മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നി ചിത്രങ്ങൾക്കു ശേഷം ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ ആകുന്നു!! ഫഹദ് ഫാസിൽ തന്നെയാണ് ഈ ചിത്രം നിർമിക്കുന്നതും!!