PVR Lulu - FD Matinee - 1:30 PM ഊഴം . . ഇതുവരെ കണ്ടിട്ടില്ല്ലാത്ത ...കേട്ടിട്ടില്ലാത്ത ..അതിമാനുഷികതയുള്ള ഒരു കഥ അല്ല ... നമ്മൾ കണ്ടിട്ടുളള .. കേട്ടിട്ടുള്ള .. ഒരു കൊച്ചു കുടുംബത്തിന്റെ ചോരയ്ക്ക് തനിക്ക് അറിയാവുന്ന വിദ്യയിലൂടെ പകരം ചോദിക്കുന്ന ഒരു സാധരണക്കാരന്റെ കഥ ആണ് .... പ്രതികാരം പലതരത്തിൽ ഉണ്ടെങ്കിലും സ്വന്തം കുടുംബത്തിന് വേണ്ടി ഉള്ളതാവുമ്പോൾ അതിന് മൂർച്ച കൂടും എന്നാണ് ജീതു ജോസഫ് എന്ന സംവിധായകൻ മുൻപും നമ്മളോട് പറഞ്ഞിട്ടുള്ളത് .... ഊഴത്തിലൂടെ പുളളി അത് ഒന്നുടെ അടിവരയിട്ട് ഉറപ്പിക്കുകയാണ് .... Prithviraj just easily showcased how an ordinary man could transform to a deadly dashing killer .... Brilliantly supported by neeraj mdhav & Divya Pillai... Gud casting done by the director .... Shamdat Sain 's visuals and Anil Johnson 's scores were apt for a thriller .... Ayoob Khan is the one who needs a big round of applause for his suprb cutss... The climax could have been made better & that may give a negative impact on the film.... +ves Prithviraj Neeraj. Divya main casts bg score visuals editnggg direction -ves lack of content in script Villains youngr son climax .. kurachoodi nannaakkaairnnu my rating - 3/5