1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review 2. 0 - Short Review - @ N A N D

Discussion in 'MTownHub' started by Anand Jay Kay, Nov 29, 2018.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]

    കഴിഞ്ഞ നാല് ദശാബ്ദങ്ങൾ ആയി തെന്നിന്ത്യൻ സിനിമ ലോകം ഏറെ കുറെ തമിഴ് സിനിമയെ ചുറ്റി പറ്റി ആയിരിന്നു. എന്നാൽ 2000 നു ശേഷം ഹിന്ദി ബെൽറ്റിൽ ഉണ്ടായ തെലുഗ് സിനിമയുടെ മുന്നേറ്റം വളരെ അതിശയകരമായിരിന്നു. മഗധീര, ഈ ഗ എന്ന സിനിമകൾ ചെറിയ സൂചനകൾ മാത്രം ആയിരിന്നു. 2015 ഇത് ഇറങ്ങിയ ബാഹുബലി തെലുഗ് സിനിമയുടെ വാണിജ്യ സമവാക്യങ്ങൾ തിരുത്തി എഴുതിയ ചിത്രം ആയിരിന്നു. പ്രേമയപരമായി 2 . 0 യാതൊരു സാദൃശ്യവും ബാഹുബലിയുമായി ഇലെങ്കിൽ പോലും സൈബർ ലോകം മൊത്തം ബാഹുബലിയ്ക്ക് തമിഴ് സിനിമയുടെ മറുപടി എന്ന രീതിയിൽ ആണ് ശങ്കർ ചിത്രത്തെ വിലയിരുത്തിയത്.
    പ്ലോട്ട് ഞാൻ പരാമർശിക്കുന്നില്ല . നേരത്തെ ലീക്ക് ചെയ്ത കഥാതന്തു തന്നെയാണ് ചിത്രത്തിന്.
    ശങ്കറിന്റെ ഏറ്റവും മികച്ച സിനിമ എന്നൊന്നും വിളിക്കാൻ സാധിക്കില്ളെങ്കിലും ഐ പോലെ മുഷിപ്പിച്ചില്ല. എടുത്തു പറയേണ്ടത് 3d എഫക്ട് ആണ്. ശരിക്കും ഹോളിവുഡിനെ വെല്ലുന്ന 3d ഡിസൈൻ. ഒരു പക്ഷെ 2 . 0 ഏറ്റവും വല്യ സെല്ലിങ് പോയിന്റ് അതായിരിക്കും. എന്നാൽ vfx ആവറേജിലും താഴെ ആയി തോന്നി. ഈ കാരണം കൊണ്ട് തന്നെ വ്യത്യസ്തമായ അനുഭവങ്ങൾ ആയിരിക്കും ചിത്രത്തിനെ രണ്ടു ഫോര്മാറ്റുകൾക്കു.
    ആർ റഹ്മാൻ ബിജിഎം മികച്ചു നിന്ന്. ലോകോത്തര നിലവാരം ഉള്ള സൗണ്ട് ഡിസൈൻ ആൺ ചിത്രത്തിന്റേത്. ഈ കാരണങ്ങൾ കൊണ്ടുതന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന തീയേറ്റർ വളരെ അധികം പ്രാധാന്യം അർഹിക്കുന്നത് ആണ്.
    ചിത്രത്തിന്റെ പോരായ്മായി തോന്നിയ ഒന്ന് അക്ഷയ് കുമാറിന്റെ കാരക്ടർ അവസാനം ഒരു നല്ല രീതിയിൽ ഡെവലപ്പ് ചെയ്തില്ല എന്നതാണ്. സോഷ്യൽ മെസ്സേജ് നല്കാൻ ശങ്കർ ശ്രമിച്ചെങ്കിലും അത് കണക്ട് ചെയ്തില്ല. ഇതിനുള്ള ഒരു പ്രധാന കാരണം ബാഹുബലിയെ എന്തിരൻ പോലെ ഒരു ഇമോഷണൽ ലയർ ഈ ചിത്രത്തിന് ഇല്ല എന്നതാണ്. ക്ലൈമാക്സിലെ ചില രംഗങ്ങൾ തീർത്തും അനാവശ്യം ആയി തോന്നി. ട്രാൻസ്ഫോർമേഴ്‌സ് മുതൽ Ant Man വരെയുള്ള ചിത്രങ്ങളുടെ ചെറുതല്ലാത്ത സ്വാധീനം ചിത്രത്തിൽ ഉണ്ട്.
    പോരായ്മകൾ ഉണ്ടെങ്കിൽ പോലും 2 . 0 ഒരു ബിഗ് സ്ക്രീൻ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ്.

    3.5/5

    NB: മൊബൈൽ ഫോൺ റേഡിയേഷൻ പറ്റി ചർച്ച ചെയ്യുന്ന സിനിമ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ഒരു മൊബൈൽ കമ്പനി...എന്താ അല്ലെ :Lol:
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  4. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Thanks for the review .. !
     
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    :welcome:
     

Share This Page