1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Style ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Jan 4, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    തിഹാസ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അതേ ടീം ഉണ്ണി മുകുന്ദനെ നായകനാക്കി എടുത്ത സിനിമയാണു സ്റ്റൈല്‍. ടോവിനോ, ബാലു, വിജയരാഘവ, പ്രിയ എന്നിവരാണു പ്രധാന അഭിനേതാക്കള്‍

    കഥ

    ടോം എന്ന കാര്‍ മെക്കാനിക്കിന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ്‍ കടന്നുവരികയും അതിന്റെ പിന്നാലെ ഒരു വില്ലന്‍ കടന്നു വരികയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കാവുന്ന കാര്യങ്ങളാണു സ്റ്റൈല്‍ പറയുന്നത്. ഇത്രയും കാര്യം പറയാന്‍ 154 മിനുറ്റ് എടുത്തു എന്നത് സ്റ്റൈലിന്റെ ഒരു സ്റ്റൈല്‍ ആണ്.

    വിശകലനം.

    ഈ സിനിമയുടെ കഥയെ കുറിച്ച് കൂടുതല്‍ പ്രതിപാദിക്കാതിരിക്കാന്‍ കാരണം മലയാള സിനിമ ഉണ്ടായ കാലം മുതല്‍ക്കേ കണ്ട് പരിചയിച്ച കഥാ തന്തു ആണു ചിത്രത്തിനുള്ളത് എന്നത് കൊണ്ടാണ്. 2014ല്‍ ആരും വിശ്വസിക്കാത്ത കഥ എന്ന ടാഗ് ലൈനുമായി വന്ന ഇതിഹാസ അത്ഭുത വിജയം നേടിയപ്പോഴാണു ബിനു എന്ന നവാഗത സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തില്‍ എന്തെങ്കിലുമൊക്കെ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ 2016 ലെ ആദ്യ ക്ലീഷേ സിനിമ എന്ന ലേബലില്‍ ഇറക്കിയ സ്റ്റൈല്‍ ശരിക്കും നിരാശപ്പെടുത്തി. തെലുങ്കിലെ മാസ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒരു മലയാള സിനിമ എന്നതായിരിക്കണം ബിനു കണ്ട സ്വപ്നം. അന്യഭാഷകളിലേതു പോലെവലിയ മുടക്ക് മുതല്‍ ഇറക്കാന്‍ ഇല്ലാത്തത് കൊണ്ട് ചെറിയ സെറ്റപ്പില്‍ ഒരു പടം. എന്നാല്‍ ചെറിയതായാലും വലിയതായാലും സിനിമക്ക് അടിസ്ഥാനപരമായി വേണ്ട നല്ലൊരു തിരകഥ ഈ സിനിമയ്ക്ക് ഇല്ലാതെ പോയി എന്നതാണു സ്റ്റൈലിന്റെ പരാജയ കാരണം. കെ. എല്‍. പത്ത്, സണ്‍ ഓഫ് അലക്സാണ്ടര്‍ എന്നീ സിനിമകള്‍ വിജയിച്ചിരുന്നെങ്കില്‍ ഇന്ന് യുവതാരങ്ങളിള്‍ മുന്‍ നിരയില്‍ എത്തുമായിരുന്ന ഉണ്ണി മുകുന്ദനെ ഇത്തവണയും ഭാഗ്യം തുണച്ചില്ല. നല്ലൊരു അഭിനേതാവല്ല ഉണ്ണി മുകുന്ദന്‍ എങ്കിലും തന്റെ കഴിവിന്റെ പരാമവധി പരിശ്രമിച്ച് കഥാപാത്രത്തെ ബോറല്ലാതാക്കാന്‍ ഉണ്ണിമുകുന്ദന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഒരിക്കല്‍ പോലും ആ കഷ്ടപ്പാടിന്റെ ഫലം ഉണ്ണിക്ക് കിട്ടാറില്ലെന്ന് മാത്രം.

    ഹിറ്റായ വിക്രമാദിത്യനില്‍ ക്ലൈമാക്സില്‍ വന്ന നിവിന്‍ പോളി പോലും ക്രെഡിറ്റ് അടിച്ചെടുത്തെങ്കിലും അവിടെയും ഉണ്ണി പുറന്തള്ളപ്പെട്ടു. ബോബെ മാര്‍ച്ച് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുമ്പോള്‍ വലിയ പ്രതീക്ഷകള്‍ നല്കിയ ഈ നടനു എന്നെങ്കിലും നല്ല വേഷങ്ങള്‍ തേടി വരുമായിരിക്കും. സിനിമയില്‍ കുറച്ച് രംഗങ്ങളിലേ ഉള്ളുവെങ്കിലും പ്രതിനായകനായ ടോവിനോ കയ്യടി നേടി.

    മൊയ്തിനിലെ അപ്പുവേട്ടനിലൂടെ പ്രശസ്തി നേടിയ ടോവിനോക്ക് സ്റ്റൈലിലെ എഡ്ഗാര്‍ ഗുണം ചെയ്യും. നായികയായെത്തിയ പ്രിയ ആണു സ്റ്റൈലിലെ ഒരു ദുരന്തം. ഇതു പോലെയുള്ള നായികമാരെയൊക്കെ കണ്ട് പിടിച്ച് അഭിനയിപ്പിക്കുന്ന അണിയറക്കാരെ സമ്മതിക്കണം. ബാലു, വിജയരാഘവന്‍ എന്നിവര്‍ തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി. സിനിമയിലെ ഗാനങ്ങള്‍ അരോചകമായിരുന്നെങ്കിലും പശ്ചാത്തല സംഗീതം നിലവാരം പുലര്‍ത്തി. മികച്ച ഫ്രയിമുകള്‍ ഒരുക്കിയ സിനോജ് അയ്യപ്പന്റെ ക്യാമറ മാത്രമാണു ചിത്രത്തില്‍ ഏക ആശ്വാസം. നല്ല കഥ ഇല്ലാതെ സിനിമ ചെയ്യാന്‍ ഇറങ്ങുന്ന എല്ലാവരും ഈ സിനിമ കാണണം. ഉള്ള പേരു എങ്ങനെ കളഞ്ഞു കുളിക്കാം എന്നതിനു ഉത്തമ ഉദാഹരണം..!!

    പ്രേക്ഷക പ്രതികരണം.
    2016 ലെ തുടക്കത്തില്‍ തന്നെ ഇങ്ങനെ ഒരു അടി കിട്ടിയ ആഘാതത്തില്‍ തിയറ്ററില്‍ നിന്നിറങ്ങി ഓടി..!!

    ബോക്സോഫീസ് സാധ്യത
    ലാല്‍ ജോസ് വിതരണം ചെയ്യുന്ന സിനിമകള്‍ക്ക് എല്ലാം കഷ്ടകാലം ആണെന്നു തോന്നുന്നു ഒരാഴ്ച്ച തികച്ചാല്‍ ഭാഗ്യം

    റേറ്റിംഗ് : 1.5 /5

    അടിക്കുറിപ്പ്: ഇനി ഇത് തെലുങ്ക് മസാല സിനിമകളുടെ സ്പൂഫ് ആയിരുന്നു എന്നൊന്നും പറഞ്ഞ് വന്നേക്കരുതെ..!! പ്ലീസ്..!! സഹിക്കാന്‍ പറ്റാത്തോണ്ടാ..!!!!
     
  2. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    thanks NS..
    apo :Ho:
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx NS
     
  5. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks NS...
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx machaaa :Lol:
     
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    angane andhaviswasam thettiyilla...thanks NS...
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks NS :Lol:
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx NS...!Apol avg polumille..?Innu kaanaamennu vicharichathayirunnu..
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    thanks NS:punk:
     

Share This Page