1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▬♦▬ VIJAY SUPERUM POURNAMIYUM ▬♦▬ Asif Ali - Aiswarya Lakshmi - Jis Joy !!!

Discussion in 'MTownHub' started by Mayavi 369, Mar 1, 2018.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    ANIL likes this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    തന്റെ മൂന്നാമത്തെ ചിത്രത്തിലും ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുങ്ങുന്നത് ഹാട്രിക്ക് വിജയത്തിനായിയാണ് . ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളീഡേ എന്നീ ബോക്സ് ഓഫീസ് വിജയങ്ങൾക്കു ശേഷം ഈ സംവിധായകൻ ഒരുക്കാൻ പോകുന്ന ചിത്രമാണ് ‘വിജയ് സൂപ്പറും പൗർണ്ണമിയും’ . കഴിഞ്ഞ വർഷം പുറത്തിറങ്ങി സൂപ്പർ ഹിറ്റ് വിജയം നേടിയ ജിസ്‌ ജോയ്- ആസിഫ് അലി ടീമിന്റെ സൺ‌ഡേ ഹോളിഡേയുടെ വിജയാഘോഷം ഇന്ന് മസ്കറ്റിൽ വെച്ച് നടന്നു. ആ ചടങ്ങിൽ വെച്ചാണ് ജിസ് ജോയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകൻ ലാൽ ജോസ് നടത്തിയത് . ആസിഫ് അലിയുടെ നായികാ ആയി ഈ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് പ്രശസ്ത നടി മമത മോഹൻദാസ് ആണ്.ജിസ്‌ ജോയ് തന്നെ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിക്കുന്നത് സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെയാണ് .

    ആസിഫ് അലി, മമത മോഹൻദാസ് എന്നിവരെ കൂടാതെ പ്രശസ്ത താരങ്ങളായ സിദ്ദിഖ്, രഞ്ജി പണിക്കർ. ശാന്തി കൃഷ്ണ എന്നിവരും ഈ വിനോദ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടാകും. സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. തന്റെ ആദ്യ രണ്ടു ചിത്രങ്ങളും ആസിഫ് അലിയെ നായകനാക്കി ഒരുക്കി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജിസ്‌ ജോയ് ഒരിക്കൽ കൂടി തന്റെ ഭാഗ്യ നായകനുമായി ഒന്നിക്കുന്നു എന്നത് പ്രേക്ഷകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. 2013 ഇൽ ആണ് ജിസ്‌ ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സ് റിലീസ് ചെയ്തത്. ഒരു കോമഡി ത്രില്ലർ ആയാണ് ആ ചിത്രം ഒരുക്കിയത്.തന്റെ രണ്ടാമത്തെ ചിത്രമായ സൺ‌ഡേ ഹോളിഡേയാവട്ടെ ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ സംവിധായകൻ ഒരുക്കിയത്.

    വിജയ് സൂപ്പറും പൗർണ്ണമിയും എന്ന പുതിയ ചിത്രത്തിൽ എന്ത് വ്യത്യസ്തതയാണ് ഈ സംവിധായകൻ കാത്തു വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ ബി ടെക് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആസിഫ് അലി ആ ചിത്രം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ജിസ്‌ ജോയ് ചിത്രത്തിൽ ജോയിൻ ചെയ്‌തേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മന്ദാരം എന്നൊരു ചിത്രവും ആസിഫ് അലി പൂർത്തിയാക്കിയിട്ടുണ്ട്. ഏതായാലും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മേലെ നിൽക്കുന്ന ഒരു ചിത്രവുമായി ഒരിക്കൽ കൂടി ആസിഫ് അലി- ജിസ്‌ ജോയ് ടീം എത്തുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.
     
    ANIL likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
    ANIL likes this.
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
    Last edited: Nov 24, 2018
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
    Last edited: Dec 19, 2018
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
    Last edited: Dec 24, 2018
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
    Last edited: Jan 4, 2019
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    jis joy :clap: Bicycle theives,sunday holiday kidu arnu... :Band:
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Apo chakochan ale
     

Share This Page