1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Pathinettam Padi - My Review !!!

Discussion in 'MTownHub' started by Rohith LLB, Jul 5, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    പതിനെട്ടാം പടി....

    നഗരത്തിലെ രണ്ട് സ്‌കൂളുകൾ .അവിടെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾ . അവർ ഉണ്ടാക്കുന്ന പ്രശ്ങ്ങളും അവരുടെ ഇടയിലുള്ള സൗഹൃദവും രാഷ്ട്രീയവുമൊക്കെയാണ് പതിനെട്ടാം പടിയിൽ പറഞ്ഞ് പോകുന്നത് . ആദ്യ പകുതിയിൽ എന്റർടൈൻമെന്റും രണ്ടാം പകുതിയിൽ ഒരൽപം മോട്ടിവേഷനും ആണ് സിനിമ നല്കുന്നത് . ബാല്യകാലത്തിലെ അനുഭവങ്ങളാണ് വ്യക്തികളെ നിർമ്മിക്കുന്നത് എന്നാണ് സിനിമ പറയാൻ ശ്രമിക്കുന്നത് . ഒരു ഘട്ടത്തിൽ ഈ വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാകുന്ന ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത് . മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് മാത്രമായിരുന്നു ഈ കഥാപാത്രത്തിന് പ്രധാനമായും ചൂഷണം ചെയ്യാൻ ഉണ്ടായിരുന്നത് . ക്യാമറയും പശ്ചാത്തല സംഗീതവും സംഘട്ടന രംഗങ്ങളും ശങ്കർ രാമകൃഷ്ണന്റെ സംവിധാനവും മികച്ചു നിന്നു . രണ്ടാം പകുതിയിലുള്ള ഇഴച്ചിലും സിനിമയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതും വലിയ ഇമ്പമില്ലാത്ത ഗാനങ്ങളും സിനിമയുടെ പോരായ്മകളായി കണക്കാക്കാം .
    ഈ സിനിമ ഒരു കൂട്ടം കൗമാരക്കാരുടെ കഥ പറയുന്ന സിനിമയാണ് . തരക്കേടില്ലാതെ കണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമ ....
     
    Anupam sankar likes this.

Share This Page