1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Dangal - My Review ( #ഡംഗൽ എന്റെ കാഴ്ച്ചയിൽ )

Discussion in 'MTownHub' started by RYAN PHILIP, Dec 23, 2016.

  1. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    [​IMG]
    #ഡംഗൽ എന്റെ കാഴ്ച്ചയിൽ...

    സച്ചിൻ ടെണ്ടുൽക്കർ കളിച്ചിരുന്ന കാലഘട്ടത്തിൽ തന്റെ സമകാലീനരിൽ നിന്നും ഏറെ ഉയരത്തിൽ അസാധ്യമെന്നു തോന്നണ പലതും വെട്ടിപ്പിടിച്ച ആളാണു..പ്രത്യേകിച്ചും ഏകദിനത്തിൽ പക്ഷെ എപ്പോഴും അതിനു മുകളിൽ സച്ചിന്റെ ഓരൊ ഇന്നിങ്സും നമ്മൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കും
    തന്റെ നല്ല പ്രായം കഴിഞ്ഞു 38ആം വയസ്സിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 200റൺസ് നേടിയപ്പോഴും സത്യത്തിൽ സച്ചിനിൽ നിന്നു ഓരൊ തവണയും പ്രതീക്ഷിക്കുന്ന ഒന്നായിരുന്നു അതു..
    ഇനി ആമിർ ഖാനിലേക്കു തന്റെ സമകാലീനരുടെ ഒക്കെ സുവർണ്ണ കാലം എന്നു പറയുന്നത് 90കളിലാണെങ്കിൽ ഈ 51കാരന്റെ സുവർണ്ണകാലം 2006മുതൽക്കായിരുന്നു..
    പ്രമേയപരമായും കച്ചവടപരമായും ഓരൊ സിനിമ ഇറങ്ങുംബോഴും ആമിർ ഖാൻ ബോളിവൂഡിന്റെ നിലവാരമുയർത്തിക്കൊണ്ടിരുന്നു പക്ഷെ അപ്പോഴും ആമിറിന്റെ അടുത്ത ഇതിനേക്കാൾ വലുത് പ്രതീക്ഷിച്ചു കൊണ്ടെയൊരുന്നു..

    ഇത്തവണയും അങ്ങനെ തന്നെയാാണു സിനിമക്കു കേറിയത് ഓവർ എക്സ്പെക്റ്റേഷൻ വെച്ചു വിശ്വസിച്ചു കാണാവുന്ന ഇന്ത്യയുലെ ഒരെയൊരു‌ സൂപ്പർ സ്റ്റാർ പടത്തിനു..

    എന്താ പറയുക ഇത്തവണതിയില്ല എന്നു മാത്രമല്ല ആമിർ ഖാൻ വിസ്മയിപ്പിച്ചു ..

    ഒരു കായികതാരത്തിന്റെ ജീവിത കഥ അതും ഏവരും അറിയുന്ന സംഭവങ്ങൾ കോർത്തിണക്കിയ ജീവിതം സിനിമയാക്കുംബോൾ ഒട്ടേറെ വെല്ലുവിളികൾ ഉണ്ടാവും ഏറ്റവും പ്രധാനം ചിത്രത്തിലെ മർമ്മ പ്രധാനമായ രംഗങ്ങൾ എളുപ്പം പ്രവചനാതീതം ആയിരിക്കും എന്നതും സിനിമാറ്റിൽ ഫീൽ നൽകാൻ അതിശയോക്തിപരമായ സീനുകൾ കൂട്ടിച്ചേർക്കേണ്ടി വരും എന്നതുമാണു
    പക്ഷെ ഡംഗൽ ഈ വെല്ലുവിളികളെ ഒക്കെ അനായാസം മറികടന്നത് ഭാവിയിൽ ബയോപിക് സിനിമ ആക്കുന്നവർക്കുള്ള ഒരു ഉത്തമ മാത്രികയാണു..

    മഹാവീർ സിങ്ങിന്റെ സ്വപ്നങ്ങൾക്കൊപ്പമുള്ള പ്രെക്ഷരുടെ യാത്ര ലളിതമായി എന്നാൽ അത്യന്തം ഹ്രിദ്യമായി നിതീഷ തിവാരി ആവിശ്ക്കരിച്ചു..
    മഹാവീറിന്റെ സങ്കടം,സന്തോഷം,പ്രതീക്ഷ,നിസ്സഹായത എന്തിനു മഹാവീറിനുണ്ടാകുന്ന ഒരു പുഞ്ചിരിവരെ പ്രേക്ഷകന്റേയുമായി മാറുന്നു..
    ഈ സിനിമയിൽ നിങ്ങൾകു കരയാനുണ്ട് സങ്കടപ്പെടാനുണ്ട് ആവേശഭരിതമാക്കുന്നുണ്ട് എന്നാൽ അതൊന്നും ഒരിക്കൽ പോലും ഏച്ചുലെട്ടിയ ഫീൽ ചെയ്യുകയുമില്ല..

    പെർഫോമൻസ് :
    ആമിർ ഖാൻ ..ആദ്യമായി നായിക കഥാപാത്രത്തിനു കൂടുതൽ സ്ക്രീൻ ടൈം ഉള്ള ഈ സീനിമയിൽ കാരക്റ്ററിന്റെ ഡെപ്ത്ത് മനസിലാക്കി ഏറ്റെടുക്കാൻ കാണിച്ച ധൈര്യത്തിനു കൊടുക്കണം മാർക്ക്..
    ശരീര ഭാഷ കൊണ്ടും,ഡയലോഗ് ഡെലിവറി കൊണ്ടും..സബ്ട്ടിൽ ഇമോഷൻ കൊണ്ടും ആമിർ ഖാൻ മഹാവീറിനെ അതി ഗംഭീരമാക്കി.. ഒരു നോട്ടം കൊണ്ട് വരെ ആമിർ ഖാനു പിഴ്ച്ചില്ല..
    ഗീത&ബബിത കാരക്റ്ററിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികൾ ഗംഭീരമായപ്പോൾ അവരുടെ കൗമാരവും യൗവനവും അതവരിപ്പിച്ച നായികമാർ ഈ വർഷത്തെ ഏറ്റവും മികച്ച കണ്ടെത്തലാവും..
    ഹരിയാനയിലെ കുഗ്രാമത്തിൽ വളർന്ന പെൺകുട്ടികളുടെ നിഷ്കളങ്കതയും നിസ്സഹായതയും ഒരു നാഷണൽ ചാമ്പ്യൻ റസ്ലറുടെ ശരീരഭാഷയു ഇച്ചാ ശക്തിയും ഒക്കെ അനയാസേനെ സ്ക്രനിൽ എത്തിച്ചു
    സിനിമയുടെ ഭാവി തന്നെ ഇവരുടെ പെർഫോമൻസിനെ ആയിരുന്നു ഏറെക്കൂറെ ആശ്രയിച്ചിരുന്നത് ..
    ആമിർഖാന്റെ ഭാര്യ റോൾ,മരുമകന്റെ റോൾ അടക്കം ചെറുതും വലുതുമായ റോളുകൾ ചെയ്ത എല്ലാവരും വളരെ നന്നായി..
    സിനിമയോട് ചേർന്നു പോകുന്ന പ്രിതത്തിന്റെ പാട്ടും പശ്ച്ചാത്തല സംഗീതവും കൂടുതൽ ആസ്വാദ്യകരമാക്കി ..
    ഗുസ്ത് പശ്ചത്തലമായ സിനിമയിലെ റസ്ലിങ് സീനുകളിലെ പെർഫെക്ഷനും റിയലസ്റ്റിക് ടച്ചും എടുത്തു പറയേണ്ടതാണു ..
    ക്ലൈമാക്സിനോടടുത്ത് രംഗങ്ങളിലെ കുട്ടിയുടെ വന്ദേമാതരം വിളി മാത്രം ഒരു ചെറിയ കല്ലു കടിയായി തോന്നി..

    ഈ സിനിമയുടെ ബോക്സ് ഓഫീസ് ഭാവി എന്തായാലും ആമിർഖാന്റെ മികച്ച സിനിമകളുടെം പെർഫോമൻസിന്റെം ലിസ്റ്റിൽ മുൻ നിരയിൽ തന്നെ ഉണ്ടാകും

    റെറ്റിങ് : 4/5

    ലാസ്റ്റ് വേഡ് : ബോളിവൂഡിലെ സൂപ്പർതാരങ്ങളൂടെ സിനിമ ഇനി രണ്ടായി കാറ്റഗറൈസ് ചെയ്യുക..
    ഒന്നു ആമിർ ഖാൻ ഫിലിംസ്..
    രണ്ട് നോൺ-ആമിർ സൂപ്പർ സ്റ്റാർ ഫിലിംസ്..

    ഒന്നു പ്രമേയപരമായും അവതരണത്തിലും ഉയരങ്ങൾ തേടുംബോൾ വേറൊന്നു ക്രിത്യമായ ട്രെന്റിനെ ഫോളോ ചെയ്യണ അനുകരണങ്ങൾ ആകുന്നു
     
    babichan, Karmah, Mark Twain and 8 others like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks macha

    Appo yr biggest grosser :clap:
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidukki .. Thanx Macha
     
  4. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks macha...
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa...Dangal kidukiyalum Aamir oru star allallo..:Lol:
     
  6. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    vande mataram vilichal entha kallukadi:badpc1:
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks super revw :Band:
     
  9. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ha ha @Tinju JISHNU :Ennekollu: :Ennekollu:
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Mathrubhumi Review Thudakkam Okke Ithil Ninnu Churundiyekkanathaanallo :Lol:
     

Share This Page