1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ►||◄ Kalakkathu Kunchan Nambiar ►||◄ Hariharan - Prithviraj Sukumaran - Mammootty

Discussion in 'MTownHub' started by Idivettu Shamsu, May 19, 2020.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    booked......
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    കുഞ്ചന്* നമ്പ്യാരുടെ ജീവിത കഥ 2020ല്* തുടങ്ങാന്* ഇരുന്നതെന്ന് വെളിപ്പെടുത്തി സംവിധായകന്* ഹരിഹരന്*. ഏപ്രില്* 14ന് ചെന്നൈയില്* വെച്ച് ഹരിഹരന്റെ സംവിധാനത്തില്* പൃഥ്വിരാജിനെ നായകനാക്കി 'കലക്കത്ത് കുഞ്ചന്* നമ്പ്യാര്*' എന്ന ചിത്രത്തിന്റെ പൂജ നിശ്ചയിച്ചിരുന്നു. ചിത്രത്തില്* മാര്*ത്താണ്ഡ വര്*മ്മയായി അതിഥി വേഷത്തില്* മമ്മൂട്ടിയെയും നിശ്ചയിച്ചിരുന്നു. ഒരു ദിനപത്രത്തിന്റെ കോളത്തില്* എഴുതിയ കുറിപ്പിലാണ് തന്റെ സ്വപ്*ന പദ്ധതിയെ കുറിച്ച് ഹരിഹരന്* പറഞ്ഞത്.
    നേരത്തെ 2019ല്* കുഞ്ചന്* നമ്പ്യാര്* ബയോപിക് അടുത്ത പ്രോജക്ട് ആയി ഹരിഹരന്* പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ നവോത്ഥാനത്തിന് തിരികൊഴുത്തിയ ഹാസ്യസാഹിത്യകാരന്* എന്ന നിലയിലാണ് പ്രൊജക്ടിനെ സമീപിക്കുന്നതെന്നും ഹരിഹരന്* പറഞ്ഞിരുന്നു. നമ്പ്യാരുടെ കൃതികള്* വായിച്ചപ്പോഴാണ് സിനിമയാക്കിയേ പറ്റൂ എന്ന തോന്നലുണ്ടായതെന്നും ഹരിഹരന്* വ്യക്തമാക്കി. എം.ടി. വാസുദേവന്* നായരാണ് തിരക്കഥാ രചനയ്ക്ക് കെ.ജയകുമാര്* ആണ് യോജിച്ചതെന്നും നിര്*ദ്ദേശിച്ചതെന്നും ഹരിഹരന്* വ്യക്തമാക്കിയിരുന്നു. ഗോകുലം ഗോപാലനാണ് കലക്കത്ത് കുഞ്ചന്* നമ്പ്യാര്* നിര്*മ്മിക്കുന്നത്. ഇളയരാജ, റസൂല്* പൂക്കുട്ടി എന്നിവര്* അണിയറയിലുണ്ടാകുമന്നാണ് 2019ല്* ഹരിഹരന്* മാതൃഭൂമി അഭിമുഖത്തില്* വ്യക്തമാക്കിയിരുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
     
    ANIL likes this.
  4. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
  5. Srinath

    Srinath Debutant

    Joined:
    Oct 16, 2019
    Messages:
    95
    Likes Received:
    14
    Liked:
    42
  6. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
  7. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164

Share This Page