1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✺ AADUJEEVITHAM 3D ✺ PrithviRaj - Blessy - Amala Paul ❅ Shoot STARTED ❅ AR RAHMAN Musical ❅

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Prithvi Remu????
     
  2. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :Ennekollu:
     
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    :kiki:
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    പ്രക്ഷകരെ ഞെട്ടിക്കാന്* ആടുജീവിതം ഒരുങ്ങുന്നു; ചിത്രീകരണം ജനുവരിയില്* ആരംഭിക്കും

    [​IMG]



    മണലാരണ്യത്തിലെ പ്രവാസിയുടെ ഏകാന്തതയും നൊമ്പരവും അടുത്തറിഞ്ഞ് ബെന്യാമിന്* എഴുതിയ നോവലായ ആടുജീവിതം സിനിമയാകുന്നുവെന്ന വാര്*ത്ത പ്രേക്ഷകര്* ആവേശത്തോടെയാണ് കേട്ടത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസിയാണ് ആടുജീവതം സിനിമായാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

    പിന്നീട് പ്രൊജക്ട് ദീര്ഘകാലം നീണ്ടതോടെ സിനിമ ഉപേക്ഷിച്ചെന്ന വാര്*ത്തകള്* വരികയും ചിത്രം സംവിധാനം ചെയ്യാനിരുന്ന ബെസ്ലി തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ആടുജീവിതത്തിലെ നജീബായി സിനിമയിലെത്തുന്ന പൃഥ്വിരാജും ഇത്തരം വ്യാജ വാര്ത്തകള്ക്കെതിരേ ഫെയ്*സ്ബുക്കില്* രംഗത്തെത്തിയിരുന്നു. ആടുജീവിതം എന്ന സിനിമ താന്* ഡേറ്റ് നല്*കാത്തതിനാല്* ചിത്രം ഉപേക്ഷിച്ചുവെന്ന വാര്*ത്ത തീര്*ത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു പൃഥ്വിരാജ് വ്യക്തമാക്കിയത്. തന്റെ സ്വപ്ന ചിത്രമാണ് ഇതെന്നും പൃഥ്വി ഫെയ്സ്ബുക്ക് കുറിപ്പില് പറഞ്ഞിരുന്നു.

    പിന്നീടും പ്രൊജക്ടുമായി ബന്ധപ്പെട്ട് വാര്ത്തകള് വരാതായതോടെ പദ്ധതി ഉപേക്ഷിച്ചെന്ന് പ്രേക്ഷകര് വിലയിരുത്തിയിരുന്നു. എന്നാല്*, ഇപ്പോഴിതാ ആടുജീവിതം എഴുതിയ ബെന്യാമിന്* തന്നെ ചിത്രം ഉടന്* ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. സൗത്ത്*ലൈവില്* പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ബെന്യാമിന്* ചിത്രത്തെ കുറിച്ചു വ്യക്തത വരുത്തിയത്. സിനിമാ പ്രേമികള്* ആവേശത്തോടെ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജനുവരിയോടെ ആരംഭിക്കുമെന്നാണ് ബെന്യാമിന്* പറഞ്ഞത്. ചിത്രത്തിന് നിലവില്* പ്രതിസന്ധികളൊന്നുമില്ല. ഇത്രയും നാള്* ചെയ്യാന്* കഴിയാതെ വന്നത് നല്ല രീതിയില്* വായിക്കപ്പെട്ടിട്ടുള്ള പല കൃതികളും പിന്നീട് ചലച്ചിത്രരൂപത്തില്* വന്നപ്പോള്* സംഭവിച്ചിട്ടുള്ള അപചയങ്ങള്* ഒക്കെ കൃത്യമായി മനസിലാക്കാന്* സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്നൊരുക്കങ്ങള്* എല്ലാം പൂര്*ത്തിയായി കഴിഞ്ഞ് മാത്രം ആ സിനിമ തുടങ്ങിയാല്* മതിയെന്ന് ഞങ്ങള്* തീരുമാനിച്ചിരുന്നു.അതുകൊണ്ടാണ് പത്തുവര്*ഷക്കാലത്തെ കാത്തിരിപ്പിലേക്ക് നീണ്ടതും. ഇപ്പോള്* എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നിരിക്കുന്നത് കൊണ്ട് സിനിമ തുടങ്ങുവാന്* ഞങ്ങള്* തീരുമാനിച്ചു. തിരക്കഥ പൂര്*ത്തിയായി.ലോക്കേഷന്* ഒക്കെ ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ജനുവരിയില്* ചിത്രീകരണ ജോലികള്* തുടങ്ങാമെന്ന് കരുതുന്നു. കഴിഞ്ഞ പത്തു വര്*ഷത്തെ അവസ്ഥയല്ല ഇപ്പോള്* പ്രൊജക്റ്റിനുള്ളത് വളരെ ആക്റ്റീവാണ്.-അഭിമുഖത്തില്* ബെന്യാമിന്* വ്യക്തമാക്കി.

    പ്രതികൂല സാഹചര്യങ്ങളില്* മരുഭൂമിയിലെ ഏകാന്തവാസവും, നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്* മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്റെ ഈ നോവല്* ആസ്വാദകരിലെത്തിയത്.

    കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും ഒരുക്കി മലയാളിയെ വിസ്മയിച്ച ബ്*ളെസ്സി വര്*ഷങ്ങള്*ക്ക് മുമ്പേ പ്രഖ്യാപിച്ച പ്രൊജക്ടായിരുന്നു ആടുജീവിതം. പൃഥ്വിരാജിനെയും പിന്നീട് വിക്രമിനെയും നായകസ്ഥാനത്ത് പരിഗണിച്ച സിനിമ ഒടുവില്* പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കുകയായിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടുജീവിതം നിര്*മ്മിക്കുന്നത്. ചിത്രം 2018ല്* പൂര്*ത്തിയാകും. ബോളിവുഡിലെ മുന്*നിര ഛായാഗ്രാഹകനായ കെ യു മോഹനനാണ് ആടുജീവിതം ക്യാമറയില്* പകര്*ത്തുന്നത്.

    വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്* ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്*ത്തല്* കേന്ദ്രത്തിലെ പ്രതികൂല സാഹചര്യങ്ങളില്* അടിമപ്പണി ചെയ്യേണ്ടി നജീബിനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കുവൈറ്റ്, ദുബായ്, ഒമാന്*, ജോര്*ദാന്* എന്നിവിടങ്ങളിലാവും ചിത്രീകരണം. പ്രധാനകഥാപാത്രമായ നജീബിന്റെ രീതികള്* അറിയാന്* മൂന്നോ നാലോ ദിവസം യഥാര്*ഥ ജീവിതത്തിലെ നജീബിനൊപ്പം കഴിയുന്നകാര്യം ആലോചനയിലുണ്ടെന്ന് പൃഥ്വി പറഞ്ഞിരുന്നു. നീണ്ടകാലം ഈ സിനിമയ്ക്കായി മാറ്റിവയ്*ക്കേണ്ടിവരും. അതിനിടെ മറ്റ് സിനിമകളുമായി സഹകരിക്കാന്* കഴിയുന്ന കാര്യം സംശയമാണെന്നും പൃഥ്വിരാജ് പ്രഖ്യാപന ഘട്ടത്തില്* പറഞ്ഞിരുന്നു. 3ഡി മിഴിവോടെ നിര്*മിക്കുന്നചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക.

    പ്രക്ഷകരെ ഞെട്ടിക്കാന്* ആടുജീവിതം ഒരുങ്ങുന്നു; ചിത്രീകരണം
    Share
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    upload_2017-11-29_5-2-54.png
     
  6. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഹൈദരാബാദ് : എ ആർ റഹ്മാനു " ആടുജീവിതം"

    തെലുങ്കിൽ 200 കോടിയോളം മുതൽമുടക്കിൽ വരുന്ന "സെയ്*റ നരസിംഹ റെഡ്*ഡി" എന്ന ചിത്രത്തിനുറെ സംഗീതം ചെയ്യാനിരുന്ന "റഹ്മാൻ" ബ്ലെസിയുടെ ആടുജീവിതത്തിൽ വീണു പോയി. കോടികളാണ് തെലുങ്ക് ചിത്രത്തിനു വേണ്ടി നിർമാതാവായ "രാംചരൻ" റഹ്മാനു വക്താനാം ചെയ്തത് എന്നാൽ റഹ്മാൻ ആടുജീവിതം ഉറപിച്ചു. 6 മാസമാണ് ആടുജീവിതത്തിന്റെ സംഗീതത്തിനായി അദ്ദേഹം നൽകിയത് അതിനിടയിൽ വേറൊരു ചിത്രവും റഹ്മാൻ ഏറ്റെടുക്കില്ല. ചിത്രത്തിന്റെ ലൊക്കേഷൻ തേടിയുള്ള അവസാന തിരക്കിലാണ് "ബ്ലെസി". ചിത്രത്തിനായി പൃഥ്വിരാജ് 2 വർഷത്തെ ഡേറ്റ് ആണ് നൽകിയിരിക്കുന്നത്. ചിത്രത്തിനെ കൂടുതൽ ഭാഗവും "ഈജിപ്തിലായിരിക്കും" ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ പൃഥ്വിരാജ് 35-40 കിലോ വരുന്ന ശരീരമായിരിക്കും കഥാപാത്രത്തിന് വേണ്ടി കാഴ്ചവെക്കുന്നത്. കാത്തിരികാം നല്ല സിനിമക്കായി
     
    Tr@v!s and Mannadiyar like this.
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    kappa koylesh :Yahoo:

    Sent from my SM-J710F using Tapatalk
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Aadujeevitham to go on floors in February 2018

    We all know that director Blessy who made classic films like Thanmathra and Kazhcha is all set to adapt Benyamin's best selling novel Aadujeevitham. Rumours were plenty ever since the director announced the project including that it has been shelved as the actor has no time to invest for it.

    Now Prithviraj tells us that the film which was expected to go on floors in 2017 will begin its shoot in February 2018. "We will start shooting in February. For the first schedule of the movie, Blessy actually wants me to put on weight; I am trying to do that. After that, I will start work on Lucifer and after finishing it, I will resume with Aadujeevitham," he told. Blessy had told us that Prithviraj has two looks in the movie, "in one of which he has to lose a lot of weight, but that comes in a later schedule. We are going to shoot the earlier portion first."
     
    Mannadiyar likes this.

Share This Page