1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Oru Mexican Apaaratha - Mangalassery Karthikeyan Review

Discussion in 'MTownHub' started by Mangalassery Karthikeyan, Mar 3, 2017.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    [​IMG]

    ഒരു മെക്സിക്കൻ അപാരത : ടോവിനോ തോമസ് എന്ന ഉയർന്നു വരുന്ന നടൻ, ടോം ഇമ്മട്ടി എന്ന പുതുമുഖസംവിധായകൻ, കൂടെ ക്യാംപസ് രാഷ്ട്രീയത്തിലെ രണ്ടു പ്രമുഖ പ്രസ്ഥാനങ്ങളുടെ ഉരസലും അന്തിമവിജയവും കൈകാര്യം ചെയ്യുന്ന ചിത്രം.. അമിതമായ പ്രതീക്ഷ ഉണ്ടായൊരുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും എന്റെ മറുപടി.. ചിത്രത്തിലേക്ക്..
    എഴുപതുകളിൽ മഹാരാജാസിൽ ഒരു കഥാപാത്രം തുടങ്ങിവെക്കുന്ന ചെങ്കൊടി എന്ന സ്വപ്നം ഇന്നത്തെ തലമുറയിലെ കേന്ദ്രകഥാപാത്രം നിറവേറ്റുന്നതാണ് ചിത്രത്തിന്റെ തീം. ഈ രണ്ടു കഥാപാത്രങ്ങളെയും ടോവിനോ അവതരിപ്പിക്കുന്നു. നീരജ് മാധവും സുഭാഷ് എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എതിർ ചേരിയിൽ രൂപേഷ് പീതാംബരൻ രൂപേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഷാജോൺ, ഗായത്രി സുരേഷ് തുടങ്ങി ഒരുപാടു നടീനടൻമാർ ചിത്രത്തിലുണ്ട്, പേരറിയാത്തവരാണ് ഭൂരിഭാഗവും. പൂർണമായും പേരുപോലെ തന്നെ sfy കേന്ദ്രീകൃതഗമായ ചിത്രം പാർട്ടിക്ക് നേരിടേണ്ടി വരാറുള്ള ചില ആരോപണങ്ങൾക്കും ഉത്തരം നൽകാൻ ശ്രമിക്കുന്നുണ്ട്.
    ഈ ചിത്രത്തിൽ നിന്ന് ആരും ഒരു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പ്രതീക്ഷിക്കരുത്, അത്തരം കുറിക്കുകൊള്ളുന്ന സംഭാഷങ്ങൾ മെക്സിക്കൻ അപാരതയിൽ ഇല്ലെന്നു തന്നെ പറയാം. ടോവിനോ സ്വാഭാവികമായ രംഗങ്ങളിൽ തിളങ്ങിയെങ്കിലും ലുക്ക് കൊണ്ട് നന്നായ പല രംഗങ്ങളിലും ഡയലോഗ് ഡെലിവറി ആ ഒരു ലെവൽ എത്താത്തതായി തോന്നി, മെച്ചപ്പെടും എന്ന് പ്രതീക്ഷ. അപ്രതീക്ഷിതമായ പ്രകടനം രൂപേഷ് പീതാംബരൻ ആയിരുന്നു, വളരെ നന്നായി ചെയ്തിട്ടുണ്ട് കക്ഷി.
    മാസ്സ് സീനുകൾ കുറവാണ്. പഴയകാല രംഗങ്ങളും.. ഇന്റർവെൽ സ്ലോട്ടും, ക്ലൈമാക്സുമാണ് ചിത്രത്തിൽ ഒരു ശരാശരിക്കും മുകളിൽ വന്നിട്ടുള്ളത്. അതിനിടയിൽ വരുന്ന കോളേജ് രംഗങ്ങൾ ആയാലും പ്രണയം ആയാലും എല്ലാം തന്നെ മുൻപ് പല ചിത്രങ്ങളിലും കണ്ടിട്ടുള്ള ശരാശരി സംഭവങ്ങൾ മാത്രമായി തോന്നി. ഒരു സഖാവ് മനസ്സിലുണ്ടെങ്കിൽ ചില രംഗങ്ങൾ കോരിത്തരിപ്പിച്ചേക്കാം, പ്രത്യേകിച്ചും ക്ലൈമാക്സ്. മൊത്തത്തിൽ പറഞ്ഞാൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം,പാർട്ടി അനുഭാവികൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടേക്കാം. കുടുംബപ്രേക്ഷകർക്കുള്ളതൊന്നും ചിത്രത്തിലില്ല,പ്രതീക്ഷിച്ചും ഇല്ല. ഏതായാലും തിരക്ക് കണ്ടിട്ട് രണ്ടു ദിവസം കൊണ്ട് മുടക്കുമുതൽ ചിത്രം തിരിച്ചുപിടിക്കുമായിരിക്കും എന്ന് തോന്നുന്നു.
    ഒരു മെക്സിക്കൻ അപാരത : 2.75/5
     
    Last edited by a moderator: Mar 3, 2017
    Spunky, VivekNambalatt, nryn and 5 others like this.
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thanks :)
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks bro..

    Sent from my Lenovo K50a40 using Tapatalk
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx bro
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
  6. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai...
     
  7. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     

Share This Page