1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread █▄ Anti ChrisT ▄█ A Lijo Jose Pellissery FiLM

Discussion in 'MTownHub' started by Idivettu Shamsu, Dec 3, 2017.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    "Antichrist"

    മള്‍ട്ടിസ്റ്റാര്‍ ബിഗ്‌ ബജറ്റ് ചിത്രം ആന്‍റി ക്രൈസ്റ്റ് വരുമോ? ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു…. ‘ആൻറി ക്രൈസ്റ്റ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി – പി. എഫ് മാത്യൂസ് ടീമിൻ്റെ പ്രഖ്യാപിക്കപ്പെട്ട ഒരു സിനിമയായിരുന്നു. എന്നാൽ ബഡ്ജറ്റിൻ്റെ പ്രശ്‌നം കാരണമാണ് സിനിമ ഉപേക്ഷിക്കപ്പെട്ടത് എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിൽ സബ്‌ജക്ട് ഓക്കേ ആയാൽ ബഡ്‌ജറ്റ് ഒരു പ്രശ്‌നമല്ല. അങ്ങനെ ആണെങ്കിൽ ‘ആൻറി ക്രൈസ്റ്റ്’ എന്ന ചിത്രം വീണ്ടും പ്രതീക്ഷിക്കാമോ ? ഇത്രയും ബഡ്‌ജറ്റിൽ ഒരു സിനിമ എടുത്തേക്കാം എന്ന് വിചാരിച്ചല്ല ഒരു സിനിമ എടുക്കുന്നത്. അങ്ങനെ പറഞ്ഞ് ഇറങ്ങുന്നതിൽ യാതൊരു അർത്ഥവുമില്ല. നമ്മൾ കൈകാര്യം ചെയ്യുന്ന വിഷയം അത് ഡിമാൻഡ് ചെയ്യണം. അത്തരത്തിൽ ഒരു ബഡ്ജറ്റ് ഡിമാൻഡ് ചെയ്യുന്ന ഒന്നാണെങ്കിൽ തീർച്ചയായും അത് ആ സിനിമയ്ക്ക് നൽകേണ്ടി വരും. അല്ലാതെ ഒരു 100 കോടി രൂപ കണ്ടെത്തിയിട്ട് എന്നാൽ ആ പൈസയ്ക്ക് ഒരു സിനിമ ചെയ്‌തേക്കാം എന്ന് പറഞ്ഞ് ഒരു വിഷയം ഉണ്ടാക്കുന്നതിൽ അർത്ഥമില്ല. ഇപ്പോൾ ‘ഈ.മ.യൗ’ അത്രയൊന്നും ഡിമാൻഡ് ചെയ്യാത്ത ഒരു സിനിമയാണ്. 18 ദിവസമേ നമുക്ക് ഷൂട്ട് ചെയ്യേണ്ടി വന്നുള്ളൂ. അതിനർത്ഥം നമ്മൾ ആ സിനിമയ്ക്ക് അത്രയേ പ്രാധാന്യം കൊടുത്തിരുന്നുള്ളൂ, ഓടിച്ച് ഷൂട്ടിങ് തീർത്തു എന്നൊന്നുമല്ല. ഈ സിനിമയ്ക്ക് അത്രയും സമയമേ ആവശ്യമുണ്ടായിരുന്നുള്ളു. ഡബിൾ ബാരൽ 18 ദിവസം കൊണ്ട് ഷൂട്ട് ചെയ്യാൻ പറഞ്ഞാൽ എനിക്ക് പറ്റില്ല. ‘ആൻറി ക്രൈസ്‌റ്റ്’ തീർച്ചയായും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സിനിമ തന്നെയാണ്. എത്തരത്തിൽ അത് ചെയ്യും എന്ന് ചെയ്യും എന്നതൊക്കെ നമ്മൾ ഇത് വരെ തീരുമാനിക്കാത്ത കാര്യമാണ്.നമ്മൾ വർക്ക് ചെയ്‌തിരുന്നതിൽ നിന്ന് മാറ്റങ്ങൾ വരുത്തിയായിരിക്കും നമ്മൾ ഇനി വർക്ക് ചെയ്യുക. ആ സിനിമ എന്തായാലും ഉണ്ടാകും.
     
    King David likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    aarude Padam aa????
     
  4. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Pf mathews prithviraj ljp !!
    Ljp”s drm project too!!!


    ഇരുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് ഒരു തകർച്ചയെ ഓർമ്മിപ്പിക്കാൻ എന്തിനീ ഓട്ടകാലണയെ കൂട്ടിക്കൊണ്ട് വന്നു!!???
     
  5. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    [​IMG][​IMG]
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Last interviewil lijo ithu paranjillallo

    Close encounter il
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    ithoke trashilek thatti kettade

    Sent from my SM-J710F using Tapatalk
     
  8. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Industry hype and budget changed so may be a chance for this film!!last time 3d yil cheyyan plan undennu oke ljp paranjaaayrnnu!!
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    odedo kshatriya..kandam vazhi !
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ithu varunundelle..dystopian film..lijo ..raju. skyhigh expectations!
     

Share This Page