1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◉ SACHIN/സച്ചിൻ ◉ Dhyan, Aju Varghese, Anna Rajan ◉ Santhosh Nair ◉ Songs @ Pg 6 ◉ 12 April ◉

Discussion in 'MTownHub' started by agnel, Apr 22, 2018.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
    ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ലവ് ആക്ഷൻ ഡ്രാമ ലൊക്കേഷനിൽ വെച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായ നിവിൻ പോളി നിർവഹിച്ചു. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സംവിധായകൻ സന്തോഷ് നായർ, നിർമാതാക്കളായ ജൂഡ്, ജോബി, മേക്കപ്പ്മാൻ ഹസൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്ടർ സുജേഷ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു. സ്‌പോർട്സും പ്രണയവും ഇടകലർന്ന ഒരു പക്കാ കോമഡി എന്റർടൈനറായ സച്ചിൻ ഏപ്രിൽ 12ന് വിഷു റിലീസായി തീയറ്ററുകളിൽ എത്തും.

    ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
    [​IMG]
     
    Nishad likes this.
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    8,740
    Likes Received:
    2,910
    Liked:
    554
    Trophy Points:
    113

Share This Page