1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Adventures of omanakuttan മികച്ച ഒരു ദ്യശാനുഭവം

Discussion in 'MTownHub' started by philip pathanamthitta, May 22, 2017.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    Adventures of Omanakuttan
    നല്ല സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം
    19/05/2017 ന്യു ജേക്കബ്സ് സിനിമാസ് തിരുവല്ല

    സിദ്ദിഖിന്റെ ഹെയർ ഓയിൽ കമ്പനിയിലെ ജോലിക്കാരനായ അന്തർമുഖനായ ഓമനക്കുട്ടൻ പല പേരുകളിൽ പെൺകുട്ടികളെ വിളിക്കുന്നു ,.ഇടയ്ക്ക് കാണുന്ന ഭാവനയെ സിദ്ദാർത്ഥ് എന്ന പേരിലും വിളിക്കുന്നു.
    ഒരു അപകടത്തിൽ ഒർമ്മ നഷ്ടപ്പെടുന്ന ഓമനക്കുട്ടൻ താൻ ആരാണന്ന് കണ്ടു പിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് രണ്ടാം പകുതി കൂട്ടിന് ഭാവനയും. അവസാനത്തെ ട്വിസ്റ്റുകൾ നമ്മെ വിസ്മയിപ്പിക്കും

    തികച്ചും സംവിധായകന്റെ സിനിമ എന്ന് വിശേഷിപ്പിക്കാം മനോഹരമായി തന്നെ രോഹിത് സിനിമ എടുത്തിട്ടുണ്ട്. ചിത്രത്തിന്റെ നീളം മാത്രമാണ് ഏക നെഗറ്റീവ്
    ആസിഫ് അലി ഓമനക്കുട്ടനായി തകർത്താടി.
    ഭാവനയുടെ കരിയർ ബെസ്റ്റ് സിനിമയെന്നു പറയാം
    IPS ഉദ്യോഗസ്ഥനായി ഷാജോണും നെഗറ്റീവ് വേഷത്തിൽ അജുവും സിദ്ദിഖും തങ്ങളുടെ റോൾ നന്നാക്കി
    തമിഴ് സിനിമ ആയി എടുത്തിരുന്നെങ്കിൽ ഇത് സൂപ്പർ ഹിറ്റ് ആയേനെ. മലയാളി എന്ന് പുതുമയെ സ്വീകരിക്കാൻ മടിക്കുന്നവരാണ്. ഈ സംവിധായകന്റെ പേര് നോട്ട് ചെയ്തോളു ഭാവിയിൽ മലയാളത്തിൽ മികച്ച സംവിധായകനായി മാറും രോഹിത്
    Rating 7/10
    തീയേറ്ററിൽ സിനിമ പരാജയപ്പെട്ടാലും പിന്നിട് ഈ സിനിമ DVD or TV യിലുടെ കാണുമ്പോൾ തീയേറ്ററിൽ പോയി കണ്ടില്ലല്ലോ എന്ന നഷ്ടബോധം ഉണ്ടാവും
     
    Mark Twain likes this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks...
     

Share This Page