1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Kayamkulam Kochunni - Review!!!

Discussion in 'MTownHub' started by Adhipan, Oct 11, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched കായംകുളം കൊച്ചുണ്ണി

    ഞാൻ ആരുടേയും വിരോധിയൊന്നുമല്ല പക്ഷേ എന്റെ അഭിപ്രായം എവിടേയും ഞാൻ തുറന്നു പറയാറുണ്ട് ദയവു ചെയ്ത് ഫാൻസുകാർ പൊങ്കാലയിടാൻ വരരുത്....

    മോഹൻലാൽ എന്ന വിസ്മയത്തിന്റെ ഞെട്ടിപ്പിച്ച് ഇരുത്തിയ പ്രകടനവും വേറെ ഒന്ന് രണ്ട് രംഗങ്ങളും ഒഴിച്ച് ഒട്ടും തന്നെ ഇഷ്ടപ്പെടാതെ പോയൊരു അനുഭവമാണ് കായംകുളം കൊച്ചുണ്ണി.

    അതിപ്പോ സംവിധാനം ആയാലും സ്ക്രിപ്റ്റ് ആയാലും ഛായാഗ്രഹണം ആയാലും മറ്റുള്ള അഭിനേതാക്കളുടെ പെർഫോമൻസ് ആയാലും കാസ്റ്റിംഗ് ആയാലും.... ഒന്നും തന്നെ എന്നിലെ പ്രേക്ഷകന് ആസ്വാദന യോഗ്യമായി തോന്നിയില്ല. ചരിത്രം പൊളിച്ചൊക്കെ എഴുതാൻ ശ്രമിച്ചതാണേലും ഒരു കൈയ്യടക്കമില്ലാത്ത അവതരണമായി തോന്നി. ആർക്കോ വേണ്ടി എടുത്തത് പോലെ.

    മോഹൻലാൽ..... പറയാൻ വാക്കുകളില്ല.... അദ്ദേഹം ആകെ ഉണ്ടായിരുന്നത് പതിനഞ്ച് മിനുട്ട് എങ്ങാണ്ട് ആയിരിക്കും പക്ഷേ ആ കുറച്ച് സമയം അവിടെ കണ്ടത് ഇന്നുവരെ കാണാത്ത ഒരു മോഹൻലാലിനെയായിരുന്നു.... ചുരുക്കി പറഞ്ഞാൽ ഒരു അഴിഞ്ഞാട്ടം..... തിയ്യേറ്റർ പൂരപ്പറമ്പാക്കിയ രംഗങ്ങൾ.... ഈയടുത്ത് എന്നല്ല ഇത്തരം ഒരു പെർഫോമൻസ് അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും ഇത് ആദ്യമാണ്.... ഞെട്ടിത്തരിച്ച് ഇരുന്നുപോയ നിമിഷങ്ങൾ.... ശരിക്കും ഒരു അക്ഷയപാത്രമാണ് അദ്ദേഹം. പറയാൻ വാക്കുകളില്ല അത്ഭുതം ഈ പ്രകടനം. കണ്ട് തന്നെ അനുഭവിക്കണം.

    ഇത്തിക്കരപ്പക്കിയുടെ വിളയാട്ടം ഒഴിച്ച് നിർത്തിയാൽ ഒട്ടും തൃപ്തി നൽകാത്തൊരു അനുഭവം ആണ് എന്നെ സംബന്ധിച്ച് കൊച്ചുണ്ണി. കൂടുതൽ എന്തൊക്കെയോ വ്യക്തമായി പറയണമെന്നുണ്ട് പക്ഷെ മനസ്സ് അനുവദിക്കുന്നില്ല.

    (അഭിപ്രായം തികച്ചും വ്യക്തിപരം )
     
    Johnson Master, manoj and Sadasivan like this.
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks adhipan
     
  3. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Kooduthal paranja njanga pongala idum...jagratheiii !!!:Lol:
     
  4. cinemaispassion

    cinemaispassion Debutant

    Joined:
    Jun 16, 2018
    Messages:
    46
    Likes Received:
    12
    Liked:
    7
    Trophy Points:
    1
    നല്ല അഭിപ്രായം ഇത്രേം മതി .
     
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa Roshan mandan aanu :Lol:
     

Share This Page