1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Unda - My Views !!!

Discussion in 'MTownHub' started by Rohith LLB, Jun 14, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    മലയാളത്തിലെ ഒരു സൂപ്പർ താരം നായകനാകുന്ന ആദ്യത്തെ റിയലിസ്റ്റിക് സിനിമയായിരിക്കും ഉണ്ട. ഉണ്ടയിൽ മമ്മൂട്ടി എന്ന മെഗാ സ്റ്റാറില്ല. എസ് ഐ മണിയെ ഉള്ളു. എസ് ഐ മണി അതിമാനുഷനല്ല ജീവ ഭയമുള്ള ഒരു സാധാരണ പൊലീസുകാരനാണ്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് . അസാധാരണമായ നിറവും ഭംഗിയും ഉള്ള ഒരു ഭാര്യയല്ല അയാൾക്കുള്ളത്. അയാൾ തന്റെ സഹപ്രവർത്തകരുടെ മുൻപിൽ നിസ്സഹായനാണ്. അവരോട് മാപ്പ് ചോദിക്കാൻ മടിയിലാത്തവനാണ് . എസ് ഐ മണി ഒരു മധ്യവയസ്ക്കാനായ സാധാരണ മലയാളിയാണ് . എസ് ഐ മ മണിയെ സ്ക്രീനിൽ അവതരിപ്പിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഒരു ഓഫ് ബീറ്റ് സിനിമായല്ലായിരുന്നിട്ടും താര പരിവേഷമില്ലാത്ത ഇത്തരം ഒരു റോൾ അതിമനോഹരമാക്കിയ മമ്മുക്കയ്ക്ക് ഇരിക്കട്ടെ ഒരു നിറഞ്ഞ കയ്യടി...
    ഖാലിദ് ഇനിയും മമ്മുക്കയെ വെച്ച് സിനിമകൾ ചെയ്യണം....
     
    Mayavi 369, David John and ANIL like this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Thnx bhai
     
  3. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Thanks for the review bro
     

Share This Page