദ്രാവാക്യം വിളിച്ചും നടന്നാൽ കമ്മ്യൂണിസ്റ്റ് ആകില്ല...അത് കാണിച്ചു തരുന്നു എന്നത് തന്നെ ആണ് ഈ സിനിമയുടെ വിജയം.


    ഇതും ബ്ലോക്കബ്സ്റ്റർ ആയാൽ പിന്നെയും നിവിന്റെ ബോക്സ് ഓഫീസിൽ പവർ സംശയിക്കണ്ട കാര്യം ഇല്ല. നിവിൻ പോളി എന്ന താരം ഉദിച്ചുയർന്നു കൊണ്ടിരിക്കുന്നു...അതിൽ അസൂയ ഉള്ളവർ നല്ലോണം പ്രാർത്ഥിച്ചോളു....മേജർ രവിയുടെ പടം നടക്കാൻ.

    ഞാൻ പടം കണ്ടത് ഡൽഹിയിൽ നിന്ന് ആണ്...പടം കഴിഞ്ഞപ്പോൾ ഫുൾ കൈയ്യടി ആയിരുന്നു. കിടു റെസ്‌പോൺസ്

    പ്സ്: സ്ക്രിപ്റ്റ് സെക്ഷനിൽ വേണേൽ ഒരു ക്ലാസ് എടുക്കാം പൊളിച്ചായന്‌.
    PAULYCHAYAN MASS ഡാ!!!
     
    Last edited: Apr 16, 2017
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    :Band::Band:

    Sent from my ONEPLUS A3003 using Tapatalk
     
    Aanakattil Chackochi likes this.
  3. bodhi

    bodhi Established

    Joined:
    Mar 28, 2017
    Messages:
    739
    Likes Received:
    82
    Liked:
    90
    Trophy Points:
    8
    good ...
     
    Aanakattil Chackochi likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx broo
     
    Aanakattil Chackochi likes this.
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx chackochi mass rvw
     
    Aanakattil Chackochi likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks

    Btw Ek nayanare pole ano thonniye !!enik emsine pole aanu thonniyath :think:

    Aake confusion
     
  7. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    EMS'nu meesha undayirunnillallo. Pinne aa sweater okke ittappol naayanar look aayittanu thonniyath

    Sent from my Redmi Note 3 using Tapatalk
     
    Mark Twain likes this.
  8. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks Chackochi...
     
    Aanakattil Chackochi likes this.
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks chackochi :clap:
     
    Aanakattil Chackochi likes this.
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Thx Chackochi!
     

Share This Page