1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Prathi poovan, Driving licence, Valiya perunal 3 in 1 Short review

Discussion in 'MTownHub' started by Mark Twain, Dec 20, 2019.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Prathi poovan kozhi
    തിരിച്ചുവരവിൽ മഞ്ജുവിന്റെ ആദ്യ ചിത്രം റോഷനുമൊത്തായിരുന്നു. 5 വർഷങ്ങൾക്കുമിപ്പുറം റോഷന്റെ സംവിധാനത്തിൽ മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രത്തിൽ പ്രതിഭയുടെ കൃത്യമായ ഉയർച്ചയെ അടയാളപ്പെടുത്തുന്നുണ്ട്.
    ഉണ്ണി ആറിന്റെ ശക്തമായ സംഭാഷണങ്ങൾ, മികച്ച കാസ്റ്റിംഗ് .
    Politically correct.
    A must watch movie

    Drivimg licence

    സച്ചി എന്ന തിരക്കഥാകൃത്തിൽ നിന്നും പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ അതാണ് സിനിമ. എഴുത്തുകാരന്റ അപചയം സംഭാഷത്തിലും ഇമോഷൻ സീനുകളിലും മുഴച്ച് നിൽക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ വകയും സിനിമയിലുണ്ട്.
    Sure shot
    So called festival entertainer..

    Valiya perunal

    ശരാശരി ചിത്രം.
    ഡിമൽ എന്ന എഴുത്ത് കാരനോട് നീതി പുലർത്താൻ ഡിമൽ എന്ന സംവിധായകന് പോലും കഴിഞ്ഞില്ല
    നീതി പുലർത്തിയത് ഷെയിൻ എന്ന നടനും, റെക്സ് എന്ന സംഗീത സംവിധായകനുമാണ്.
    Box office il thakarum..

    #REJECT CAB
    #NO TO FACISM

    #REJECT CAB
    #NO TO FACISM
     
    Last edited: Dec 20, 2019
    manoj and Mayavi 369 like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thanks Bro
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx fujji
     

Share This Page