1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

▷ ◀ ◁ Cricket ▷ ◀ ◁ England Womens World Champions 2017 !!!

Discussion in 'Sports' started by Hari Anna, Dec 5, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Mayavi 369 likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ok
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഏകദിന ഇന്നിംഗ്സ് ആയി പരിഗണിക്കുന്നത് എന്നും 1983 ലോക കപ്പിൽ കപിൽ ദേവ് നേടിയ 175 ആണ് . ഒരു പക്ഷെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യ കാരന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സും കപിൽ ദേവിന്റെ തന്നെയാണ്. ക്രിക്കറ്റിൽ തന്റെ പ്രതാപകാലം അവസാനിച്ചു എന്ന് ലോകം എഴുതി ചേർത്ത കാലഘട്ടത്തിൽ ആണ് സൗത്ത് ആഫ്രിക്കക്കെതിരെ കപിൽ ദേവ് ആ ഇന്നിംഗ്സ് കാഴ്ചവച്ചത് . ഒരു പക്ഷെ ഇന്ത്യ ആ ടെസ്റ്റിൽ പരാജയപ്പെട്ടത് കൊണ്ടാകാം ഇന്ന് ആ ഇന്നിംഗ്സ് അധികം ഓര്മിക്കപെടാത്തതു .

    1992 ൽ സൗത്ത് ആഫ്രിക്കയിലെ പോർട്ട് എലിസബത്തിലാണ് കപിൽ ദേവിന്റെ ആ മാസ്മരിക പ്രകടനം ഉണ്ടായതു . സെന്റ് ജോർജ് പാർക്ക് 22 വര്ഷങ്ങള്ക്കു ശേഷം ആതിഥ്യം വഹിച്ച ടെസ്റ്റ് ആയിരുന്നു അത് . ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയായ ശേഷം നടന്ന ഏകദിന പരമ്പരയിൽ 5-2 നു തോറ്റതിന് ശേഷമാണു ഇന്ത്യ മൂനാം ടെസ്റ്റിനെത്തിയത്. അസ്ഹറിന്റെ 60 റൺസിന്റെ പിൻബലത്തിൽ 212 റൺസ് നേടിയ ഇന്ത്യക്കെതിരെ ഹാൻസി ക്രോണിയയുടെ 135 റൺസിന്റെ പിൻബലത്തിൽ സൗത്ത് ആഫ്രിക്ക 275 റൺസ് നേടി . 63 റൺസിന്റെ ലീഡ് വഴങയി ബാറ്റിങിനിറങിയ ഇന്ത്യയെ അലൻ ഡൊണാൾഡിന്റെ നേതൃത്വത്തിലുള്ള സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിര കശക്കിയെറിഞ്ഞു .ആദ്യ ഇന്നിങ്സിലും 5 വിക്കറ്റ് നേടിയിരുന്ന ഡൊണാൾഡിന്റെ ബൗളിങ്ങിൽ ഇന്ത്യൻ മുൻനിര 27 നു 5 വിക്കറ്റ് എന്ന നിലയിൽ കൂപ്പുകുത്തിയപ്പോളാണ് കപിൽ ദേവ് ബാറ്റിങ്ങിനെത്തിയത് . തൊട്ടു പിന്നാലെ രവി ശാസ്ത്രിയെ നക്ഷ്ടപെടുമ്പോൾ ഇന്ത്യൻ സ്കോർ 31/6 ..

    അവിടെ നിന്നാണ് ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലെത്തയും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് പിറന്നത് . വലറ്റകാരെ കൂട്ടി കപിൽ ദേവ് നടത്തിയ രക്ഷ പ്രവർത്തനം കപിലിന് മാത്രം സാധിക്കുന്ന ഒന്നായിരുന്നു. മനോജ് പ്രഭാകരുമായി ചേർന്ന് 57 റൺസിന്റെ കൂട് കെട്ടുണ്ടാക്കിയ കപിൽ ദേവ് കിരൺ മോരെയുമായി ചേർന്ന് 32 റൺസിന്റെയും കുമ്പളേയുമായി 70 റൺസിന്റെയും പാർട്ണർഷിപ്പുണ്ടാക്കി . രാജുവുമായി ചേർന്ന് 18 റൺസിന്റെ പാർട്ടിനേർഷിപ് ഉണ്ടാക്കി നിൽക്കുമ്പോൾ, ഒടുവിൽ ഡൊണാൾഡിനു മുന്നിൽ കപില്ദേവ് വീണപ്പോൾ ഇന്ത്യൻ സ്കോർ 215 റണ്‍സ് കടന്നിരുന്ധു . വിഡ്സൺ വിശേഷിപ്പിച്ചത് പോലെ "എ ത്രില്ലിംഗ് എക്സ്‌ബിഷൻ ഓഫ് ക്ലാസിക്കൽ ഡ്രൈവിംഗ് ആൻഡ് ഫോർസ്‌ഫുൾ ലെഗ്‌സൈഡ് സ്‌ട്രോക്സ് " നിറഞ്ഞ ആ ഇന്നിങ്സിൽ കപിൽ ദേവ് നേടിയത് 180 പന്തിൽ 129 റൺസ് ആണ് .പരുക്ക് പറ്റിയ വലതു കൈ ഉപയോഗിച്ച് ആണ് കപിൽ ദേവ് അത് നേടിയത് എന്നോർക്കുമ്പോൾ ആണ് എത്ര മാത്രം ഏഫൊർട്ട് അദ്ദേഹം എടുത്തിരുന്നു എന്ന് മനസ്സിലാകുന്നത് .

    ആ ടെസ്റ്റിൽ ഇന്ത്യ പരിചയപെട്ടതു കൊണ്ടായിരിക്കാം പിന്നീട് ഈ ഇന്നിംഗ്സ് ആരും അധികം ചർച്ച ചെയ്യപ്പെടാതെ പോയത് . പരാജിതന്‍റെ നേട്ടങ്ങൾ പലപ്പോും ് നമ്മൾ കണക്കിലെടുക്കാറില്ലലോ . തന്റെ ബാറ്റിംഗ് സ്‌കിൽസ് ഒരു തമാശയായി മാത്രം കണ്ടിരുന്ന കപില്ദേവും ഒരു പക്ഷെ അതാഗ്രഹിച്ചിട്ടുണ്ടാകില്ല . പിറ്റേന്ന് കപിൽ ദേവിന്റെ ഫോട്ടോക്ക് താഴെ സെഞ്ചുറി പാഴായി എന്ന് ക്യാപ്ഷൻ കൊടുത്ത മനോരമയിൽ നിന്ന് വായിച്ചെടുക്കാം പരാജിതന്റെ പരിശ്രമകളുടെ വില ....

    Credits: Rayemon Roy

    #spc
     
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Aus ne srilanka panjikiduvanallo :kiki:
     
  6. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    SL vs Aus



    At LUNCH


    Australia 106 & 133/7

    Sri Lanka 281 & 237

    Day 3: Lunch Break - Australia need 280 runs
     
  7. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    ENG Vs PAK



    AT LUNCH :

    Pakistan 336/5
    England 297


    Day 3: Lunch Break - Pakistan
    lead by 39 runs
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    India Vs West Indies | T20

    West Indies ~ 246 | 20 Over
    India ~ 162-3 | 13 Over



    Sent from my CP8676_I02 using Forum Reelz mobile app
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;

Share This Page