1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

96 കണ്ണുകൊണ്ടല്ല ഹൃദയം കൊണ്ട് മാത്രം കാണാൻ കഴിയുന്ന അനുഭവം

Discussion in 'MTownHub' started by philip pathanamthitta, Oct 8, 2018.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    96
    RD സിനിമാസ് 7/10/2018 2 30 PM 60% Big screen
    നല്ല റിവ്യൂസ് BMS 89 % കണ്ട് വളരെ പ്രതീക്ഷയോടാണ് സിനിമാ കാണാൻ പോയത് അതും തനിച്ച്
    1996 ലെ X c ക്ലാസ്സ് ബാച്ചിലെ രാമചന്ദ്രൻ ഒരു യാത്രയിൽ തന്റെ പഴയ സ്ക്കൂളിൽ എത്തുന്നു. തുടർന്ന് പഴയ സുഹൃത്ത് മുരളിയെ വിളിക്കുന്നു അവർ ഒരു 96 ബാച്ചിന്റെ ഗെറ്റുഗതർ പ്ലാൻ ചെയ്യുന്നു നടത്തുന്നു അതിൽ എത്തുന്ന പഴയ School ലെ പ്രേമഭാജനം ജാനു നെ കാണുന്നു അവരുടെ ഒരു ദിവസത്തെ സംഭവങ്ങൾ പഴയ ഓർമ്മകൾ അതാണ് 96
    ഞാനും 96 SSLC ബാച്ച് നമ്മുടെ സ്ക്കൂൾ സംഭവങ്ങളുമായി സാമ്യം ഉള്ളതിനാൽ അന്യായ ഫീൽ സിനിമ തരുന്നു
    വിജയ് സേതുപതി തൃഷ വളരെ നന്നായി ചെയ്തു അവരെക്കാൾ മികച്ചു നിന്നു അവരുടെ ചെറുപ്പം അവതരിപ്പിച്ച താരങ്ങൾ പ്രത്യേകിച്ച് ജാനു വായി വന്ന കുട്ടി
    പഴയ നടൻ ജനകരാജ് സ്ക്കൂൾ സെക്യുരിറ്റിയുടെ വേഷത്തിൽ നന്നായി ഒരു പാട് നാളുകൾക് ശേഷമാണ് അദ്ദേഹത്തെ സ്ക്രീനിൽ കാണുന്നത്
    പാളിപ്പോകാവുന്ന ക്ലൈമാക്സ് മനോഹരമാക്കിയ സംവിധായകനും വിജയ് തൃഷയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു
    ഈ ചിത്രം നമുക്ക് ഒരു അന്യായ ഫീൽ തരും
    തീയേറ്ററിൽ നിന്ന് തന്നെ സിനിമ കാണണം
    ന്യു ജനറേഷൻ ബുജികൾക്ക് ഇഷ്ടമാകണമെന്നില്ല
    സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങടെ സ്ക്കൂൾ ബാച്ചിന്റെ ഒരു ഗെറ്റുഗതർ നടത്താൻ തോന്നുന്നു
    കണ്ണുകൊണ്ട് അല്ല ഹൃദയം കൊണ്ട് മാത്രം കാണാൻ കഴിയുന്ന സിനിമ
    4/5
     
    Chilanka, Sadasivan and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx maashe
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks mashe
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Thx @philip pathanamthitta
    Padam first day kandiriinu..ippozhum manasilil ninnu irengi pokunilla Ram and Jaani..pinne kaadhale kaadhale songum. Vaaranam Aayiram nu sesham adyamayittanu ithupole oru padam touch cheyyunth!
    :hug:
     
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur

Share This Page