1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review *** Style - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Jan 2, 2016.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Theatre : ashoka Kdlr
    Status : 60%
    Showtime :3 pm

    ബിനു എസ് എന്ന പേര് ഇതിഹാസക്ക് ശേഷം നല്കുന്ന ഒരു പ്രതീക്ഷ ഉണ്ട്, ആ പ്രതീക്ഷ സ്റ്റൈൽ കാത്തോ എന്ന് പറയുന്നതിന് മുൻപ് ഈ ചിത്രത്തെ കുറിച്ച് പറയാം.. ഒരു തമിഴ് - തെലുങ്ക് മോഡൽ മാസ്സ് മസാലയാണ് ബിനു ഇത്തവണ പരീക്ഷിച്ചിരിക്കുന്നത്.. ഇത്തരം മാസ്സ് മസാലകൾക്ക് പരീക്ഷിക്കുമ്പോൾ.. അതും ഒരു താരതമ്യേന ചെറിയ സ്റ്റാർ വാല്യൂ ഉള്ള താരങ്ങളെ വെച്ച് ചെയ്യുമ്പോൾ ഉള്ള ഒരു പ്രശ്നമാണ് ആവശ്യമായ ബഡ്ജറ്റ് ഇല്ലായ്മ, അതിലൂടെ വരുന്ന ചില ക്വാളിറ്റി കുറവുകൾ.. അത് സ്റ്റൈലിലും നിഴലിക്കുന്നുണ്ട്..!!

    എന്നിരുന്നാലും വലിയ ബഡ്ജറ്റ് കിട്ടിയിട്ടും പെരരശിനെ പോലുള്ളവർ കണ്ടിരിക്കാൻ പോലും പറ്റാത്ത കൂതറകൾ പടചിറക്കിയ സ്ഥാനത്ത് ബിനു താരതമ്യേന മെച്ചപ്പെട്ട രീതിയിൽ ചെയ്തിട്ടുണ്ട്.. ആ ബഡ്ജറ്റ് ബിനുവിനു കൊടുത്തിരുന്നെങ്കിൽ സ്റ്റൈൽ ചിലപ്പോ കുറച്ചുകൂടി മികച്ച നിലവാരം പുലര്ത്തിയേനെ എന്ന് തോന്നി..!!

    ഒരു കാർ വർക്ക്‌ഷോപ്പ് നടത്തുന്ന ടോം (ഉണ്ണി) ദിയയെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു, ഒരു പ്രത്യേക സാഹചര്യത്തിൽ ദിയക്ക്‌ വേണ്ടി എട്ഗെരിനോട് (ടോവിനോ) ടോമിന് മുട്ടേണ്ടി വരികയും പിന്നീടുണ്ടാവുന്ന പ്രശ്നങ്ങളും ആണ് ചിത്രം പറയുന്നത്..

    ഉണ്ണി മുകുന്ദൻ കാണാൻ നല്ല ഒരു ഫ്രെഷ്നെസ്സ് ഉണ്ടായിരുന്നു, മോശമല്ലാതെ കക്ഷി ടോമിനെ അവതരിപ്പിച്ചിട്ടുമുണ്ട്.. എന്നാലും ആക്ഷൻ രംഗങ്ങളിൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്..!! ടോവിനോ തോമസ്‌, ഞാൻ ഈ ചിത്രത്തെ കാത്തിരിക്കാനുണ്ടായ മറ്റൊരു കാരണം.. അച്ഛനായും മകനായും എത്തിയ ടോവിനോക്ക് അഭിനയിച്ചു തകർക്കാനുള്ള റോൾ ഒന്നും ചിത്രത്തിൽ ഇല്ല, നായകനോട് പൊരുതി തോല്ക്കാൻ ഒരു വില്ലൻ.. നല്ല സ്റ്റൈലിഷ് ആയി ചെയ്തിട്ടുണ്ട്, ടോവിനോയുടെ കാര്യത്തിൽ എനിക്ക് തോന്നിയത് ഡയലോഗ് ഡെലിവറിയിൽ കുറച്ചു കൂടി ശ്രേദ്ധിക്കാം, പിന്നെ തുടക്കാക്കാരന്റെ ചെറിയ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിലും ഒന്ന് ശ്രേദ്ധിച്ചാൽ ഒരു ഹീറോ മെറ്റീരിയൽ തന്നെയാണ് കക്ഷി..!! ബാലു വർഗീസ് ചിലയിടങ്ങളിൽ ഏറ്റപ്പോൾ പലപ്പോഴും പാളി..!! പിന്നെ നന്നായി ചിരിപ്പിച്ച ഒരാള് സ്റ്റീഫെൻ എന്നാ റോൾ ചെയ്ത കക്ഷിയാണ്, പേരറിയില്ല, സീനിയര്സിലും കർമയൊദ്ധയിലും എല്ലാം ഉണ്ടായിരുന്നു, കക്ഷി അടിപൊളിയായിരുന്നു..!! നായിക നല്ല വെളുത്തിട്ടാണ്, എന്നാൽ വല്യ സൗന്ദര്യം ഒന്നും തോന്നിയുമില്ല, അഭിനയം മോശമില്ലാതെ ചെയ്തു..!! ബാക്കി സഹതാരങ്ങൾ ആരും തന്നെ മോശം പ്രകടനം ഇല്ല, ഉണ്ണിയുടെ അനിയനായി വന്ന പയ്യൻ ചിലയിടങ്ങളിൽ ഇത്തിരി ഓവറായിരുന്നു..

    ഗാനങ്ങൾ തീർത്തും നിരാശപ്പെടുത്തി, ജാസ്സി ഗിഫ്റ്റിനു എന്ത് പറ്റിയോ എന്തോ.. പശ്ചാത്തലസംഗീതം രാഹുൽ രാജ് മിന്നിച്ചിട്ടുണ്ട്, ടോവിനോ യുടെ മ്യൂസിക്‌ ഫാസ്റ്റ് ആൻഡ്‌ ഫ്യുരിയസും വെധാളവും കഴിഞ്ഞെത്തിയതാണെങ്കിലും ആ ഒരു പവർ ഉണ്ടായിരുന്നു സ്ക്രീനിൽ.. എടുത്തു പറയേണ്ടത് ഛായാഗ്രഹണമാണ് വളരെ മികച്ച കളർഫുൾ ഫ്രെയിംസായിരുന്നു.. എഡിറ്റിംഗും പടത്തിന്റെ സ്പീഡ് നിലനിർത്തി..

    തിരക്കഥ വളരെ ശരാശരി ആയിപ്പോയതാണ് പ്രധാന പോരായ്മ, ഒരു തെലുഗ് - തമിൾ സ്റ്റൈൽ മസാല ഒരുക്കുമ്പോഴും തിരക്കഥയിൽ ഒരു ശ്രേദ്ധ കൊടുക്കാഞ്ഞത് പോരായ്മ തന്നാണ്.. പിന്നെ ബഡ്ജറ്റ് കുറവ് കൊണ്ടായിരിക്കമെങ്കിലും ആക്ഷൻ സീൻസിൽ വന്നിട്ടുള്ള ക്വാളിറ്റി കുറവുകൾ..

    ചെറിയ ബഡ്ജറ്റിൽ ഇത്രയൊക്കെ എത്തിച്ചത് വില കുറച്ചു കാണാൻ പറ്റില്ല, പക്ഷെ അത് നമ്മുടെ പ്രേക്ഷകർ എത്രത്തോളം ഉൾക്കൊള്ളും എന്നത് സംശയമാണ്.. കാരണം അവരുടെ ഉപമ മനസ്സിൽ വരുന്ന വലിയ ബഡ്ജറ്റ് അന്യഭാഷാ ഫൈറ്റ് രംഗങ്ങലോടായിരിക്കും..

    മൊത്തത്തിൽ ശരാശരിയിൽ ഒതുങ്ങിയിരിക്കുന്നു സ്റ്റൈൽ.. ഒരു ചെറിയ ചിത്രം എന്ന യാഥാർത്ഥ്യം മനസ്സിൽ വെച്ചുകൊണ്ട് ഈ ചിത്രത്തെ സമീപിച്ചാൽ വലിയ കുറവുകൾ തോന്നാതെ ഒരുതവണ കണ്ടിരിക്കാം.. 2.25/5
     
    Don Mathew, Spunky, Red Power and 7 others like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha..!Hit aakumo..?
     
  3. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    ippozhathe situationil sustain cheyyumo ennu samshayam aanu... bakki 3 padavum nalla opinionode nilkkukayalle.. styleinu poraaymakal nannaayi und.. athukondokke thanne ee smayath.. its tough...
     
  4. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks macha good review :)
     
  6. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks bro
     
  7. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    Trophy Points:
    28
    thanks macha
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  9. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks bhai...
     
  10. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai...
     

Share This Page