1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Anjaam Pathira - My Review !!!

Discussion in 'MTownHub' started by Rohith LLB, Jan 11, 2020.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    അഞ്ചാം പാതിര :

    നെറ്റ് ഫ്ലിക്സ് സീരിസായ മൈൻഡ് ഹണ്ടറിന്റെ ട്രാക്കിലാണ് സിനിമ പോകുന്നതെതായിരുന്നു ആദ്യം കരുതിയിരുന്നത് .എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ കഥയും ട്രീട്മെന്റുമായിട്ടാണ് സിനിമ മുൻപോട്ട് പോയത് . മലയാളത്തിലെ സാധാരണ ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായ അവതരണ ശൈലിയാണ് സിനിമയെ വേറിട്ട് നിർത്തുന്നത്. സിനിമയിൽ ത്രില്ലിനോടൊപ്പം തന്നെ ഇമോഷനും പ്രാധാന്യം നൽകിയിട്ടുണ്ട്. അൻവർ ഹുസൈൻ എന്ന സൈക്കോളജിസ്റ്റ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് . (ത്രില്ലർ സിനിമയാതിനാൽ കഥയെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല .)
    ആദ്യ ഷോ ആവറേജ് occupancy യിൽ തുടങ്ങിയ ഈ സിനിമയുടെ പിന്നീടുള്ള എല്ലാ ഷോകളും ഹൗസ്ഫുള്ളാണ് എന്നാണ് അറിയാൻ കഴിയുന്നത്.
    എന്തായാലും 2020 ന്റെ തുടക്കം അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റിലൂടെയാണ് ....


    Midhun Manuel Thomas ❤️❤️
     
    Mayavi 369 and Mannadiyar like this.
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks
     

Share This Page