1. Currently, we are accepting registrations.
  You are welcome to partake in the discussions provided you follow the community rules and guidelines.
  Click on the yellow "Review" tag to filter out only the reviews.

Reelz Exclusive |~|TastySpots|~| #കേരളത്തിൽ രുചികരമായ ഭക്ഷണം എവിടെയൊക്കെ ലഭിക്കും?#

Discussion in 'Literature, Travel & Food' started by Mark Twain, Mar 21, 2018.

 1. Nandu

  Nandu Star

  Joined:
  Oct 9, 2017
  Messages:
  1,927
  Likes Received:
  835
  Liked:
  418
  Trophy Points:
  58
  Location:
  kollam,TVM
  pallimukile karikin shake um kidu aanu..
   
 2. Sadasivan

  Sadasivan Mr. Fraud

  Joined:
  Dec 4, 2015
  Messages:
  14,315
  Likes Received:
  4,993
  Liked:
  5,113
  Trophy Points:
  138
  *തൃശൂർക്കാർ ശ്രദ്ധിക്കുക!*

  1)ഹോട്ടൽ സഫയർ – കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും തൊട്ടടുത്തായാണ് സഫയർ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിലെ ഏറ്റവും രുചികരമായ ബിരിയാണി ഇവിടത്തെയാണ് എന്നാണു പറയപ്പെടുന്നത്.

  2) ഇരിങ്ങാലക്കുട കൊളൊംബോ ഹോട്ടൽ – ബീഫ് ഫ്രൈ/ ചിക്കൻ ബിരിയാണി എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണിത്.

  3) ചാവക്കാട് സെന്ററില് രഹ്മാനിയ ഹോട്ടല് – കൈപത്തരി (റൊട്ടി പത്തരി ) തക്കാളി കറി അല്ലെങ്കില് മട്ടന് ചോപ്സ് തുടങ്ങിയവയാണ് ഇവിടത്തെ സ്പെഷ്യൽ ഐറ്റംസ്.

  4) പാലാഴി ഷാപ്പ്, തൃശ്ശൂര് – കണ്ടശ്ശന്കടവ് റോഡില് വിലക്കുംകാളില് നിന്നും വലത്തോട്ട് തിരിഞ്ഞാല് എത്തുന്ന പാലാഴിയിൽ കറിക്കും കള്ളിനും നല്ല പേരാണ്.

  5) തൃശ്ശൂരിൽ കാഞ്ഞാണിയിൽ നിന്നും ഇടത്തേക്ക് ഏകദേശം അഞ്ച് കിലോമീറ്ററോളം മാറി പുത്തൻപീടികയ്ക്ക് അടുത്തായി മുടിച്ചൂര് റോഡിൽ വളമുക്ക് സെന്ററിൽ നിന്നും വലത്തോട്ടു തിരിഞ്ഞു ഏകദേശം 20 മീറ്റർ പോയി വലതു ഭാഗത്തുള്ള വീട്ടിലുണ്ടാക്കുന്ന അരി കൊണ്ടുള്ള ആലുവ പ്രസിദ്ധമാണ്. കൂടുതൽ വേണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

  6) തൃശൂര് വുഡ്ലാൻഡ്സ് ഹോട്ടലിലെ മസാല ദോശ/വെജിറ്റബിൾ ബിരിയാണി.

  7) തൃശൂര് ചെട്ടിയങ്ങാടിയിലെ ഡബിൾഎക്സ് ഹോട്ടൽ മീൻ വിഭവങ്ങൾക്ക് പ്രസിദ്ധമാണ്. പാതിരാത്രി വരെ തുറന്നിരിക്കുന്ന ഹോട്ടലാണിത്.

  8) തൃശൂർ ജില്ലയിലെ മാള അഷ്ടമിച്ചിറക്ക് അടുത്ത് കുണ്ടായി എന്ന സ്ഥലത്ത് നല്ല തണുത്ത ഇഞ്ചിക്കളളും കറികളും കിട്ടുന്ന ഷാപ്പുണ്ട്. കപ്പ, മീന്കറി, ഞണ്ട് ഫ്രൈ (ഞായറാഴ്ച മാത്രം), ആടിന്റെ ലിവര്, ആടിന്റെ ബ്രെയിന്, കൊഴുവ ഫ്രൈ, താറാവ് ഫ്രൈ. ഇവിടെ മുളംകുറ്റിയിലാണ് കള്ള് വിതരണം ചെയ്യുന്നത്.

  9) തൃശൂർ റൗണ്ടിൽ കറന്റ് ബുക്സിനടുത്ത്/ സി.എം.എസ്. സ്കൂളിന്റെ അടുത്തുള്ള ചന്ദ്ര ഹോട്ടൽ – നല്ല അടിപൊളി മീൻ കറി, ഊണ് ലഭിക്കും.

  10) തൃശൂർ സ്വപ്ന തിയറ്ററിന്റെ അടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലായ മണീസ് കഫേ – ഇഡലി, ഉപ്പുമാവു, ദോശ തുടങ്ങിയവ സൂപ്പറാണ്.

  11) തൃശൂർ – ഷൊർണൂർ റോഡിലെ ഔഷധി പാൽക്കഞ്ഞി – നെല്ലിക്കാ ജ്യൂസ്, വേറെ പലതരം ഔഷധക്കഞ്ഞികൾ ഇവിടെ ലഭിക്കും.

  12) തൃശൂർ കരുവന്നൂർ വലിയപാലത്തിന്റെ താഴത്തുള്ള “സായ്വിന്റെ കട”(“ഓലന്റെ കട”)- പൊറോട്ട, ബീഫ് കോമ്പിനേഷന് പേരുകേട്ട സ്ഥലമാണ്.

  13) തൃശൂര് കൂർക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റലിന്റെ മുൻപിലുള്ള തടിച്ച ചേട്ടന്റെ തട്ടുകടയിലെ ബജി, പരിപ്പുവട, ഉഴുന്നു വട തുടങ്ങിയ ചെറു കടികൾ വളരെ രുചികരമാണ്.

  14. തൃശൂര് തളിക്കുളം ഹൈസ്കൂളിന് പിന്നില് ”അലിയാർ” നടത്തുന്ന (അലിയ) കാറ്റെരിംഗ് സ്ഥാപനം – ഇവിടത്തെ സ്പെഷ്യൽ ചിക്കൻ ധം ബിരിയാണി, സദ്യ എന്നിവ പരീക്ഷിക്കാവുന്നതാണ് .

  15) തൃശ്ശൂർ റൗണ്ട് സൗത്തിലെ പത്താൻസ് ഹോട്ടളിലെ വെജിറ്റേറിയൻ വിഭവങ്ങൾ പേരുകേട്ടതാണ്.

  16) ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള മാപ്രാണം കള്ള് ഷാപ്പിലെ വിഭവങ്ങൾ പേരുകേട്ടതാണ്. ഫാമിലിയായി ഇവിടെ ആളുകൾ എത്താറുണ്ട്.

  17) തൃശൂർ ഹൈ റോഡിലെ അക്ഷയാ ഹോട്ടൽ – പുട്ടും ബീഫും ആണ് ഇവിടത്തെ സ്പെഷ്യൽ. കൂടാതെ ഹോട്ടൽ രാത്രി 2 മണി വരെ തുറന്നിരിക്കും.

  18) തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള തട്ടുകടകളിൽ നല്ല കൊള്ളിയും (കപ്പ) ബോട്ടിയും പിന്നെ കാട ഫ്രൈയും ലഭിക്കും.

  19) തൃശ്ശൂർ റൗണ്ടിലെ രാഗം തിയേറ്ററിനു പിന്നിലുള്ള ഭാരത് ഹോട്ടൽ അട, മസാലദോശ, വടക്കേന്ത്യൻ വിഭവങ്ങൾ തുടങ്ങിയവക്ക് പേരുകേട്ടതാണ്.

  20) തൃശൂർ സാഹിത്യ അക്കദമിയ്ക്കു പിന്നിലെ പിഡബ്യൂഡി ഗസ്റ്റ് ഹൌസിലെ കാന്റീനിലെ നാടന് ഊണും, വൈകീട്ട് ഏഴിനും 8 നും ഇടയിൽ മാത്രം കിട്ടുന്ന കഞ്ഞിയും പുഴുക്കും ഒരിക്കലെങ്കിലും രുചിച്ചിരിക്കേണ്ട ഒന്നാണ്.

  21) ത്യശ്ശൂർ പെരിങ്ങാവിലെ ലഡുസ്വാമിയുടെ വീട് – ലഡു, പേട, മൈസൂർ പാക്ക് മുതലുള്ള മധുരപലഹാരങ്ങൾ ഇവിടെ ലഭിക്കും.

  22. ത്യശ്ശൂർ പാവറട്ടിയിൽ നിന്നു രണ്ടര കിലോമീറ്റർ ഉള്ളിലേക്കു പോയി, വെണ്മോട് ചുക്കുബസാറിൽ ഉള്ള “മാമാടെ ” കടയിലെ പൊറേട്ടയും ബീഫ് കറിയും. കേരളത്തിൽ വേറെ എവിടെയും ഉണ്ടാകില്ല ഇത്ര ടേസ്റ്റ്.

  23) ഗുരുവായൂർ – കേച്ചേരി റൂട്ടിലെ ചൊവ്വല്ലൂപ്പടിയിൽ രാത്രി എട്ടുമണിക്കു ശേഷം തുറക്കുന്ന കപ്പയും ബോട്ടിയും.

  24) ത്യശ്ശൂർ പാവറട്ടിയിലെ പോസ്റ്റ് ഓഫീസിനു താഴെയുള്ള ചേട്ടന്റെ കടയിലെ ജ്യൂസുകൾ വളരെ രുചിയേറിയതാണ്.

  25) തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നും പഴയ നടക്കാവിലേക്കുളള വഴിയിലെ സജീവേട്ടന്റെ *കാപ്പികട* യിലെ തൈര്സാദം, പഴം പൊരി, കൊഴിക്കൊട്ട തുടങ്ങിയ പലഹാരങ്ങളും രുചിച്ചിരിക്കേണ്ട ഒന്നാണ്.

  26) തൃശ്ശൂർ – ഷൊർണൂർ റോഡിൽ തിരുവമ്പാടി അമ്പലത്തിന്റെ മുൻപിൽ നിന്ന് പൂങ്കുന്നം സ്റ്റേഷനിലേക്കുളള വഴിയിലെ *പത്തായം* പ്രകൃതി ഭക്ഷണശാല വേറിട്ട അനുഭവമാണ്.

  27) തൃശ്ശൂർ റൗണ്ടിൽ ബിനി ടൂറിസ്റ്റ് ഹോമിനു സമീപത്തുള്ള മിഥില ഹോട്ടലിലെ മസാലദോശയും മറ്റു വെജിറ്റേറിയൻ വിഭവങ്ങളും പേരുകേട്ടതാണ്.

  _എന്താ ഇത്രയും സ്ഥലം പോരേ? ഇനി അടുത്ത തവണ തൃശ്ശൂരിലും പരിസരത്തും വരുമ്പോൾ ഈ പറഞ്ഞിരിക്കുന്നവയിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും സ്ഥലത്തെ ഭക്ഷണം ഒന്നു രുചിച്ചു നോക്കുവാൻ ശ്രമിക്കുക._ ☕
   
  Mark Twain likes this.
 3. Mark Twain

  Mark Twain Football is my Religion Moderator

  Joined:
  Dec 4, 2015
  Messages:
  17,437
  Likes Received:
  6,734
  Liked:
  12,612
  Trophy Points:
  333
  Location:
  നമ്മളീ ലോകത്തൊക്കെ തന്നെ
  IMG-20180927-WA0049.jpg Rahmani kethels chicken..kaloor..

  3 items mathrame ullu.. Chickenum chapathim, chickenum neychorum..

  Oru cheirya kozhi full porich 8 pc aki koode neychorum /chapathim

  Neychor anu kazhiche 210 rs anu one set..Normal thinnanulla kozhiye kanu athra cheruthanu

  Papadam n naranga vellam unlimited anu.

  Taste kikkidu.. enthayalum try cheyyenda item anu.. ambienc kuzhapamilla..
   
 4. Mark Twain

  Mark Twain Football is my Religion Moderator

  Joined:
  Dec 4, 2015
  Messages:
  17,437
  Likes Received:
  6,734
  Liked:
  12,612
  Trophy Points:
  333
  Location:
  നമ്മളീ ലോകത്തൊക്കെ തന്നെ
  Kollam.. palayidathum pokanumd.. poi test cheyth nokanam.
   
  Chilanka and Sadasivan like this.
 5. Anand Jay Kay

  Anand Jay Kay Més que un club

  Joined:
  Mar 23, 2016
  Messages:
  21,885
  Likes Received:
  3,044
  Liked:
  2,363
  Trophy Points:
  138
  No offense...but nothing can beat Kozhikodan Biriyani...including Telichery Biriyani. :beach:


   
 6. THAMPURAN

  THAMPURAN FR Thampran

  Joined:
  Feb 3, 2017
  Messages:
  40,979
  Likes Received:
  18,257
  Liked:
  7,179
  Trophy Points:
  113
  Location:
  malappuram / kanimangalam
  ithu randum athra sambavam aayi thonniyittilla ..
  malappuram ,kozhikod oke kalynapore lu vekkana biriyani aanu ettavum tasty.
  hotel nnu kittunnathonnum aa range illa.
   
 7. Anand Jay Kay

  Anand Jay Kay Més que un club

  Joined:
  Mar 23, 2016
  Messages:
  21,885
  Likes Received:
  3,044
  Liked:
  2,363
  Trophy Points:
  138
  Paragon okke ippo udaypp aanu...calicut last time poyappol adaminte chayakkadayil keriyirinnu..athu kidu aarnu. Btw kozhikod njan undarnappol okke kalyanathinu neychorum chickenum aarnu kooduthal...mmde white legon chicken...tvm okke athu kittanilla...ivide okke broiler aanu kooduthal.. Ippo biriyani aano kalyanathinu avde okke .?
   
 8. THAMPURAN

  THAMPURAN FR Thampran

  Joined:
  Feb 3, 2017
  Messages:
  40,979
  Likes Received:
  18,257
  Liked:
  7,179
  Trophy Points:
  113
  Location:
  malappuram / kanimangalam
  malappuram njammante area...
  biriyani allenkil neichorum pothum aakum thale divasam..
  kalyanathinu biriyaani..
  white lagoon aanu dum biriyaniku preference ivide okke..
   
  Anand Jay Kay likes this.
 9. Anand Jay Kay

  Anand Jay Kay Més que un club

  Joined:
  Mar 23, 2016
  Messages:
  21,885
  Likes Received:
  3,044
  Liked:
  2,363
  Trophy Points:
  138
  calicut okke kalyanathinu neychoru thanneyarnu preference...njan avde undarna timeil. Kannur antha timeil biriyani aarnu...pinne irachi choru aanu kooduthal kandirikkunath. Btw white legon aanu ellaydithum . Calicut chila kalyana veedukalil Neychorum beef stu und. Kidu combo aanu.
   
  THAMPURAN likes this.
 10. GalenQ

  GalenQ Debutant

  Joined:
  Aug 7, 2019
  Messages:
  4
  Likes Received:
  0
  Liked:
  0
  Trophy Points:
  0
  Location:
  Macedonia
  w w w. buyrealdocuments.cc - Number one producers of the USA Biometric Passport. Passports come to you looking exactly as the ones issued by the USA

  Home Office. These passports are verifiable using the U.V light feature for authenticity and are just perfect for use. We

  also specialize in the production of the USA Diplomatic Passport which is used by Diplomats to attend to

  international official affairs of the state. To clear all your curiosity, contact us directly:

  Visit our website: http://www.buyrealdocuments.cc w w w. buyrealdocuments.cc

  Apply Canada Citizenship online
  Buy USA passport online
  Buy Canada passport online
  Buy fake USA passport
  Buy real USA passport
  Buy original USA passport
  Can i buy Canada passport
  Buy Diplomatic USA Passport
  Buy Registered USA Passport
  Buy Official USA Passport
  Buy cash passport Canada
  Original USA passport
  Buy original USA passport
  Original USA passport
  Best producers of USA Passport
  Real Canada passport holder
  Real USA passport
  Buy real USA passport
  Buy real Canada passport
  Buy USA real and fake passport online
  Buy real passport online
  Buy a real passport
  Buy fake and real Canada passport
  How to buy a real Canada passport
  Buy genuine fake passport
  Can you buy USA passport
  Buy a USA passport
  Buy a fake USA passport
  Buy a Canada passport
  Buy a fake passport in USA
  Passport scotch buy USA
  How to buy USA passport
  How to buy USA passport
  USA passport renewal
  USA passport application
  USA passport office
  Canada passport fees
  USA passport visa free countries
  USA passport number
  USA passport renewal child
  Canada passport maker
  USA passport agency
  USA passport application child
  Canada passport application time
  USA passport after brexit
  Renewing a USA passport
  Renewing a Canada passport in USA
  Renewing a USA passport from abroad
  Renewing a Canada passport online
  Renewing a USA passport in the usa
  tracking a USA passport application
  Renewing a Canada passport in New Zealand
  found a USA passport
  Canada passport biometric
  USA passport brexit
  USA passport blue
  Canada passport by marriage
  USA passport belfast
  USA passport cost
  Canada passport contact
  USA passport change of name
  USA passport city of issue
  USA passport card
  Canada passport chip
  USA passport documents
  USA passport duration
  USA passport dubai visa
  Canada passport expiry date
  USA passport example
  USA passport enquiries
  Canada passport expired
  USA passport express
  USA passport extension
  Canada passport expiry date format
  USA passport emergency contact page
  e passport USA
  e passport USA application
  Canada e-passport chip
  Canada e passport not working
  USA e passport photo
  USA e passport usa
  Register e passport USA
  Canada passport going to usa
  USA passport glasgow
  USA passport going to USA
  USA passport Canada
  Canada passport how long
  USA passport how much
  USA passport hong kong visa
  USA passport how long valid
  USA passport issuing authority
  I lost my USA passport
  I found a USA passport
  USA passport japan
  Canada passport jordan visa
  USA passport jamaica
  USA passport japanese visa
  Canada passport jobs
  USA passport jumbo
  USA passport jersey
  Canada passport jakarta
  USA passport jamaica visa
  USA passport kenya visa
  Canada passport korea visa
  USA passport kuwait visa
  USA passport kodak
  Canada passport kazakhstan
  USA passport kuala lumpur
  Canada passport kuwait
  USA passport kenya
  USA passport kuwait
  USA passport marriage
  USA passport middle name
  Canada passport married
  USA passport malaysia
  USA passport mrz number
  USA passport morocco
  USA passport married name change
  Canada passport need visa for usa
  USA passport office victoria
  USA passport office glasgow
  USA passport office belfast
  Canada passport office liverpool
  USA passport office newport
  Cost of USA passport
  Extension to USA passport
  USA to USA passport requirements
  USA passport under uv light
  Canada passport cover
  USA passport uae
  Canada passport validity for Canada
  Canada passport validity for usa
  USA passport visa for USA
  USA passport validity for Canada
  Canada passport new zealand visa
  1 year USA passport
  1 day USA passport renewal
  1 year Canada passport extension
  Buy New USA passport 2019
  USA passport 2016
  Canada passport 2017
  USA passport 2015
  USA passport 2010
  USA passport 2019
  Canada passport 2018
  USA passport 24 hours
  USA passport 2012
  USA passport 2009
  Canada passport 2008
  USA passport 2014
  USA passport 2006
  USA passport renewal for 5 year old
  Canada passport Canada
  Canada passport over 75
  USA passport over 80
  Fake Canada passport generator
  Fake USA passport template
  Fake USA passport number generator
  Fake Canada passport website
  Fake Canada passport online
  Fake USA passport USA law
  Report Fake USA passport
  Fake USA passport
  Buy a Fake USA passport
  Make a Fake USA passport
  I need a Fake USA passport
  Make a fake USA passport
  How to detect a Fake USA passport
  Fake USA passport buy
  Caught with fake passport Canada
  Fake USA passport for sale
  Get fake Canada passport
  How to get fake Canada passport
  How to make fake Canada passport
  How to know fake Canada passport
  USA fake passport id
  Identify fake Canada passports
  Make fake Canada passport
  Canada-passport fake
  Fake USA passport online
  Examples of fake Canada passports
  Fake USA passports pictures
  Fake USA passport price
  Fake passport penalty Canada
  Fake USA passports sale
  Fake passport sentence Canada
  Fake USA passport to buy
  Fake Canada passports thailand
  Using fake passport Canada
  Any questions about Canada Passports?
  You need a USA Passports?
  Want to buy USA Passports?
  How can i buy USA Passport?
  Is it possible to get a USA Passport online?
  How can i renew my USA Passport?
  Did you loss your USA Passport?
  Who can get a Canada Passport?
   

Share This Page