1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread *Untitled Bijumenon-BasilJoseph- Weekend Blockbusters Film*

Discussion in 'MTownHub' started by boby, Sep 17, 2018.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    അണിയറയിൽ ഒരുങ്ങുന്നത് ഒരു അഡാർ കോമ്പിനേഷൻ...! ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങളിലൂടെ ഹാട്രിക്ക് വിജയം സ്വന്തമാക്കിയ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന പുതിയ ചിത്രത്തിലും നായകൻ ബിജു മേനോൻ. ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച ബേസിൽ ജോസഫ് എന്ന പേര് സംവിധായകന്റെ സ്ഥാനത്ത് കാണുമ്പോൾ ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിന് അഴകേറും. തിരക്കഥ ഒരുക്കുന്നതാകട്ടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം സമ്മാനിച്ച സജീവ് പാഴൂരും. കാത്തിരിക്കാം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സമ്മാനിക്കുന്ന മറ്റൊരു മനോഹരചിത്രത്തിനായി FB_IMG_1537203353841.jpg
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Booking..
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Booked...
     
  4. Trump Card

    Trump Card Fresh Face

    Joined:
    Jun 10, 2018
    Messages:
    187
    Likes Received:
    36
    Liked:
    47
    Trophy Points:
    1
    Ithu powlikum
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    IMG_20181011_213810.jpg
     
    boby likes this.

Share This Page