1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Jomonte suvisheshangal – Neat clean family Sathyan entertainer

Discussion in 'MTownHub' started by sheru, Jan 19, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Jomonte suvisheshangal – Neat clean family Sathyan entertainer

    അന്നൌണ്സ്‌ ചെയ്ത അന്ന് മുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് , കുടുമ്പ പ്രേക്ഷകരുടെ സ്വന്തം സത്യന്‍ അന്തികാട് ഒരുപിടി നല്ല തിരകഥകള്‍ സമ്മാനിച്ച ഇക്ബാല്‍ കുറ്റിപ്പുറം , അതിലുപരി തിരകഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്ന യുവാക്കളുടെ പ്രിയപ്പെട്ട ദുല്‍ക്കര്‍ ... എല്ലാം കൊണ്ട് ഫാമിലി – യുവ terror combo

    സത്യന്‍ അന്തികാട് സിനിമയെ ചെലര്‍ വിശേഷിപ്പിക്കാറുണ്ട് , ഒരേ റൂട്ടില്‍ ഓടുന്ന ബസ്‌ എന്ന്‍ , എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആ റൂട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഞാന്‍ ഉള്ള്പ്പെടുന്ന പ്രേക്ഷര്‍ക്കു എന്നും പ്രിയപ്പെട്ടത് തന്നെ ആണ് ആ റൂട്ട്

    ലളിതമായി തുടങ്ങി ലളിതമായി നീങ്ങി ലളിതമായി അവസാനിപ്പിക്കുകയും ചെയ്തു ആ ലാളിത്യം ആണ് സത്യന്‍ ചിത്രങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവ ആക്കുന്നതും

    ചെറിയ ചെറിയ നര്‍മ നിമിഷങ്ങളും ആയി ബംഗി ആയി നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതിയില്‍ പടം സന്കീര്‍ണതയിലേക്ക് നീങ്ങുന്നു അവിടെന്നു എല്ലാം ശുഭം ആകുന്ന ക്ലൈമാക്സ്‌ , മൊത്തത്തില്‍ ട്വിസ്റ്റൊ ബഹളങ്ങളോ ഒന്നുമില്ലാത്ത സിമ്പിള്‍ ചിത്രം

    പല സംവിധായകരും ഒരു സോങ്ങിനു വേണ്ടി മാത്രം വലിയ തുക ചിലവാക്കുമ്പോള്‍ സത്യന്‍ ചിത്രങ്ങളില്‍ നമ്മടെ കേരളത്തെ തന്നെ ബംഗി ആയി അവതരിപ്പിക്കാറുണ്ട് , തുടക്കത്തിലെ ഒരു കല്യാണം പോലും അനാവശ്യ ചിലവുകളില്‍ ഇല്ലാതെ കാണിച്ചതില്‍ , നിര്‍മാതാവിന്റെ സംവിധായകന്‍ കൂടി ആകുന്നു സത്യന്‍ അന്തികാട്

    പല തമിഴ് സംവിധായകരും കാണേണ്ട ഒരു പടമാണിത് , തമിഴ് നാട്ടില്‍ പോകുന്ന നായകന്‍ അവിടെ മാന്യമായി തമിഴ് സംസാരിക്കുന്ന ആള്‍ക്കാരുമായി ആണ് ഇടപെടുന്നത് , അവിടെത്തെ ആള്‍ക്കാരെ തന്നെ കാസറ്റ്‌ ചെയ്തതും ആ naturality ഉണ്ടാക്കി . നേര തിരിച്ചു അവിടെ ഉള്ള ഭാഷ ചിത്രത്തില്‍ ആണ് നായകന്‍ കേരളത്തില്‍ വരുന്നത് എങ്കില്‍ നേര മലയാളം സംസാരിക്കുന്ന ഒരാള്‍ പോലും സിനിമയില്‍ ഉണ്ടാകുമോ എന്ന് സംശയം ആണ്


    പ്രകടനങ്ങള്‍ :
    ദുല്‍ക്കര്‍ - മുകേഷ് , ഇവരാണ് സിനിമയിലെ രണ്ടു നായകന്മാര്‍ രണ്ടു പേരുടേം കെമിസ്ട്രിയും പ്രകടനവും മികച്ചു നിന്ന്
    ഐശ്വര്യ – കാസ്റിംഗും പ്രകടനവും നന്നായി
    അനുപമ – ലൂക്കില്‍ ഭാവത്തിലും കോടീശ്വരി ആയിരുന്നു
    ശിവാജി – പുള്ളിക്ക് സമീപകാലത്ത് കിട്ടിയ പ്രകടന സാധ്യത ഉള്ള കഥാപാത്രം , പുള്ളിയുടെ കയ്യില്‍ ഭദ്രം
    ഗ്രിഗൊറി , ഇന്നസന്‍റ് , വിനു മോഹന്‍ , മനോബാല . ഇന്ദു , മുത്തുമണി , ഇര്‍ഷാദ് ,രസ്ന തുടങ്ങി എല്ലാവരും കഥാപാത്രങ്ങളായി ജീവിച്ചു

    പോരായ്മ എന്നത് , ഊഹിക്കാവുന്ന കഥാസന്ദര്‍ഭങ്ങള്‍ ആണ് , മാത്രവും അല്ല കഴിഞ്ഞ വര്‍ഷത്തെ ഒരു ഹിറ്റ്‌ ചിത്രത്തിന്റെ അതെ ട്രാക്കില്‍ ആയിരുന്നു ഓട്ടം ,യുവാക്കളെ എത്രത്തോളം പിടിച്ചു ഇരുത്താന്‍ കഴിയും എന്നതും സംശയമാണ് , അവസാനത്തെ വീട് തിരിച്ചു പിടിക്കല്‍ , ending സമയത്തെ കാര്യങ്ങള്‍ ഒക്കെ അത്രത്തോളം convincing ആയിരുന്നില്ല

    Verdict : 3.5 /5
    കുടുമ്പ സമേതം ധൈര്യമായി ടിക്കറ്റ്‌ എടുക്കാവുന്ന ചിത്രം , കുടുമ്പ പ്രേക്ഷകരെ നിരാശരാക്കില്ല ഈ സത്യന്‍ ചിത്രം

    വാല്‍ക്കഷണം :
    ചെലരുടെ വെക്തിപരമായ വാശിക്ക് പിന്നില്‍ പതറി നിന്ന ക്രിസ്മസ് ചിത്രങ്ങള്‍ , ചെറിയ ഇടവേളക്കു ശേഷം സ്ക്രീനില്‍ എത്തുമ്പോള്‍ ആദ്യ പടി ബംഗി ആക്കി ജോമോന്‍ , ഇനി എല്ലാ പ്രതീക്ഷകളും ആദ്യ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ജിബു ജേക്കബില്‍ , സുവിശേഷം നന്നായി ഇനി നാളെ മുന്തിരി വള്ളി കൂടി തളിര്‍ത്താല്‍ മലയാള സിനിമയ്ക്കു ഈ വര്‍ഷവും സുവര്‍ണ തുടക്കം ആയിരക്കും
     
    Last edited: Jan 19, 2017
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Thanks Macha
     
  4. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Thank you sheru
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thanks sheru
     
  6. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
  7. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    thanku.......
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks sheru
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha :clap:

    Ennatheyum pole review bhangi aayi !:Yes:
     

Share This Page