1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌►★ UNTITLED ★◄ ▌Dileep - Biju Menon - Priyadarshan - SureshKumar !!!

Discussion in 'MTownHub' started by Mayavi 369, Jan 11, 2019.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    *ദിലീപ് ചിത്രവുമായി പ്രിയദർശൻ. കുഞ്ഞാലി മരയ്ക്കാറിനു മുൻപ് റിലീസ്!*

    ചിത്രം,കിലുക്കം,വെള്ളാനകളുടെ നാട്, മിന്നാരം തുടങ്ങിയ മലയാള സിനിമയിലെ എവർഗ്രീൻ കോമഡി ചിത്രങ്ങളുടെ അമരക്കാരൻ പ്രിയദർശനും, ജനപ്രിയ നായകൻ ദിലീപും ഒരുമിക്കുന്നു. കോമഡി ട്രാക്കിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും പ്രിയദർശൻ തന്നെ. ദിലീപിനൊപ്പം ബിജു മേനോനും ശ്രദ്ധേയ വേഷത്തിൽ എത്തുന്ന ഈ സിനിമ സുരേഷ് കുമാറാണ് നിർമിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായെത്തുന്ന പ്രിയദർശൻ ചിത്രം കുഞ്ഞാലി മരക്കാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ ചിത്രം അടുത്ത വർഷം പകുതിയോടെ മാത്രമേ പ്രദർശനത്തിനെത്തുകയുള്ളു. ദിലീപും ബിജു മേനോനും ഒരുമിക്കുന്ന ചിത്രം മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഫെബ്രുവരി അവസാന വാരം പ്രദർശനത്തിനെത്തുന്ന ബി.ഉണ്ണികൃഷ്ണൻ ചിത്രം ‘കോടതി സമക്ഷം ബാലൻ വക്കീൽ’ ആണ് ദിലീപിന്റെ അടുത്ത റിലീസ്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫസർ ഡിങ്കൻ’ ആയിരിക്കും അതിനു ശേഷം പ്രദർശനത്തിന് എത്തുക.
     
    Krrish, Cinema Freaken and Sadasivan like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  6. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    All The Best :Drum:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidu
     
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  9. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    :doubt::doubt::doubt:
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Vettom model aayirikum,........
     

Share This Page