1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    ഒടിയൻ എന്ന സിനിമ.. മലയാള സിനിമയുടെ ചരിത്രത്തിൽ പ്രീ റിലീസ് ഹൈപിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലാണ്..... മറ്റൊരു സിനിമയ്ക്കും ഇത്രയും കാത്തിരിപ്പ് മലയാള സിനിമയുടെ ചരിത്രത്തിൽ കണ്ടിട്ടില്ല.......

    എങ്ങനെ ഉണ്ടായി ഈ ഹൈപ്പ് എന്നത് നോക്കിയാൽ..... പല കാരണങ്ങൾ ഉണ്ട്.... പക്ഷേ അതിൽ 90%വും മോഹൻലാൽ എന്ന താരത്തെ വേണ്ട രീതിയിൽ ഉപയോഗിച്ച് മാർക്കറ്റ് ചെയ്തു എന്നത് തന്നെയാണ്.....

    ഒടിയൻ... കൊച്ചുണ്ണി, പഴശ്ശിരാജ, പോലെയോ ഒരു ചരിത്ര സിനിമയല്ല...

    ഒടിയൻ... ഒരു സൂപ്പർഹിറ്റ് ചിത്രത്തിന്റെയോ സൂപ്പർ ഹിറ്റ്‌ കഥാപാത്രത്തിന്റെയോ തുടർച്ച അല്ല...

    ഒടിയൻ.... വലിയ കാസ്റ്റിംഗിന്റെ പിൻബലമുള്ള ചിത്രമല്ല.....

    ഒടിയൻ.... ഒരു ഹിറ്റ്‌ മേക്കർ ആയ സംവിധായകന്റെ ചിത്രമല്ല.. എന്തിനേറെ പറയുന്നു.... ഒടിയൻ ഒരു സിനിമ പോലും ചെയ്തു പരിചയമുള്ള സംവിധായകന്റെ സിനിമയല്ല.....

    ഒടിയൻ..... കൊമേർഷ്യൽ സിനിമകൾക്ക് തൂലിക ചലിപ്പിക്കുന്ന ഹിറ്റ്‌ മേക്കർ ആയ എഴുത്തുകാരൻ എഴുതിയ സിനിമ അല്ല....

    ഇങ്ങനെ ഒക്കെ ആയിട്ട് പോലും.... മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കാത്തിരിപ്പുള്ള സിനിമയായിരിക്കുന്നു....

    നിലവിൽ ഇന്ത്യയിലെ ഏറ്റവും കാത്തിരിപ്പുള്ള സിനിമ ആയി വരെ ഈ കൊച്ചുകേരളത്തിൽ നിന്നുള്ള ഒടിയൻ മാറിയിരിക്കുന്നു.....

    മോഹൻലാൽ എന്ന ബ്രാൻഡിനെ ഏറ്റവും നന്നായി മാർക്കറ്റ് ചെയ്തിരിക്കുന്നു എന്നത് തന്നെയാണ് ഇതിനൊക്കെ മൂല കാരണം......

    റിലീസിന് മുന്നേ നാഴിക കല്ലുകൾ പിന്നിടുകയാണ് ഒടിയൻ....... മലയാള സിനിമയ്ക്കകത്തുള്ളവരും പുറത്തുള്ളവരും ഇതെല്ലാം കണ്ടു അന്തം വിടുമ്പോൾ.. ഒന്ന് എല്ലാവർക്കും മനസ്സിലാവുന്നു.... മോഹൻലാൽ എന്ന താരത്തെ വേണ്ട പോലെ ഉപയോഗിച്ചാൽ മലയാള സിനിമ വ്യാവസായിക ഉയരങ്ങൾ കീഴടക്കും.....

    മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹൻലാലിനെ നീരാളിയിലും ഡ്രാമയിലും തളച്ചിടാൻ മരപാഴുകൾ ഈ വഴി വരാതിരിക്കട്ടെ...

    #ഒടിയൻ

    Sent from my Lenovo A7020a48 using Tapatalk
     
    Johnson Master likes this.
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    [​IMG]

    Sent from my Lenovo A7020a48 using Tapatalk
     
    THAMPURAN and Remanan like this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Apsara Screenshot_2018-12-07-08-14-57-148_ticketnew.android.ui.png
     
  6. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഓരോ മോഹൻലാൽ ആരാധകന്റെയും ഏറ്റവും വലിയ സ്വപ്നത്തിലേക്ക് ഇനി ഒരാഴ്ച ദൂരം മാത്രം...
    ഒടിയന്റെ വരവിനു ഇനി 7 ദിവസങ്ങൾ മാത്രം...
    വാ ഒടിയാ വാ...

    Sent from my Lenovo A7020a48 using Tapatalk
     
  7. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Odiyan Tamil Second Look Poster featuring Manikyan & Ravunni.

    December 14 Release Confirmation By TN Producer Council

    7 D A Y S T O G O ! ! ![​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    [​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page