1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review The Priest - 2021 - Short Review

Discussion in 'MTownHub' started by Anand Jay Kay, Mar 11, 2021.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ഏതാണ്ട് ഒരു വർഷത്തിന് ശേഷം ഒരു മലയാള സിനിമ...അതും എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രേത പടം.! പ്രീസ്റ് എന്ന സിനിമ, ഈ കോവിട് കാലത്തു റിസ്ക് എടുത്തു കണ്ടതിനു കാരണം ഇതൊക്കെ തന്നെയാണ്.

    ദൂരുഹമായ ഒരു കൂട്ടം മരണങ്ങളുടെ ചുരുൾ അഴിക്കാൻ സ്രെമിക്കുന്ന ഒരു വൈദികൻ.

    ഒരു ഹോളിവുഡ് പദത്തിന്റേത് സമാനയമായ ONE ലൈൻ.എന്നാൽ ഈ ഓൺലൈൻ ഒരു മുഴുനീള ഒരു തിരക്കഥയാക്കി മാറ്റിയതിൽ പിഴവുകൾ ആണ് വെറും ശരാശരി ചിത്രമായി പ്രീസ്റ് മാറ്റിയതിന്റെ കാരണം. പദത്തിന്റെ ഏറ്റവും വല്യ പോസിറ്റീവ് അതിന്റെ ടെക്നിക്കൽ സൈഡ് ആണ്. നല്ല കിടിലം സൗണ്ട് ഡിസൈൻ ആണ് ഈ പടത്തിന്റെ. നല്ല പണി അറിയാവുന്നവൻ ചെയ്തത് കൊണ്ട്, പല ഇടങ്ങളിലും സ്ക്രിപ്റ്റ് പിന്നോട്ട് വലിക്കുന്നത് ഇതിലൂടെ ലിഫ്റ്റ് ആകുന്നുണ്ട്. ജോഫിൻ , ഒരു നവാഗതൻ എന്ന നിലയിൽ തന്നാൽ കഴിയവിനടത്തോളം ശ്രെമിച്ചിട്ടുണ്ടെങ്കിലും. രണ്ടാം പകുതിയിൽ ഗ്രാഫ് നേരെ താഴോട്ട് ആണ് പോയത്. ക്ലൈമാക്സ് ഒട്ടും ഇമ്പാക്ട് ഉണ്ടാക്കിയില്ല.

    DOP മികച്ചതായിരിന്നു. ഡയലോഗ് റെൻഡറിങ് അടക്കം പലതിലും മമ്മൂട്ടി വളരെ നല്ല പെർഫോമൻസ് ആയിരിന്നു. പക്ഷെ മേക്കപ്പ് (താടി) അല്പം കല്ല് കടി ആയിരിന്നു.

    മൊത്തത്തിൽ ഒരു തവണ കാണാം എന്നതിനപ്പുറം ഒരു ലെവെലിലോട്ടു പടം ഉയരുന്നില്ല.


    2.5/5

    AVERAGE
     

Share This Page