1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Kayamkulam Kochunni - Review !!!

Discussion in 'MTownHub' started by Rohith LLB, Oct 14, 2018.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    വലിയ സംഭവമാണെന്നൊന്നും പറയാൻ പറ്റില്ലെങ്കിലും കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു നല്ല സിനിമയാണ് കായംകുളം കൊച്ചുണ്ണി .(കണ്ടിരിക്കാനല്ലാതെ പിന്നെ അതിൽ കേറി അഭിനയിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല ..)
    അവസാനത്തെ ആക്ഷൻ രംഗങ്ങളടക്കം നിവിൻ പോളി വലിയ കുഴപ്പമൊന്നും ഇല്ലാതെ ചെയ്ത് വെച്ചിട്ടുണ്ടെന്നാണ് എന്റെ ഒരു വിലയിരുത്തൽ . സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടുന്നത് മോഹൻലാലിൻറെ ഇൻട്രോ രംഗത്തിനാണ് . ഇത്തിക്കര പക്കിയായി മോഹൻലാൽ നിറഞ്ഞാടിയിട്ടുണ്ട് . നിലവിലെ അവസ്ഥ കണ്ടിട്ട് പടം ഹിറ്റടിക്കും എന്നാണ് തോന്നുന്നത് .അമിത പ്രതീക്ഷകളുമായി പോകുന്നവർ ചിലപ്പോൾ നിരാശപ്പെട്ടേയ്ക്കാം .
    (പീരിയഡ് സിനിമകളിൽ പൊതുവെ കാണാറുള്ളത് പോലെ മലയാളം കേട്ടാൽ മനസ്സിലാകുകയും പറയുകയും ചെയ്യുന്ന ബ്രിട്ടീഷ് സായിപ്പിനെയും ഒരു ആവശ്യവുമില്ലാതെ അച്ചടി ഭാഷ പറയുന്ന രാജ കുടുംബാംഗങ്ങളെയും ഈ സിനിമയിൽ കാണാഞ്ഞത് വളരെ നല്ല കാര്യമാണ് ..)
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks
     
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanks machaa
     

Share This Page