1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▐ ░ The Complete Actor Mohanlal As Bheeman ░ Big Announcement Awaited ▒ ▌▶MT's Randamoozham◀▐ ░

Discussion in 'MTownHub' started by Johnson Master, Nov 27, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    padmarajan-barathan oke angane thanne..pettennu favourites aati...
    sasi aanu sarikkum man of mass...self brand
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Padmarajan anganeyonnumalla.. 1st work thanne masterpiece anu..
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Peruvazhiyambalam ale
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ys
     
  5. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Trophy Points:
    78
    Fan Made [​IMG]

    Sent from my XT1706 using Tapatalk
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    tarakadilla...
     
  7. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Trophy Points:
    78
    Randamoozham cast Announcement Oct Last :Drum:

     
    THAMPURAN likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :Band:
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    1000 കോടി ബജറ്റില്‍ 'മഹാഭാരത' പശ്ചാത്തലത്തിലുള്ള സിനിമ എന്ന നിലയ്ക്കാണ് മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ പ്രോജക്ട് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചതെങ്കില്‍ മലയാളികളെ സംബന്ധിച്ചത് ആ സിനിമയോടുള്ള താല്‍പര്യം അത് മാത്രമല്ല. മറിച്ച് എം.ടി.വാസുദേവന്‍ നായരുടെ ഏറെ പ്രചാരം നേടിയ നോവല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം എന്നതാണത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും എംടി തന്നെയാണ്. നോവല്‍ രചനയ്ക്ക് മുന്‍പ് മഹാഭാരതത്തില്‍ വര്‍ഷങ്ങള്‍ നീണ്ട റിസര്‍ച്ച് നടത്തിയിട്ടുണ്ട് എംടി. നോവല്‍ തിരക്കഥയാക്കാന്‍ ഏഴ് മാസം വേണ്ടിവന്നെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. രണ്ടാമൂഴത്തിലെ നായകനായ ഭീമസേനന് തിരരൂപം ഒരുക്കുമ്പോള്‍ അത് ആര് അവതരിപ്പിക്കണമെന്നായിരുന്നു എംടിക്ക്? ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടില്‍ നായകനാവുന്ന മോഹന്‍ലാല്‍ തന്നെയായിരുന്നോ എംടിയുടെയും ചോയ്‌സ്? അതേക്കുറിച്ച് പറയുകയാണ് ശ്രീകുമാര്‍ മേനോന്‍ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.
    രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമനായി മോഹന്‍ലാല്‍ തന്നെയായിരുന്നു എംടിയുടെ മനസ്സില്‍. എനിക്കും മറിച്ചൊരു ചിന്ത ഉണ്ടായിട്ടില്ല. ശ്രീകുമാര്‍ മേനോന്‍

    നോവലിന്റെ ഘടന തന്നെയാണ് സിനിമയ്‌ക്കെന്നും തിരക്കഥയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ലെന്നും എംടി നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗങ്ങളായി സിനിമയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചെന്നും ഭീമന്റെ കുട്ടിക്കാലം ഒഴിവാക്കണമെന്ന ആവശ്യം താന്‍ നിരസിച്ചെന്നും എംടി പറഞ്ഞിരുന്നു. അഞ്ച് മണിക്കൂര്‍ 20 മിനിറ്റിന് പാകത്തിലാണ് ഇപ്പോള്‍ തിരക്കഥയെന്നും.

    അതേസമയം 'രണ്ടാമൂഴ'ത്തിന് മുന്‍പ് ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒരുമിക്കുന്ന 'ഒടിയന്റെ' ചിത്രീകരണം പുരോഗമിക്കുകയാണ്. വാരാണസിയിലെ ആദ്യ ഷെഡ്യൂളിന് ശേഷം പാലക്കാട്ടാവും ചിത്രത്തിന്റെ അടുത്ത ചിത്രീകരണഘട്ടം.
     
  10. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam

    From 4:53
    Warner Bros aane ene tonunu Prdctn Partner For Randamoozham !!

    Sent from my XT1022 using Tapatalk
     

Share This Page