1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Comrade in America - Disappointing from one of my fav film maker

Discussion in 'MTownHub' started by sheru, May 5, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Comrade in America - Disappointing from one of my fav film maker

    വലിയ മാര്‍ക്കറ്റിംഗ് ആരവങ്ങള്‍ ഇല്ല .. വമ്പന്‍ ട്രൈലെര്‍ ഇല്ല എന്നിട്ടും യുവാക്കള്‍ വളരെ അതികം ആകാംഷയോടെ കാത്തിരുന്ന ചിത്രം ആണ് ഇത് ..അതിനു ഒരു വലിയ കാരണം അമല്‍ നീരദ് ..പിന്നെ ഒന്ന് ഇപ്പോഴുള്ള നടന്മാരില്‍ ഏറ്റവും വലിയ ക്രൌഡ് പുള്ളറില്‍ ഒരാള്‍ ദുല്‍ക്കര്‍

    അമല്‍ നീരദ് സിനിമകള്‍ തിരകഥാപരമായി അല്‍പ്പം പിറകോട്ടു നില്‍ക്കുമെങ്കിലും .. പുള്ളിയുടെ കയ്യൊപ്പ് പതിഞ്ഞ അവതരണത്തിലും മികവുറ്റ ദ്രിശ്യ ഭംഗിയിലും എന്നും വേറിട്ട്‌ നില്‍ക്കും .. എന്നാല്‍ ഇവിടെ മേല്‍ പറഞ്ഞ ആ അമല്‍ ടച്ച്‌ മൊത്തത്തില്‍ ഇല്ലാതെ പോയി

    ശരാശരിയില്‍ താഴെ നില്‍ക്കുന്ന തിരകഥ .. ദ്രിശ്യങ്ങള്‍ എല്ലാം നന്നായി .. പശ്ചാത്തലം വളരെ നന്നായി .. അമല്‍ നീരദ് കയ്യൊപ്പ് പതിയാത്ത എന്നാല്‍ മോശമല്ലാത്ത അവതരണം

    സിനിമയ്ക്കു ടൈറ്റില്‍ ..comrade in America എന്നാണ് പക്ഷെ ശരിക്കും ഇടേണ്ട പേര് comrade to America എന്നാണ് ..ആദ്യ പകുതി ഇവിടെയുകം..രണ്ടാം പകുതി അമേരിക്കയിലേക്ക് കുറുക്കുവഴിയിലൂടെ ഉള്ള യാത്രയും ആണ് സിനിമ

    സൂപ്പര്‍ heroism ആണെങ്കില്‍ കൂടി വളരെ ആവേശകരം ആയിരുന്നു നായകന്‍റെ introduction ..ക്ലൈമാക്സിലെ ഒരു stylish സീന്‍ ഉള്ള്പ്പെടെ ചുരുക്കം ചില ആവേശം ഉണ്ടാക്കുന്ന സീന്‍സ് മാത്രമാണ് ഇതിലെ ആശ്വാസം

    പ്രകടനങ്ങള്‍ :
    ദുല്‍ക്കര്‍ - പുള്ളിയിലെ നടന്‍ വളരെ വളര്‍ന്നു കഴിഞ്ഞു .. heroism സീനുകളും വൈകാരിക സീനുകളും എല്ലാം നന്നായി
    സിദ്ദിക് - ഈ സിനിമയില്‍ ഏറ്റവും തകര്‍ത്ത വെക്തി , മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ ആയി എന്നും ഞാന്‍ ഉണ്ടാകും എന്ന് അടിച്ചു ഉറപ്പിച്ച പ്രകടനം
    സൌബിന്‍ , ദിലീഷ് പോത്തന്‍ - രണ്ടു പേരും വളരെ നന്നായി
    കാര്‍ത്തിക , ജോഹ്നി വിജയ്‌ , ചാന്ദിനി , പാര്‍വതി , ജിനു എല്ലാവരും നന്നായി

    പോരായ്മ എന്നത് , സരസമായി നീങ്ങിയ ആദ്യ പകുതി രണ്ടാം പകുതിയില്‍ വളരെ മന്ദഗതിയില്‍ ആയി .. ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ വഴി പടത്തെ പ്രേക്ഷകരില്‍ ഉണ്ടാക്കിയ തെറ്റായ ധാരണ പടത്തെ പ്രതികൂലമായി ബാധിച്ചേക്കാം

    verdict : 3/5
    അമിത പ്രതീക്ഷകള്‍ ഇല്ലാതെ സമീപിച്ചാല്‍ ഇഷ്ട്ടമായേക്കും
    [​IMG]
     
    Last edited: May 5, 2017
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanks bhai
     
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Good review. Thanks
     
  4. Arakkal Abu

    Arakkal Abu Fresh Face

    Joined:
    Oct 15, 2016
    Messages:
    129
    Likes Received:
    33
    Liked:
    153
    Trophy Points:
    1
    Location:
    Alappuzha
    Thankzzzzz
     
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx bhai
     

Share This Page