1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review *** Adi Kappyaare koottamani - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Dec 30, 2015.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Theatre : Ashoka Kdlr
    Status : 70%
    Showtime : 3pm

    ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ആറാമത്തെ പുതുമുഖ സംവിധായകൻ, ജോണ്‍ വർഗീസ്. മോശമാക്കാതെ സംവിധാനം ചെയ്തിട്ടുണ്ട് തന്റെ ആദ്യ സംരംഭം.. ഒരുതവണ കണ്ടിരിക്കാവുന്ന എന്റർറ്റൈനെർ ആണ് ചിത്രം..

    നമിത പ്രമോദിന്റെ കഥാപാത്രത്തിന് ഒരു പ്രത്യേക സാഹചര്യത്തിൽ ധ്യനിന്റെ സഹായത്തോടെ മെൻസ് ഹോസ്റ്റലിൽ ഒരു രാത്രി കയറേണ്ടി വരികയും അവിടെ പെട്ടുപോകുകയും ചെയ്യുന്നു.. അവിടെ നിന്ന് നമിതയെ ആരും കാണാതെ ഹോസ്റ്റലിന് പുറത്തിറക്കാൻ ധ്യനിന്റെയും കൂട്ടരുടെയും ശ്രമങ്ങൾ ആണ് ചിത്രം പറയുന്ന കഥ.. ഇതിലേക്ക് ഒരു ട്വിസ്റ്റും വരുന്നുണ്ട് ക്ലൈമാക്സിൽ..

    പറയുകയാണെങ്കിൽ ഒരു ഷോർട്ട് ഫിലിമിനു വേണ്ട കഥ ഉള്ളെങ്കിലും ആസ്വാധ്യകരമായി ചിത്രം എടുത്തിട്ടുണ്ട്.. കുറെ ചീറ്റിപ്പോകുന്ന നമ്പറുകൾ ഉണ്ടെങ്കിലും ചിരിക്കാനുള്ള വക ചിത്രത്തിലുണ്ട്..

    ധ്യാൻ ഭാനു എന്ന കഥാപാത്രമാവുന്നു, കുഞ്ഞിരാമായണത്തിലെ പോലെ ചില ഘോഷ്ടികൾ ഒക്കെ മുഖത്ത് വരുത്തുന്നുണ്ടെങ്കിലും ഭേദപ്പെട്ട പ്രകടനം ആയിരുന്നു, എന്റെ ഫേവറേറ്റ് ഇപ്പോഴും തിരയിലെ കഥാപാത്രം തന്നെ..!! അജു വർഗീസിന്റെ ബ്രുണോ ഒരുപാട് കൈയ്യടി വാങ്ങുന്നുണ്ട്.. നീരജിന്റെ റെമോയും മോശമാക്കിയില്ല, നന്നായി തന്നെ കക്ഷി ചെയ്തിട്ടുണ്ട്, കത്തി സ്പൂഫ് നന്നായിരുന്നു.. കോശി എന്ന കഥാപാത്രം ചെയ്ത ദീപകും (പേര് ഉറപ്പില്ല) മോശമായില്ല.. തിളങ്ങിയ മറ്റൊരു താരം ബിജുക്കുട്ടനായിരുന്നു, മണിച്ചിത്രത്താഴ് സ്പൂഫ് ഒക്കെ നല്ല കൈയ്യടി വാങ്ങി.. മുകേഷ് ന്റെ അച്ഛൻ വേഷവും നന്നായി, അന്തസ്സില്ലേ ഡയലോഗ് കൂടി ആയപ്പോ തികഞ്ഞു..!! നമിത ഓവറാക്കിയില്ലേലും ഒരു എയർ പിടുത്തം ഫീൽ ചെയ്തിരുന്നു..

    ഷാൻ റഹ്മാന്റെ സംഗീതം ആസ്വാധ്യകരമായിരുന്നു, എന്റെ മാവും പൂത്തെ തന്നെ ബെറ്റർ.. പശ്ചാത്തല സംഗീതത്തിലും പുള്ളി മോശമാക്കിയില്ല..!! അധികമൊന്നും ബോറടിപ്പിക്കാതെ ഒരു തിരക്കഥ ഒരുക്കുന്നതിൽ ഒരു കൊച്ചു ചിത്രം എന്നാ നിലയിൽ തിരക്കഥാകൃത്തുക്കൾ വിജയിച്ചിട്ടുണ്ട്..!!

    എനിക്ക് തോന്നിയ ഒരു പോരായ്മ ആ ട്വിസ്റ്റിനെ വേണ്ടവിധം ഉപയോഗപ്പെടുത്തിയോ എന്ന സംശയം ആണ്, ശെരിക്കും കുറച്ചു കൂടി പൊലിപ്പിക്കാൻ നന്നായി സാധ്യത നല്കുന്ന ഒരി ട്വിസ്റ്റ്‌ ആയിരുന്നു.. പക്ഷെ ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ചപ്പോഴും (രണ്ടാം ഭാഗത്തിനായിരിക്കാം) ക്ലൈമാക്സ്‌ വേഗം അവസാനിപ്പിച്ചത് അത്ര ത്രിപ്തികരമായില്ല.. രണ്ടു മണിക്കൂർ അഞ്ചു മിനിട്ടോളം മാത്രം ഉള്ള ചിത്രം ഒരു പതിനഞ്ചോ ഇരുപതോ മിനിട്ട് കൂടി നീണ്ടാലും ബോർ അടിപ്പിക്കായിരുന്നു..!! എന്തായാലും ഒരുതവണ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് അടി കപ്പ്യാരെ കൂട്ടമണി.. 3/5

    NB: രണ്ടാം ഭാഗം ഹൊറർ കോമഡി ആണെന്ന് കേട്ടിരുന്നു, നമിതയെ ഹോസ്റ്റലിൽ നിന്നിറക്കി വിടുന്നതിനോളം എന്റെർറ്റൈനിങ്ങ് ആവുമോ ധ്യനിനെ നമിതയുടെ വീട്ടില് നിന്നിരക്കുന്നത് എന്നത് കാത്തിരുന്നു കാണാം, കൂടാതെ ഹൊറർ ഫാക്ടർ എങ്ങനെ നമിതയുടെ വീടായി ബന്ധിപ്പിക്കും എന്നതും കാത്തിരുന്നു കാണേണ്ട ഒന്നാണ് !! ഏതായാലും ഫീൽ ഗുഡ് ഇഷ്ടപ്പെടുന്നവര്ക്കും ചാർലിയും ഫാമിലികൾക്ക് ടു കണ്‍ട്രീസും യുവാക്കല്ക്ക് പഴയ ഹോസ്റ്റൽ ഓര്മ പുതുക്കാം കപ്പ്യാരും..
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks bro good review

    Status steady anallo.. Apo hit urappanalle...
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha,,,
     
  5. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Hit urappalle.. budgt valare kuravaavan chance und..!! Enikk thinniyath avaraa climax twist nannaayi use cheythirunnenki kurachoodi nalla opinion vannene.. ithippo climax in a flash theeral aanu.. pinne 2nd part undennu parayam venel..
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Aa climax aa reethiyil akiyath 2nd partinu vendi anenna thonnunne.. Athil ninnakum 2nd part.. Aa news vannath kond namuk cherthu vayikkam allayirunenkil onnude nirasha sammanichane
     
  7. Teegy

    Teegy Debutant

    Joined:
    Dec 10, 2015
    Messages:
    44
    Likes Received:
    15
    Liked:
    0
    Trophy Points:
    3
    thnx machaaaa
     
  8. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    ee 2nd part paripadi oru vijay babu trick aaya enikk thonniyath... angeru marketing thalekkallan aanallo..ithippo 2nd part announce cheythathukond.. ee paranja point namuk -ve ennu parayan pattilla.. athinte answers next partil und ennu avarkk vaadhikkam.. ini edukkan ponathayond enthum include cheyyem aavam... any way more than that climax.. ee partil.. ahh twistinu shesham.. athuvechu kurachu kidu items kaanikkanulla setup undaarunnu orupakshe somewhat like om shanthi om in a different way.. but avarathu try cheythilla..athukond thanne ahh twist impact venda reethiyil kitti ennu thonniyilla..
     
    Mark Twain likes this.
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thank you :Thnku:
     

Share This Page