1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Fahad Faasil joins with Priyadarshan !

Discussion in 'MTownHub' started by Anand Jay Kay, Mar 7, 2018.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]
    നിമിറിനു ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നതായി റിപ്പോര്‍ട്ട്. ഒരു മാസത്തെ വിശ്രമത്തിനു ശേഷമാണ് പ്രിയന്‍ ഈ ചിത്രത്തിന്റെ ജോലിയിലേക്കു കടക്കുക. ഇതു കൂടാതെ രണ്ടു പ്രോജക്ടുകള്‍ കൂടി പ്രിയദര്‍ശന്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

    അ്‌തേസമയം ഫഹദ് ഫാസില്‍ ഇപ്പോള്‍ മൂന്നു ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കി കഴിഞ്ഞതായാണ് വിവരം. നിലവില്‍ അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ട്രാന്‍സില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. തമിഴില്‍ വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന അനീതി കഥൈകള്‍ എന്ന സിനിമയിലും ഫഹദ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസിലിനു പുറമേ സൗബിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ട്രാന്‍സിലെ പ്രധാനതാരങ്ങള്‍.

    https://southlive.in/movie/film-news/fahad-and-priyadarshan-movie/
     
    Last edited: Mar 7, 2018
    Nandu likes this.
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    booked
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    booked
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    booked
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    booked
     
  6. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    bhai southlive article idu source aayitu..ithil vere forum inte wm und..
     
    Anand Jay Kay likes this.
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    done!
     
    Nandu likes this.

Share This Page