1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    2019 releases

    Nine
    Lucifer (directorial)
    18am padi (cameo)
    Driving License
    Brothers Day
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    മലയാളത്തിൽ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ പിന്നെ ഒരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത്* പൃഥ്വിരാജ്* ആണെന്ന് ടോവിനോ..!!

    December 5, 2018

    Share on Facebook
    Tweet on Twitter





    മലയാളത്തിലെ മഹാ നടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർ സ്റ്റാർ പദവി ഉണ്ടെങ്കിൽ അത്* പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്ന് ടോവിനോ. ക്ലബ്* എഫ്*.എം റേഡിയോ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്*. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾക്കിടയിൽ സംവിധായകൻ വിനയൻ ടോവിനോ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക R.J ശാലിനി ചൂണ്ടിക്കാട്ടിയതിന് മറുപടി ആയിട്ടായിരുന്നു ടോവിനോയുടെ ഈ അഭിപ്രായം.

    താൻ ഒരു സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല എന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്*. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്*.
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    "പ്രിത്വി... Confidence....പ്രിത്വിയെ കണ്ടിട്ട് വരുമ്പോൾ you feel like doing lot of things..പുള്ളിയുമായി കുറച്ചു നേരം സംസാരിച്ചാൽ മതി..നമ്മൾക്ക് ഭയങ്കര ധൈര്യമായിരിക്കും..like energy drink..."


    fahadfasil about Prithviraj @12.05

     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    IMG-20181207-WA0006.jpg Midnight..somewhere in Russia..after a hard day’s work..you walk into a corner shop for some kebabs, and the moment you enter..the man at the counter says..”My wife and I LOVED #Koode. Didn’t ask him how he saw the film, coz I already know..but sure did cheer me up!

    #Cinema ❤
     
    Last edited: Dec 7, 2018
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Ajay Devaloka


    ഒരോർമകുറിപ്പ്‌ "
    ഏകദേശം 6 വർഷങ്ങൾക്കു മുൻപെ ഒരു സായാഹനത്തിൽ എനിക്കു ഒരു കാൾ വന്നു, 'Dancing Death' trailer ഇറങ്ങി (1 മാസത്തിനു ശേഷം)..കാൾ അറ്റ്ൻഡ്‌ ചെയ്തതപ്പ്പോൾ അപ്പുറത്ത്‌ മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റെ ശബ്ദ്ം...ആളു ട്രൈലർ ഡൌൺലോഡ്‌ ചെയ്തു ബിഗ്‌ സ്ക്രീനില്ൽ കണ്ടെന്നും, വളരെ ഇഷ്ടമായെന്നും,എഡിറ്റിനെ അഭിനന്ദിക്കുകയുമുണ്ടായി..6 മിനിട്ടോളം നീണ്ട ആ സംസാരത്തിൽ അദ്ദേഹം ഫുൾ ടെക്നിക്കലി ബ്രില്ല്യന്റ്‌ ആയ പല ചോദ്യങ്ങളും ആ എഡിറ്റിനെ കുറിച്ച്‌ ചോദിച്ചു..പ്രത്യേകിച്ചും ഞാൻ ഏത്‌ പ്ലാറ്റ്ഫോർം ആണു വർക്ക്‌ ചെയ്യാൻ ഉപയോഗിക്കുന്നതെന്നും, മറ്റും ചോദിച്ചപ്പോൾ,
    ട്രയ്‌ലറിൽ ഹാൻഡ്‌ മയ്ഡ്‌ എഫക്റ്റ്സ്‌ ആണു യൂസ്‌ ചെയ്തെന്നും, കൈനറ്റിക്‌ മെത്തേർഡ്‌ ആണു ഫുൾ ഫിലിമിൽ യൂസ്‌ ചെയ്തെന്നും പറഞ്ഞപ്പോൾ വളരെ ആധികാരികമായി അതിനെ കുറിച്ച്‌ അദ്ദേഹം സംസാരിച്ചു...
    ഈ 6 വർഷത്തിനുള്ളിൽ ഒരുപാട്‌ സിനിമാസ്വാദകരും,ടെക്നീഷ്യൻസും,സെലിബ്രിറ്റീസും ആ വർക്കിനെ പറ്റി വിളിച്ചും,മെസേജ്‌ അയച്ചും ആഭിനന്ദിച്ചിട്ടുണ്ടെങ്കിലും..ആ വർക്കിനു എനിക്കാദ്യം കിട്ടിയ ഹൃദയത്തിൽ നിന്നുള്ള, അഭിനന്ദനം അദ്ദേഹത്തിന്റേതായിരുന്നു..വളരെ നിരീക്ഷണ പാടവത്തോട്‌ കൂടിയ ആ അഭിനന്ദ്നം,എന്നിൽ വലിയ ഒരു ആത്മ വിശ്വാസമാണു ഉണ്ടാക്കിയതു..ആ ഫോൺ കാളിനെ ഞാൻ ഇന്നും ഒരു വലിയ അവാർഡ്‌ അല്ലെങ്കിൽ ഒരു വലിയ അങ്കീകാരമായാണു കാണൂന്നത്‌...എന്നെ പോലെ ഒരാളെ ജിജോയേട്ടന്റെ അടുത്ത്‌ നിന്നു നമ്പർ എടുത്ത്‌ തിരക്കിട്ട ആ സന്ധ്യയിൽ വിളിക്കണ്ട ഒരു കാര്യവും അന്ന് അദ്ദേഹത്തിനില്ല..അത്രയും ഡൗൺ റ്റു എർത്ത്‌ /ടെക്നിക്കലി ബ്രില്ല്യന്റ്‌/ ഇൻഫൊർമ്മറ്റീവ്‌ ആയ ആ നടൻ മറ്റാരുമ്മല്ലായിരിന്നു...
    Thats was our one and only
    Prithviraj Sukumaran❤️
    waiting for Lucifer

    Video link of the same work below!
    IMG-20181216-WA0057.jpg IMG-20181216-WA0059.jpg IMG-20181216-WA0061.jpg
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    From Pakistani fb page
    [​IMG]
    [​IMG]
    [​IMG]
     

Share This Page