1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ► ►► AADAI◄◄◄ Amala Paul ► Rathna Kumar Directorial ► July 19 !!!

Discussion in 'OtherWoods' started by Remanan, Sep 4, 2018.

Tags:
  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    Arrogant Audacious Artistic.....:Band:
     
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    അമല പോൾ ആടെയുടെ പോസ്റ്ററിലൂടെ......
    ആക്രമിക്കപ്പെട്ട അവസ്ഥയിലായാണ് അമല പോളിനെ കാണുന്നത്

    രത്‌നകുമാർ സംവിധാനം ചെയ്യുന്ന ആടെയാണ് അമലാപോളിന്റെ അടുത്ത തമിഴ് സിനിമ.ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.ആക്രമിക്കപ്പെട്ട അവസ്ഥയിലായാണ് അമല പോളിനെ കാണുന്നത്.തമിഴിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന സിനിമയായിരിക്കും ആടെ എന്നത് ഏതാനും മണിക്കൂർകൾക്ക് മുൻപ് റിലീസ് ചെയ്ത ഈ പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണ്.

    സംവിധായകൻ വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ പുറത്തു വിട്ടത്.ടോയ്ലറ്റ് പേപ്പർ ദേഹത്തു ചുറ്റി ,മുഖത്തും ശരീരത്തും രക്തക്കറകളുമായി പേടിച്ച കരയുന്ന അമല പോളാണ് പോസ് ട്റിലുള്ളത്.

    അസാധാരണ തിരക്കഥയാണ് ആടെയുടേത്.മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ട് വരാനാവുമെന്നു വിശ്വസിക്കുന്നുവെന്നു അമലാപോൾ പറഞ്ഞു.

    "കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ആ കഥാപാത്രത്തിന്റെ സങ്കീര്ണതയിൽ എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്. രത്നകുമാറിന്റെ മെയ്യാത മാൻ കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്കാരത്തിലും വിശ്വാസം കൊണ്ട് തന്നെ ഈ സിനിമയുടെ കഥ കേട്ട് മറ്റു പ്രൊജെക്ടുകളെല്ലാം വേണ്ടെന്നു വെച്ചാണ് ആടെ സ്വീകരിച്ചത്." നടി പറഞ്ഞു.ചിത്രം ഒരു ഡാർക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡി ഉണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകൻ വ്യക്തമാക്കിയായിരുന്നു.
     
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113

Share This Page