Theatre : SreeKaleshwary Theatre Kodungallur Status : 70% Show : 9:00 PM അങ്ങനെ കാത്തിരുന്നു കാത്തിരുന്നു പൂമരം കണ്ടു നെഗറ്റീവ് കേട്ടിട്ട് കൂടി എബ്രിഡിൽ നിന്ന് ഒരു മികച്ച ചിത്രം കിട്ടും എന്നാ പ്രതീക്ഷയിൽ ആണ് പോയെ എബ്രിഡ് നിരാശ പെടുത്തിയില്ല The Movie is a Beautifully Made Musical drama Has its own flaws at times ഒരു കവിത ശെരിക്കും വെറുപ്പിച്ചു കവിതകളിലെ ആശയങ്ങൾ ഒക്കെ ഇഷ്ട്ടായി Kalidas steals the show with his matured performance (never felt like it's his first movie) Poomaram is very realistic that it doesn't establish heroes or heroines speechil ഒക്കെ കാളിദാസൻ ഒരു ഊർജം കൊടുക്കാൻ കഴിഞ്ഞില്ല Overall, Poomaram Is Rich in Art,Aesthetics and Realism But Entertainment Lacks (If Abrid had managed To Add Somewhat entertaiment,It Would Have Been Aclaimed Too Much) ചുരുക്കി പറഞ്ഞാൽ ഒരു കലോത്സവം കണ്ട ഫീൽ Good, but not everyone's cup of tea Rating : 3/5