1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Take off – well-crafted movie based on real events

Discussion in 'MTownHub' started by sheru, Mar 24, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Take off – well-crafted movie based on real events

    Take off പ്രതീക്ഷകള്‍ നല്‍കിയത് ടട്രൈലെറിലൂടെ ആണ് , സംവിധാന മികവു എടുത്തു കാട്ടിയ ട്രൈലെര്‍ , ആ പ്രതീക്ഷക്ക് ഒത്തു ഉയരാന്‍ പടത്തിനും ആയി അവിടെ ആണ് മഹേഷ്‌ എന്ന സംവിധായകന്റെ വിജയവും

    സിനിമയുടെ ആദ്യ പകുതിയ മന്ദ താളത്തില്‍ നീങ്ങി , സിനിമ അതിന്റെ പ്രതിസന്ധിയിലേക്ക് കേറുന്നത് രണ്ടാം പകുതിയില്‍ ആണ് അവിടെന്നു അങ്ങോട്ട്‌ പടം താളം കൂടി , നടന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ള പടമായത് കൊണ്ട് തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രേക്ഷകരില്‍ വെക്തം ആണ് എന്നാല്‍ പോലും എന്തും സംഭവിക്കാം എന്നൊരു ആകാംഷ ഉണ്ടാക്കാന്‍ സംവിധായകന് കഴിഞ്ഞു

    വളരെ റിയലിസ്റ്റിക് ആയി എഴുതിയ തിരകഥയും സംഭാഷണങ്ങളും , മികവുറ്റ ചായാഗ്രഹണം ,കൃത്യതയോടെ ഉള്ള എഡിറ്റിംഗ് , വളരെ എനര്‍ജി ഉള്ള പശ്ചാത്തലസംഗീതം , മികവുറ്റ അവതരണം

    ഇറാക്കില്‍ അകപ്പെട്ട ആ ഇരുപതു പേരും നമ്മടെ ആരൊക്കെയോ ആണ് , അവര്‍ രക്ഷപെടണം എന്ന് ഓരോ പ്രേക്ഷ്കനും ആഗ്രഹിക്കുന്ന സ്ഥലത്താണ് അണിയറപ്രവര്‍ത്തകരുടെ വിജയം , അവസാനം അവര്‍ രക്ഷപ്പെടുമ്പോള്‍ ഉള്ള നിറഞ്ഞ കയ്യടി ആണ് അവര്‍ക്കുള്ള അങ്ങീകാരവും

    പ്രകടനം :
    പാര്‍വതി – വളരെ പക്വത നിറഞ്ഞ പ്രകടനം , തീരച്ചയയും അംഗീകാരങ്ങള്‍ തേടി വരും
    കുഞ്ചാക്കോബോബന്‍ - ഒരുപാട് വൈകരിക മുഹുര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രം ഇവിടെ ഭദ്രം
    ഫഹദ് – രണ്ടാം പകുതിയിലെ താരം , സ്ക്രീന്‍ പ്രേസെന്‍സ് കൊണ്ട് നിറഞ്ഞു നിന്ന്
    അസിഫ് – നല്ലൊരു സിനിമയുടെ ചെറിയ ഭാഗം ആകാന്‍ കഴിഞ്ഞു
    നേഴ്സ്മാര്‍ ആയി അഭിനയിച്ച ഓരോത്തരും , പിന്നെ സ്ക്രീനില്‍ വന്ന എല്ലാവരും മികച്ച പ്രകടനം

    പോരായ്മ ആയി തോന്നിയത് ചിത്രത്തിന്റെ ആദ്യ പകുതിയിലെ താളം ആണ് , കുറച്ചും കൂടി വേഗത ഉണ്ടായിരുന്നു എങ്കില്‍ ചെറിയ ലാഗ് ഫീല്‍ ഉണ്ടാകില്ലായിരുന്നു

    verdict : 3.5 /5
    ഡ്രാമ ത്രില്ലെറുകള്‍ ഇഷ്ട്ടമുള്ളവര്‍ തീരച്ചയായും മിസ്സ്‌ ആക്കാതെ ഇരിക്കുക
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Sheru Machaaan :clap:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks sheru
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Bhai...!!
     
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks...
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa
     
  8. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx machq
     

Share This Page