1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review സാമി 2 @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Sep 22, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    തിയേറ്റർ - എടപ്പാൾ ഗോവിന്ദ
    സ്റ്റാറ്റസ് - അൽമോസ്റ് ഫുൾ

    സാമിയുടെ രണ്ടാം ഭാഗം ആയതുകൊണ്ട് പ്രതീക്ഷ വെക്കേണ്ട പടം ആയിരുന്നു എങ്കിലും ഹരി എന്ന സംവിധായകനെയും സിംഗം സീരിസും എന്താണെന്നു ബോധ്യമുള്ളതുകൊണ്ട് ഒട്ടും പ്രതീക്ഷ വെക്കാതെ കണ്ടു .


    സാമി കു സിംഗം സീരിസിൽ പുനർജ്ജന്മം അതാണ് സാമി 2

    മോശമല്ല , സാധാരണ രീതിക്കു കണ്ടു വരുന്ന മാസ്സ് - മസാല ചേരുവകൾ എല്ലാം ചേർത്ത് കൊണ്ട് ജെറ്റ് സ്പീഡിൽ കഥ പറഞ്ഞു പോകുന്ന ചിത്രമാണ് സാമി . ആദ്യ പാർട്ടിലെ ചില രംഗങ്ങൾ തുടക്കത്തിൽ കാണിക്കുന്നുണ്ട് , തൃഷ കു പകരം എത്തിയ ഐശ്വര്യ രാജേഷ് എന്തോ അത്ര പിടിച്ചില്ല ...
    കീർത്തി സുരേഷും സൂരിയും വെറുപ്പിച്ചു എന്ന് നിസംശയം പറയാം .

    നായകന്റെ എൻട്രി കു കാറ്റിൽ പൊടി പറക്കുന്നതും ഇലകൾ പറക്കുന്നതും , ഇടിവെട്ടേറ്റതു പോലെ ശരീരത്തിലേക് വൈദ്യുതി പ്രവഹിക്കുന്ന ഹരിയുടെ vfx വർക്കുകൾ സാമിക്കും ബാധകം ആണ് .
    "മോളാകപൊടി" എന്ന ഗാനരംഗത്തെ ദൃശ്യങ്ങളും ലൊക്കേഷനും മനോഹരമായിരുന്നു .

    വിക്രമിന്റെ സ്ക്രീൻ പ്രെസെൻസും ആക്ഷൻ രംഗങ്ങളും തന്നെ ആണ് സിനിമയുടെ ആകെയുള്ള മേന്മ..
    ആദ്യപകുതി ആയാലും രണ്ടാം പകുതി ആയാലും സൂരിയുടെ തമാശ രംഗങ്ങൾ നിലവാരം ഇല്ലാതെ പോയി . കീർത്തി സുരേഷ് - വിക്രം ലവ് ട്രാക്ക് ഒകെ റോക്കറ്റ് വിക്ഷേപണം പോലെ വളരെ പെട്ടെന്നായിരുന്നു .

    ബോബി സിംഹ യുടെ വില്ലൻ വേഷത്തിനു കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു . മറ്റു താരങ്ങളിൽ പ്രഭു - ഡൽഹി ഗണേഷ് - ഐശ്വര്യ - രമേശ് കണ്ണാ എന്നിവർ തരക്കേടില്ലാതെ ചെയ്തു .

    അവസാന നിമിഷങ്ങൾ racy ആയി പോയതുകൊണ്ട് വലിയ മുഷിച്ചിൽ ഉണ്ടാക്കിയില്ല..
    ആദ്യ പകുതിയേക്കാൾ ബെറ്റർ ആയിരുന്നു രണ്ടാം പകുതി എന്ന് തോന്നി .
    ചുരുക്കത്തിൽ മാസ്സ് പടങ്ങളുടെ ആരാധകർക്ക് ഒരു വട്ടം കണ്ടിറങ്ങാവുന്ന പടം ആണ് സാമി !
     
    Mayavi 369 and Anand Jay Kay like this.
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Thx thampuran..innale kandirinnu better than singam 3..but no where near saamy , singam 1 and 2 or vel.
     
    THAMPURAN likes this.
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    THAMPURAN likes this.
  4. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
    Trophy Points:
    18
    Location:
    alappuzha
    :mj:
     
    THAMPURAN likes this.
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha

    Reaponse engane
     
    THAMPURAN likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    mosamalla...
     

Share This Page