1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review KODI - Dhanush Is Back #CF Review

Discussion in 'MTownHub' started by Cinema Freaken, Oct 30, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    കോടി

    എതിര്* നീച്ചാല്*,കാക്കി സട്ടേ,എന്നീ 2 സൂപ്പര്* ഹിറ്റ്* സിനിമകളുടെ സംവിധായകനും ആ ചിത്രങ്ങളുടെതന്നെ നിര്*മാതാവും ആയ ധനുഷ് ഇരട്ട വേഷത്തില്* എത്തുന്ന ചിത്രമാണ് കോടി.സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ പടത്തില്* എനിക്ക് ഉണ്ടായിരുന്ന പ്രതീക്ഷകള്* വനോളമായിരുന്നു.ചില പ്രത്യേക കാരണങ്ങളാല്* ആ പ്രതീക്ഷയില്* പിന്നീട് ഇടിവ് സംഭവിച്ചിരുന്നു.ഇന്നലെ പടം റിലീസ് ആയപ്പോള്* മുതല്* വളരെ മികച്ച പ്രതികരണം ആണ് കേള്*ക്കാന്* സാദിച്ചത്.അത് വഴി വീണ്ടും പ്രതീക്ഷകള്* ഉയര്*ന്നു.ഇനി പടത്തിലേക്ക്..

    കഥച്ചുരുകം : കോടി/അന്*പ് (ധനുഷ്) ഇവര്* രണ്ടുപേരും ഇരട്ട സഹോദരന്മാരാണ്.ഒരാള്* പാര്*ട്ടി പ്രവര്*ത്തകനും മറ്റെയാള്* സ്*കൂള്* അദ്യാപകന്* ആയും ജോലി ചെയ്യുന്നു.ഒരു പ്രത്യേക സാഹചര്യത്തില്* കോടി ഉപേക്ഷിച്ചു പോകുന്ന കാര്യങ്ങള്* അനബിന് ചെയ്തു തീര്കെണ്ടാതായി വരുന്നയിടത്ത് കഥ വികസിക്കുന്നു.

    പ്രകടനങ്ങള്* :

    ധനുഷ് : ഈ നടന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതിലല്ലോ.പതിവുപോലെ വളരെ പക്ക്വതയോടെ രണ്ടു കഥാപാത്രങ്ങളും അവതരിപിച്ചു.

    ദുരൈ സെന്തില്*കുമാര്* - നന്നായി എടുത്തിട്ടുണ്ട്.രണ്ടാം പകുതിയില്* ചില ഇഴച്ചില്* ഒഴിച്ച് നിര്*ത്തിയാല്* നല്ലൊരു Entertainer നല്*കുവാന്* ആയി

    തൃഷ : അല്പം വില്ലത്തരം ഒക്കെയുള്ള രുദ്ര എന്ന കഥാപാത്രം തൃഷ നന്നായി ചെയ്തു

    അനുപമ : വെറുപ്പിച്ചില്ല

    എസ്.എ.ചന്ദ്രശേകര്* : നന്നായി ചെയ്തു

    കാളി വെങ്കട്ട് : ഈ നടന്* ക്ലൈമാക്സ്* സീനില്* ഞെട്ടിച്ചു കളഞ്ഞു.അമ്മാതിരി പെര്*ഫോമന്*സ്.

    ബാകി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്*ത്തി

    മൊത്തത്തില്* ഒരു മുഴുനീള മാസ്സ് എന്റെര്*തൈനെര്* പ്രതീക്ഷികാതെ ഒരു കൊച്ചു പൊളിറ്റിക്കല്* ഡ്രാമ അതിന്റെ കൂടെ ചെറിയ മാസ്സ് എലെമെന്റ്സ് ഇങ്ങനെ പ്രതീക്ഷിച്ചു പോകു നിങ്ങള്ക്ക് തീര്*ച്ചയായും ഇഷ്ടപെടും
     
  2. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    enniku there ishtamayilla
    oru cliche tamil film aayittanu thonniyathu
     
    Spunky and Cinema Freaken like this.
  3. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Cinema Freaken likes this.
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
    Cinema Freaken likes this.
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Cinema Freaken likes this.
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    :welcome: Machaaa
     
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Enikku Ishtaayi....2nd Halfle Kurach Lags Maatiyal Good Entertainer Aayittanu Enikku Thonniyee!
     
  10. Arakkal Abu

    Arakkal Abu Fresh Face

    Joined:
    Oct 15, 2016
    Messages:
    129
    Likes Received:
    33
    Liked:
    153
    Trophy Points:
    1
    Location:
    Alappuzha
    Thanks Bhai!
     
    Cinema Freaken likes this.

Share This Page