1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Dileep in & as★പറക്കും പപ്പൻ ★ഒരു ലോക്കൽ സൂപ്പർ ഹീറോ

Discussion in 'MTownHub' started by Thomson, Dec 25, 2018.

  1. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രം "പറക്കും പപ്പൻ"
    Coming Soon...


    FB_IMG_1545706349716.jpg
     
    Last edited: Dec 25, 2018
    jithinraj77, Kunjaadu and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Puthiya payyan aanalle direction , exciting prjct
     
    Thomson likes this.
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    DvPMyvKWoAEUESB.jpg
     
    Kunjaadu likes this.
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
     
    Kunjaadu likes this.
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ലോക്കൽ സൂപ്പർ ഹീറോ ആയി ദിലീപ് ! പറക്കും പപ്പൻ വരുന്നു !

    ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തി ദിലീപ്. വിയാന്‍ വിഷ്ണുവിന്‍റെ സംവിധാനം ഒരുക്കുന്ന പുതിയ സിനിമയുടെ പേര് ‘പറക്കും പപ്പന്‍’ എന്നാണ്. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും സംയുക്തമായി ചേർന്നുള്ള ആദ്യ നിര്‍മാണ സംരംഭമാണ് പറക്കും പപ്പന്‍.

    ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും ദിലീപ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍, രാമചന്ദ്രന്‍ ബാബുവിന്‍റെ പ്രഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന്‍ ത്രി ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത്.

    പാസഞ്ചറിന് ശേഷം ദിലീപ് അഭിഭാഷക വേഷത്തിലെത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. മംമ്തയും പ്രിയ ആനന്ദുമാണ് നായികമാര്‍. മലയാളത്തില്‍ പ്രിയ ആനന്ദ് നായികയായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Thread und
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    malayathil title type cheyunna kaaranam search cheyumbo kittunnilla....
     
    boby likes this.
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Parakkum Pappan .. !
    Padam Nannavatte.. :)
    :Drum:
     
  10. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode

Share This Page