1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review *** 2 Countries - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Dec 26, 2015.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Theatre : SreeKaleeswary Cinemas Screen 2
    Status : HF
    SHowtime 12pm

    ഷാഫി - റാഫി - ദിലീപ് കൂട്ടുകെട്ട് ഒരുപാട് നല്ല ചിത്രങ്ങൾ നമുക്ക് നല്കിയിട്ടുണ്ട്, മൈ ബോസ്സിന് ശേഷം വീണ്ടും മമ്ത ദിലീപിന്റെ നായികയായി വന്ന ഈ ചിത്രം നിരാശപ്പെടുത്തുന്നില്ല..!!

    ഒരു മൈ ബോസ്സ് ലെവൽ ചിത്രമായൊന്നും തോന്നിയില്ലെങ്കിലും രണ്ടു മണിക്കൂർ നാൽപതു മിനിട്ട് നേരം ഒട്ടും ബോറടിയോ ലാഗ്ഗോ ഇല്ലാതെ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവാൻ റാഫിയുടെ തിരക്കഥക്കും ഷാഫിയുടെ സംവിധാനത്തിനും കഴിഞ്ഞിട്ടുണ്ട്, അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും..!!

    പണിയെടുക്കാതെ പലവിധ അടവുകളിലൂടെ കാശുണ്ടാക്കി നടക്കുന്ന ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്, കൂടെ കൂട്ടുകാരൻ അവിനാശായി അജുവും ഉണ്ട്.. ഒരു പ്രത്യേക സാഹചര്യത്തിൽ ആൽക്കൊഹൊളിക് ആയ ലയ (മമ്ത) എന്ന കാനെടിയൻ പെണ്‍കുട്ടിയെ കല്യാണം കഴിക്കേണ്ടി വരികയും ശേഷം കാനഡയിൽ നടക്കുന്ന കാര്യങ്ങളും ആണ് ചിത്രം പറയുന്നത്..

    പഞ്ജാബിഹൗസ് മുതൽ ലൈഫ് ഓഫ് ജോസുട്ടി വരെ ഉള്ള പല സിനിമകളുടെ ഒരു മിക്സാണ് കഥ.. മൈ ബോസ്സ് ഒക്കെ പോലെ ഒരു ഇന്റെറസ്റ്റിങ്ങ് കോമിക് മൂവി ഒന്നുമല്ല ടു കണ്‍ട്രീസ്‌, കഥയുടെ ഉൾവശങ്ങളിലെക്കൊന്നും കടക്കാതെ ഒരു സിമ്പിൾ കഥയിൽ തുടരെ തുടരെ കോമഡി രംഗങ്ങൾ.. രണ്ടെണ്ണം എല്ക്കുമ്പോ ഒരെണ്ണം പാളും എന്ന രീതിയിൽ നിറച്ച ഒരു തിരക്കഥയാണ് ചിത്രത്തിന്റെത്.. അതുകൊണ്ട് തന്നെ ചിലർക്ക് വളരെ ആസ്വധ്യകരവും മറ്റു ചിലർക്ക് കണ്ടിരിക്കാം എന്ന ഒരു അഭിപ്രായവും ചിത്രം ഉണ്ടാക്കിയേക്കാം.. എന്നിരുന്നാലും ദിലീപിന്റെ ശ്രിൻഗാരവേലൻ പോലുള്ള വേരുപ്പിക്കലുകളെ അപേക്ഷിച്ച് 100% ഭേദം ആണ് ചിത്രം..!!

    ആദ്യ മുപ്പതു മിനിട്ടുകൾ ആണ് എന്റെ അഭിപ്രായത്തിൽ ചിത്രത്തിന്റെ ലോ സൈഡ്.. ചിരിപ്പിക്കുന്ന ഒന്നോ രണ്ടോ സംഭാഷങ്ങൾ ഒഴിച്ചാൽ ഒന്നും തന്നെ ഇല്ല ആദ്യ മുപ്പതു മിനിട്ടുകളിൽ, എന്നാൽ പിന്നീട് പിക്ക് അപ്പ് ആവുന്നും ഉണ്ട്.. ക്ലൈമാക്സിൽ കൊണ്ട് കലമുടയ്ക്കാതെ മോശമില്ലാത്ത ഒരു ഫീൽ ഗുഡ് എൻഡിംഗ് ഒരുക്കാനും സംവിധായകനായി..!!

    ദിലീപ് ട്രൈലെരിൽ കുറെ കോപ്രായങ്ങൾ ആയി തോന്നിയെങ്കിലും ചിത്രത്തിൽ മോശമാക്കിയില്ല.. സുരാജ് അവതരിപ്പിച്ച ജിമ്മി എന്ന കഥാപാത്രം നന്നായി ചിരിപ്പിക്കുന്നുണ്ട്.. സുരാജ് പഴയ തറ ലെവൽ കോമഡികൾ ഒഴിവാക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം.. അജു ഒരുപാടൊന്നും ഇല്ലെങ്കിലും ഉള്ളത് മോശമാക്കാതെ ചെയ്തു.. മമ്തക്ക് മൈ ബോസ്സ് ലെവൽ ഒന്നും ചെയ്യാനില്ലെങ്കിലും ദിലീപുമായി ഉള്ള കെമിസ്ട്രി ഇവിടെയും വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്..

    മുകേഷ്,ലെന,വിജയരാഘവൻ,റാഫി,ജഗതീഷ്,അശോകൻ തുടങ്ങി സഹതാരങ്ങളും മോശമാക്കിയില്ല..!! ചിത്രത്തിലെ ഗാനങ്ങൾ കേട്ടിരിക്കാവുന്നതും പശ്ചാത്തലസംഗീതം ശരാശരിയും ആയാണ് തോന്നിയത്.. എടുത്തു പറയേണ്ടത് എഡിറ്റിംഗ് ആണ് രണ്ടു മണിക്കൂർ നാൽപതു മിനിട്ടോളം ഉള്ള ചിത്രം തീരെ ലാഗ്ഗ് വരുത്താതെ വൃത്തിയായി എഡിറ്റ്‌ ചെയ്തിട്ടുണ്ട്.. കാനഡ ഭാഗം ഛായാഗ്രഹണം നന്നായിരുന്നു..!!

    അമിത പ്രതീക്ഷയില്ലാതെ ഒരു 2.40 മണിക്കൂർ കുറച്ച് തമാശകളും ഗാനങ്ങളും ഒക്കെയായി കുടുംബത്തോടൊപ്പം കാണാവുന്ന ഒരു ചിത്രമാണ് ടു കണ്‍ട്രീസ്.. ശ്രിൻഗാരവേലനും മായാമോഹിനിയും ഒക്കെ രണ്ടു കൈയും നീട്ടി സ്വീകരിച്ചവരാന് മലയാള കുടുംബപ്രേക്ഷകർ, അതിനെക്കാളുമോക്കെ എന്തുകൊണ്ടും മുകളിൽ നില്ക്കും ഈ ടു കണ്‍ട്രീസ്..!! 3/5

    വാൽകഷ്ണം : പാവാട ട്രൈലെർ കാണാനിടയായി.. പോസ്റ്ററും ഫോട്ടോസും ഒക്കെ കണ്ടപ്പോ തോന്നിയപോലെ ഒരു വെറും കള്ളുപടം അല്ല ചിത്രം എന്ന് മനസ്സിലായി.. ചിലപ്പോ ഇതായിരിക്കാം മാർതാണ്ടന്റെ തിരിച്ചു വരവ്.. പ്രിത്വിയുടെ അടുത്ത ഹിറ്റും.. കാത്തിരിക്കാം..
     
    Spunky, TWIST, Mayavi 369 and 3 others like this.
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    Thnx karthikeyan
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha,,,
     
  4. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks bhai...
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    THANKS BHAIIIIIIIIII
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  7. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks bro
     
  8. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Thanx macha
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    thnx bro
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thank you :Thnku:
     

Share This Page