1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review 1971 BB മികച്ച ദൃശ്യ അനുഭവം

Discussion in 'MTownHub' started by philip pathanamthitta, Apr 7, 2017.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    1971 BB മികച്ച ദൃശ്യാനുഭവം
    പത്തനംതിട്ട ട്രിനിറ്റി 2 HF (ഐശ്വര്യ & 1 HF ആരുന്നു)

    പട്ടാളകഥകൾ എന്നും നമ്മെ ആവേശത്തിലാറാടിക്കും.ഈ സിനിമ പട്ടാളകഥക്കൊപ്പം അവരുടെ കുടുംബ ബന്ധങ്ങളെയും പറ്റിയാണ്.
    ജോർജിയ UN മിഷൻ ൽ തുടങ്ങുന്ന സിനിമ പാക് ടീമിനെ രക്ഷിക്കുന്ന മേജർ മഹാദേവൻ. നന്ദി പറയുന്ന പാക് ടീം മേധാവി തന്റെ പിതാവിന്റെ കഥ പറയുന്നതിലുടെ അത് തന്റെ പിതാവ് സഹദേവൻ എന്ന് പറയുന്നു. പിന്നിട് സഹദേവനിലൂടെ ഒരു നാടിന്റെ രാജ്യത്തിന്റെ പാക് നായകൻ രാജയുടെ യുദ്ധ ജീവിത കഥ
    മനോഹര ദൃശ്യങ്ങളാലും ബന്ധങ്ങളുടെ ഇഴ അടുപ്പത്താലും സമ്പന്നമാണ് ഈ ചിത്രം. ആദ്യ പകുതിയിൽ കുറച്ച് ലാഗ് ഉണ്ടങ്കിലും അത് സിനിമയ്ക്ക് ആവശ്യമാണ്
    Positive
    ലാലേട്ടൻ
    സഹദേവന്റെയും മഹാദേവന്റെയും യുദ്ധരംഗത്ത് തകർത്തു
    ഹിന്ദി നടൻ രാജ ( താരം ഇദ്ദേഹം )
    അല്ലു
    രഞ്ചി പണിക്കർ
    ഫുൾ മാർക്ക് ക്യാമറയ്ക്ക്
    അവസാന യുദ്ധം

    Negative
    ആദ്യ പകുതി അൽപ്പം ലാഗ്
    Rating 3.5/5
    Super Hit ( ഫാമിലി കേറിയാൽ വേറൊരു ലെവൽ )
     
  2. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks mash...
     
  3. bodhi

    bodhi Established

    Joined:
    Mar 28, 2017
    Messages:
    739
    Likes Received:
    82
    Liked:
    90
    Trophy Points:
    8
    Refreshing review indeed.. :
     
    Anand Jay Kay likes this.

Share This Page