1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ■ »►ഞാൻ പ്രകാശൻ * Perfect Family Entertainer* WW Gross 50cr**

Discussion in 'MTownHub' started by boby, Oct 7, 2017.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    @Anupam sankar vere thread undonn aryilla...sreeni thanne annoucne cheythathanallo..script work nadakunnalle ullu..thalkalam lock cheyuvan...
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    സത്യൻ അന്തിക്കാട് – ഫഹദ് ഫാസിൽ ചിത്രം ജനുവരിയിൽ ആരംഭിക്കും .

    ‘ഒരു ഇന്ത്യൻ പ്രണയകഥ’യ്ക്ക് ശേഷം ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും. ഈ വർഷം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ‘ജോമോന്റെ സുവിശേഷ’മാണ് സത്യൻ അന്തിക്കാടിന്റെ അവസാന ചിത്രം. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിനു വേണ്ടി ശ്രീനിവാസൻ തിരക്കഥ എഴുതുന്നു. പതിനഞ്ച് വർഷങ്ങൾക്കു ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ ജയറാം ചിത്രം ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ ആണ് ഇവർ രണ്ട് പേരും ഒന്നിച്ച അവസാന ചിത്രം. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുക്കെട്ടാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട്.

    ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന കുടുംബചിത്രമായിരിക്കും സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ഒന്നിക്കുന്ന ഫഹദ് ഫാസിൽ ചിത്രമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിലെ മറ്റു താരങ്ങളെപ്പറ്റി ഔദ്യോഗിക സ്ഥിതികരണം വന്നിട്ടില്ല. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

    സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ മോഹന്‍ലാലിന് അനുയോജ്യമായ കഥയും കഥാപാത്രവും രൂപപ്പെട്ട് വരാത്തതിനാല്‍ ആ പ്രോജക്‌ട് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിച്ച് ഓണം റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത് ☺
     
    boby likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Sathyan Anthikad
    എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

    പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
    പല കഥകളും ആലോചിച്ചു.
    പലതും ആരംഭത്തിൽ തന്നെ വിട്ടു.
    "എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്" ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

    ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
    "കഥ കിട്ടി"
    ശ്രീനി പറഞ്ഞു.
    "കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ."
    ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

    "നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, 'പി ആർ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ."
    പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.
    അതാണ് ഞങ്ങളുടെ പുതിയ സിനിമ.
    ഫഹദ് ഫാസിലാണ് പ്രകാശൻ.

    'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
    ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
    എസ്.കുമാർ ആണ് ഛായാഗ്രഹണം.
    ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

    വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

    'മലയാളി' എന്നാണ് സിനിമയുടെ പേര്
     
    Mark Twain, Mannadiyar and Shabeer like this.
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Booked
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    sreeniyil valya pratheekshayilla...pallupoya puliyanu
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Yes pazhaya aa shouryam
    Illa
     

Share This Page