1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ツ★ LUCA ✿ ■Tovino Thomas■Arun Bose■Sooraj S Kurup■Ahaana Krishna■■ Opens With Good Reports !!!

Discussion in 'MTownHub' started by Cinema Freaken, Sep 16, 2017.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ടൊവിനോയുടെ ഷൂട്ട് നടക്കുന്ന ചിത്രം ‘ ലൂക്ക ‘ ഗിന്നസ് റെക്കോർഡിലേക്ക്…

    ലോകത്തിലെ ഏറ്റവും വലിയ “ഡ്രീം ക്യാച്ചര്‍” കൊച്ചിയില്‍ ഒരുങ്ങുന്നു.

    സമീപകാലത്ത് വളരെയധികം പ്രചാരം നേടിയ റെഡ് ഇന്ത്യന്‍ കരകൗശല വസ്തുവായ ഡ്രീം ക്യാച്ചറിന്റെ ലോകത്തിലെ ഏറ്റവും വലിയ മാതൃക ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ഒരുങ്ങുകയാണു.പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതക്കളായ ‘സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന്‍സും’ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ “കക്കാ ആര്‍ട്ടിസാന്‍സും” ചേര്‍ന്നാണു ടൊവിനോ തോമസ് നായകനായ ലൂക്ക എന്ന ചിത്രത്തിനു വേണ്ടി ഈ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിക്കുന്നത്.

    ചിത്രത്തിന്റെ കലാ സം വിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്മാരും പതിനഞ്ചോളം വോളന്റിയേഴ്സും ചേര്‍ന്നാണു 37 അടി വലുപ്പമുള്ള ഈ ഭീമാകാരനെ മൂന്നു ദിവസങ്ങള്‍ കൊണ്ട് ഒരുക്കുന്നത്.പൈന്‍ മരത്തടിയും,പരുത്തി നൂലും,തൂവലുകളും കൊണ്ട് നിര്‍മ്മിക്കുന്ന ഈ ഡ്രീം ക്യാച്ചര്‍ പൂര്‍ത്തിയാക്കുമ്പോള്‍ നിലവില്‍ ഈ വിഭാഗത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലിത്വാനിയന്‍ ശില്പി വ്ലാഡിമര്‍ പരാനിന്റെ 33 അടിയുടെ റിക്കോര്‍ഡ് അനീസിനും സംഘത്തിനും സ്വന്തമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

    കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണു.അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണു.ഗോകുല്‍ നാഥ് ജി എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിനു വേണ്ടിനവാഗതനായ നിമിഷ് രവിയാണു ക്യാമറ ചലിപ്പിക്കുന്നത്,എഡിറ്റിംഗ് നിഖില്‍ വേണു.സൂരജ് എസ് കുറുപ്പാണു ചിത്രത്തിനു വേണ്ട ഗാനങ്ങള്‍ ഒരുക്കുന്നത്.ടൊവീനോ തോമസിനൊപ്പം അഹാന കൃഷ്ണ,നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ശ്രീകാന്ത് മുരളി,ചെമ്പില്‍ അശോകന്‍,നീന കുറുപ്പ്,ദേവി അജിത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ലൂക്ക ജുലൈ മാസത്തോടെ തീയറ്ററുകളിലെത്തും.
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
     
    Mayavi 369 likes this.
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
     
    Mayavi 369 likes this.
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pora
     
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    trailer kuzhappamilla...pakshe ival tovinoyude nayikayi cherunilla.
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Aarum Ponille ?
     

Share This Page